സിഡ്നി : വേൾഡ് മലയാളി കൗൺസിലിന്റെ സിഡ്‌നിയിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസ് ചേലാട്ട് ചെയർമാനും Dr. അംബരീഷ് മോഹനൻ വൈസ് ചെയർമാനുമായി തിരഞ്ഞെടുക്കപ്പെട്ടു. ഇർഫാൻ മാലിക് (സെക്രട്ടറി ആൻഡ് പബ്ലിക് ഓഫിസർ), ബാബു വർഗീസ് ( പ്രസിഡന്റ്), പൂർണിമ മേനോൻ (വൈസ് പ്രസിഡന്റ്), ദീപ്തി രാഘവൻ ( സെക്രട്ടറി), ഷിറാസ് വള്ളപ്പിൽ
(ജോ. സെക്രട്ടറി), സജിൻ ഉണ്ണി (ട്രഷറർ), Dr. സുജാത മനോജ്, റോസ് തോമസ്, അനസ് എസ് ആർ, രാജൻ തോമസ്, സത്യൻ കാരായി, മുഹമ്മദ് സാജു, മൊയ്തീൻ ഹബീബ് (എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ.അടുത്ത രണ്ടുവർഷമാണ് ഭരണസമിതിയുടെ കാലാവധി.
Governance Roles
1) Chairman
Mr. Abbas Chelat
2) Vice Chairman
Dr. Ambereesh Mohanan
Shyalalan
3) Public Officer / Advisory
Committee Chair
Mr. Irfan Malik
Executive Leadership Roles
1. President
Mr. Babu Varghese
2. Vice President
Mrs. Poornima Menon
3. Secretary
Mrs.Deepthi Raghavan
4. Joint Secretary
Mr.Shiraz Vallappil
5. Treasurer
Mr. Sajinn Unni
Executive Committee Board
1.Dr Sujatha Manoj
2.Ms. Rose Thomas
3.Mr. Anas SR
4.Mr. Rajan Thomas
5.Mr. Sathyan Karayi
6.Mr. Mohamed Saju
7.Mr Moideen Habeeb































