Sunday, July 19, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

‘പ്രവര്‍ത്തകര്‍ സ്വന്തം നിലയ്ക്ക് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കേണ്ടി വരുന്നു, ഷാഫി വിദേശത്ത്’; പരാതികള്‍ക്കിടെ നാളെ യൂത്ത് കോണ്‍ഗ്രസ് യോഗം

by Kerala News - Web Desk 01
January 8, 2023
in KERALA
0 0
A A
‘പ്രവര്‍ത്തകര്‍-സ്വന്തം-നിലയ്ക്ക്-പ്രതിഷേധങ്ങള്‍-സംഘടിപ്പിക്കേണ്ടി-വരുന്നു,-ഷാഫി-വിദേശത്ത്’;-പരാതികള്‍ക്കിടെ-നാളെ-യൂത്ത്-കോണ്‍ഗ്രസ്-യോഗം
Share on WhatsappShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളുടെ യോഗം നാളെ കൊച്ചിയില്‍ നടക്കും. സംഘടനാ തെരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന യോഗത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നിലപാടുകളും ചര്‍ച്ചയാകും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഭാരവാഹി യോഗം ചേരുന്നത്. നിലവിലെ കമ്മിറ്റിയുടെ മൂന്ന് വര്‍ഷത്തെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കും.

ഭാരവാഹികളെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നാണ് യൂത്ത് കോണ്‍ഗ്രസിനുള്ളിലെ ആവശ്യം. കഴിഞ്ഞ തവണ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് എംഎല്‍എയായിരുന്ന ഷാഫിയ്ക്കും കെ എസ് ശബരീനാഥനും വേണ്ടി ഒഴിവാക്കുകയായിരുന്നു. തങ്ങള്‍ക്ക് വേണ്ടവരെ നേതൃസ്ഥാനത്ത് എത്തിക്കുന്നതിനായി ഗ്രൂപ്പ് നേതാക്കള്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചേക്കുമെന്ന പരാതിയുമുണ്ട്.

ഷാഫിയുടെ നിലപാടുകള്‍ക്കെതിരെ ഉയര്‍ന്ന പരാതികളും യോഗത്തില്‍ പ്രധാന ചര്‍ച്ചയായേക്കും. പ്രവര്‍ത്തകര്‍ സ്വന്തം നിലയ്ക്ക് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചാണ് സംഘടനയുടെ ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് പ്രധാന പരാതി. തിരുവനന്തപുരം കോര്‍പറേഷനില്‍ സമരം പ്രഖ്യാപനം നടത്തിയ ഷാഫിയെ പിന്നീട് കണ്ടത് ലോകകപ്പ് ഫുട്‌ബോള്‍ വേദിയായ ഖത്തറിലായിരുന്നു. യുവാക്കളെ സമരത്തിലേയ്ക്ക് തള്ളിവിട്ട് പ്രസിഡന്റ് വിദേശത്ത് പോയതിനെതിരെ വലിയ വിമര്‍ശനം സംഘടനയ്ക്കകത്ത് ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റേതായ ന്യായീകരണം നിരത്തി ആരോപണങ്ങളെ ഷാഫി പ്രതിരോധിച്ചു.

ഏറ്റെടുത്ത സമരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടില്ല. സ്വര്‍ണക്കടത്ത് വിവാദം, വാട്‌സാപ് ചാറ്റിന്റെ പേരില്‍ ശബരീനാഥന്റെ അറസ്റ്റ്, തിരുവനന്തപുരം കോര്‍പറേഷനിലെ പിന്‍വാതില്‍ നിയമന ആരോപണം എന്നിവയൊക്കെ നടക്കുമ്പോള്‍, ബന്ധപ്പെട്ടവരെ വഴിയില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഖ്യാപിച്ചിരുന്നത്.

നിലവിലെ ഭാരവാഹികള്‍ക്ക് പുനഃസംഘടന നടത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഗ്രൂപ്പ് നേതാക്കളുടെ നോമിനികളായ നേതാക്കള്‍ മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കുന്നതില്‍ പോലും പരാജയമാണെന്ന പരാതികളുമുണ്ട്. ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലങ്ങളില്‍ ശക്തമായിരുന്ന യൂത്ത് കോണ്‍ഗ്രസ് ഇപ്പോള്‍ ജില്ലാതലങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍ എസ് നുസൂറിനും എസ് എം ബാലുവിനും എതിരായ അച്ചടക്ക നടപടി പിന്‍വലിക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും. ശബരിനാഥന്റെ വാട്‌സ്ആപ് ചാറ്റ് ചോര്‍ന്നതിനെക്കുറിച്ച് ദേശീയ കമ്മിറ്റിക്ക് അയച്ച പരാതി നുസൂര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് കുറ്റം. പാലക്കാട് ശിബിരത്തില്‍ വനിതാ ഭാരവാഹിയോടു മോശമായി പെരുമാറിയ വിവരം പുറത്തുവിട്ടതാണ് ബാലുവിനെതിരായ നടപടിക്ക് കാരണമായത്. നുസൂറിനെയും ബാലുവിനെയും തിരിച്ചെടുക്കാന്‍ ദേശീയ നേതൃത്വം ഒരു മാസം മുമ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഷാഫിയുടെ തിരക്കുമൂലം തീരുമാനം നീണ്ടുപോകുകയായിരുന്നു.

Story highlights: Youth Congress State Meeting Tomorrow

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല- ഹൈക്കോടതി; വിവാഹച്ചെലവ് രണ്ട് കുടുംബങ്ങളുടെയും പൊതുചെലവ്
KERALA

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല- ഹൈക്കോടതി; വിവാഹച്ചെലവ് രണ്ട് കുടുംബങ്ങളുടെയും പൊതുചെലവ്

July 16, 2026
‘ഹാളണ്ടിന് പാസ് നൽകാതെ ഗോളവസരം തുലച്ചു’; സോർലോത്തിനെതിരെ സൈബർ ആക്രമണം, പിന്തുണയുമായി ഹാളണ്ടും ഒഡേഗാർഡും
KERALA

‘ഹാളണ്ടിന് പാസ് നൽകാതെ ഗോളവസരം തുലച്ചു’; സോർലോത്തിനെതിരെ സൈബർ ആക്രമണം, പിന്തുണയുമായി ഹാളണ്ടും ഒഡേഗാർഡും

July 14, 2026
ഗിന്നസ് റെക്കോർഡ് വേണം, തിരക്കേറിയ റോഡിൽ 6 വയസുകാരിയായ പേരക്കുട്ടിയെക്കൊണ്ട് കാർ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ, നടപടി
KERALA

ഗിന്നസ് റെക്കോർഡ് വേണം, തിരക്കേറിയ റോഡിൽ 6 വയസുകാരിയായ പേരക്കുട്ടിയെക്കൊണ്ട് കാർ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ, നടപടി

July 14, 2026
‘അഭിമാനം’; അന്ന് അച്ഛൻ മോഹൻലാലിന്റെ മകൻ, ഇന്ന് വിസ്മയയ്ക്കൊപ്പം മകൾ ബി​ഗ് സ്ക്രീനിൽ, മനംനിറഞ്ഞ് അനു ആനന്ദ്
KERALA

‘അഭിമാനം’; അന്ന് അച്ഛൻ മോഹൻലാലിന്റെ മകൻ, ഇന്ന് വിസ്മയയ്ക്കൊപ്പം മകൾ ബി​ഗ് സ്ക്രീനിൽ, മനംനിറഞ്ഞ് അനു ആനന്ദ്

July 14, 2026
പെരുമ്പാവൂരിൽ വീട്ടിനുള്ളിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം, അക്രമി മോഷണത്തിനായി എത്തിയ ആളെന്ന് പൊലീസ്
KERALA

പെരുമ്പാവൂരിൽ വീട്ടിനുള്ളിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം, അക്രമി മോഷണത്തിനായി എത്തിയ ആളെന്ന് പൊലീസ്

July 14, 2026
യുവതി ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ചനിലയിൽ, യുവാവിന്റെ മൃതദേഹം റെയിൽവേട്രാക്കിൽ; രണ്ടുപേരും ഒരേകമ്പനിയിലെ എൻജിനീയർമാർ
KERALA

യുവതി ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ചനിലയിൽ, യുവാവിന്റെ മൃതദേഹം റെയിൽവേട്രാക്കിൽ; രണ്ടുപേരും ഒരേകമ്പനിയിലെ എൻജിനീയർമാർ

July 14, 2026
നടന്‍ വിനായകനെതിരായ കേസ്; തുടർനടപടികൾ വേഗത്തിലാക്കാൻ പൊലീസ്, നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും
KERALA

നടന്‍ വിനായകനെതിരായ കേസ്; തുടർനടപടികൾ വേഗത്തിലാക്കാൻ പൊലീസ്, നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും

July 10, 2026
അത്താഴത്തിന് ക്ഷണിച്ചു, വിവാഹാഭ്യർഥന നിരസിച്ചതോടെ നാട്ടുകാരുടെ മുന്നിലിട്ട് യുവതിയെ കുത്തിക്കൊന്നു; ബെം​ഗളൂരൂവിനെ നടുക്കി അരുംകൊല
KERALA

മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം; നിർണായക കണ്ടെത്തൽ, തലയ്ക്കേറ്റ ക്ഷതം മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

July 10, 2026
മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ് സെമി ഫൈനലില്‍; മിന്നും ജയവുമായി എംബാപ്പെയും സംഘവും
KERALA

മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ് സെമി ഫൈനലില്‍; മിന്നും ജയവുമായി എംബാപ്പെയും സംഘവും

July 10, 2026
Next Post
ഭൂമി-താഴുന്നു,-വീടുകളില്‍-വിളളല്‍;-ജോഷിമഠില്‍-600-കുടുംബങ്ങളെ-ഒഴിപ്പിക്കാന്‍-ഉത്തരവ്

ഭൂമി താഴുന്നു, വീടുകളില്‍ വിളളല്‍; ജോഷിമഠില്‍ 600 കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ ഉത്തരവ്

കെജിഎഫ്-ബാബുവിനെ-പാര്‍ട്ടിയില്‍-നിന്ന്-സസ്‌പെന്‍ഡ്-ചെയ്ത്-കോണ്‍ഗ്രസ്

കെജിഎഫ് ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്

അഴിമതി-ആരോപണത്തില്‍-രണ്ടാമത്തെ-മന്ത്രിയും-പുറത്ത്;-പഞ്ചാബില്‍-പൊറുതി-മുട്ടി-ആംആദ്മി-പാര്‍ട്ടി

അഴിമതി ആരോപണത്തില്‍ രണ്ടാമത്തെ മന്ത്രിയും പുറത്ത്; പഞ്ചാബില്‍ പൊറുതി മുട്ടി ആംആദ്മി പാര്‍ട്ടി

ഭാരത്-ജോഡോ-യാത്ര-വന്‍വിജയം;-തെരഞ്ഞെടുപ്പ്-ഒരുക്കങ്ങള്‍-ആരംഭിക്കാന്‍-മഹാരാഷ്ട്ര-കോണ്‍ഗ്രസ്

ഭാരത് ജോഡോ യാത്ര വന്‍വിജയം; തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ്

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം

അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം

July 18, 2026
അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ

അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ

July 18, 2026
ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്

ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്

July 18, 2026
ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘടനയായ ഐആർഐ

ട്രംപിനെ വധിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘടനയായ ഐആർഐ

July 18, 2026
അമേരിക്കയ്ക്ക് കനത്ത നഷ്ടം: നിരവധി യുദ്ധവിമാനങ്ങൾ തകർത്ത് ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം: അവകാശവാദവുമായി ഐആർജിസി, സ്ഥിരീകരിക്കാതെ യുഎസ് സൈന്യം

അമേരിക്കയ്ക്ക് കനത്ത നഷ്ടം: നിരവധി യുദ്ധവിമാനങ്ങൾ തകർത്ത് ഇറാൻ്റെ മിസൈൽ – ഡ്രോൺ ആക്രമണം: അവകാശവാദവുമായി ഐആർജിസി, സ്ഥിരീകരിക്കാതെ യുഎസ് സൈന്യം

July 18, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist