Friday, September 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ

by Kerala News Web Desk 04
July 21, 2026
in KERALA
0 0
A A
സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇടപ്പള്ളി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയ-ബിസാവുവിലേക്ക് എന്ന രീതിയിൽ ലിബിയയിലേക്ക് കടത്താൻ ശ്രമിച്ചത് മാരക വേദനസംഹാരി ഗുളികകൾ. സംഘ‍ർഷ മേഖലകളിലുള്ളവ‍ർക്ക് നേരിടുന്ന പരിക്കുകളുടെ ഗൗരവം കുറച്ച് തോന്നിക്കാൻ സഹായിക്കുന്ന വേദന സംഹാരികളിലൊന്നാണ് ട്രാമഡോൾ ഗുളികകൾ. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള ഭീകര സംഘടനകൾ ഇതിനെ ദുരുപയോഗം ചെയ്യാറുണ്ട്. ഇത്തരത്തിൽ ആയിരം കോടിയിലേറെ വില വരുന്ന ട്രാമഡോൾ ഗുളികകളാണ് ഇന്ത്യയിൽ നിന്ന് ലിബിയയിലേക്ക് കടത്താൻ ശ്രമിച്ചത്. പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയ-ബിസാവുവിലേക്ക് കയറ്റുമതി ചെയ്യാനെന്ന വ്യാജേനയാണ് ഡൽഹിയിലെ ഒരു വെയർഹൗസിൽ ഈ വൻ മരുന്നുശേഖരം സൂക്ഷിച്ചിരുന്നത്. ലിബിയയിലേക്ക് നിയമവിരുദ്ധമായി വഴിതിരിച്ചുവിടാനായിരുന്നു പദ്ധതി. ട്രാമഡോൾ ഹൈഡ്രോക്ലോറൈഡിന്റെ 250 മില്ലിഗ്രാം ടാബ്ലെറ്റുകളാണ് സംഘം വലിയ രീതിയിൽ കടത്താൻ ശ്രമിച്ചത്.

മെഡിക്കൽ ആവശ്യങ്ങൾക്ക് പുറമെ, ഈ മരുന്ന് ഫൈറ്റർ ഡ്രഗ് എന്ന പേരിലും വ്യാപകമായി അറിയപ്പെടുന്നുണ്ട്. സായുധ സംഘങ്ങളും വാടകപ്പട്ടാളക്കാരും ക്ഷീണവും വിശപ്പും അറിയാതിരിക്കാനും, വിശ്രമമില്ലാതെ ദീർഘനേരം യുദ്ധം ചെയ്യാനും കഠിനമായി ജോലി ചെയ്യാനുമൊക്കെയായി ഈ മരുന്ന് ദുരുപയോഗം ചെയ്യാൻ തുടങ്ങിയതോടെയാണ് ഇതിന് ഈ പേര് വീണത്. ഉയർന്ന അളവിൽ ഉള്ളിൽച്ചെന്നാൽ ഉത്തേജനവും അതോടൊപ്പം കടുത്ത ലഹരിയും ഉണ്ടാക്കാൻ ശേഷിയുള്ളതിനാലും, ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലായതിനാലും ഇന്ത്യയിൽ ഈ മരുന്നിന് കർശന നിയന്ത്രണങ്ങളുണ്ട്. രാജ്യത്ത് സൈക്കോട്രോപിക് പദാർത്ഥങ്ങളുടെ ഗണത്തിലാണ് ട്രാമഡോളിനെ ഔദ്യോഗികമായി ഉൾപ്പെടുത്തിയിരിക്കുന്നത്. എൻ.ഡി.പി.എസ് നിയമപ്രകാരം ഇതിന്റെ നിർമ്മാണവും വിതരണവും കയറ്റുമതിയുമെല്ലാം സർക്കാർ കടുത്ത നിരീക്ഷണത്തിലാണ് നിലനിർത്തുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന്റർനാഷണൽ നാർകോട്ടിക്‌സ് കൺട്രോൾ ബോർഡുമായും ഗിനിയ-ബിസാവുവിലെ അധികൃതരുമായും സഹകരിച്ച് നടത്തിയ പരിശോധനയിലാണ് കയറ്റുമതി രേഖകളിലെ വ്യാജ വിലാസവും കൃത്രിമത്വവും പുറത്തുകൊണ്ടുവന്നത്. തുടർന്ന് ഡൽഹിയിലെ വെയർഹൗസിൽ നിന്ന് ഈ മരുന്നുശേഖരം പൂർണ്ണമായും ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു, 2026 ജൂലൈ 10 നും 20 നും ഇടയിൽ ഗ്വാളിയോറിലെ സെൻട്രൽ ബ്യൂറോ ഓഫ് നാർകോട്ടിക്സ് സംഘം, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ബെംഗളൂരു, കൊച്ചി യൂണിറ്റുകളുടെ സഹകരണത്തോടെയാണ് ഓപ്പറേഷൻ വജ്ര നടത്തിയത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അന്താരാഷ്ട്ര ഫൈറ്റർ ഡ്രഗ് സംഘത്തിലെ പ്രധാന കണ്ണികൾ കൊച്ചിയിൽ നിന്നാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരാണ് പിടിയിലായത്. കരിഞ്ചന്തയിൽ 1000 കോടിയിലേറെ വിലവരുന്ന നിയന്ത്രിത വേദനസംഹാരിയായ ട്രാമഡോൾ ഗുളികകൾ അനധികൃതമായി ലിബിയയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സിൽ നിന്നുള്ള വിവരപ്രകാരം കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഇവരെ ഇടപ്പള്ളിയിൽ നിന്ന് ഇന്നലെ പിടികൂടിയത്.

ഇവർ ലിബിയയിലേക്ക് കടത്താൻ ശേഖരിച്ച 30,000 കിലോ വരുന്ന 12 കോടി ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ ദില്ലിയിൽ നിന്ന് സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് ഓപ്പറേഷൻ വജ്രയിലൂടെ പിടിച്ചെടുത്തിരുന്നു. പിന്നാലെയാണ് രഹസ്യവിവരം കൊച്ചിയിലേക്ക് കൈമാറിയത്. ബെംഗളൂരുവിൽ നിന്നും ഇതേ സംഘത്തിലെ ഒരാൾ പിടിയിലായിട്ടുണ്ട്. ഉയർന്ന വേദന സംഹാര ശേഷിയുള്ള ട്രാമഡോൾ, സംഘർഷമേഖലകളിൽ മയക്കുമരുന്നായാണ് ഉപയോഗിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള ഭീകരസംഘനകൾ ട്രാമഡോൾ ഗുളികകൾ ലഹരിയായി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്
KERALA

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം
KERALA

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം
KERALA

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്
KERALA

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്

September 21, 2026
കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ
KERALA

കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ

September 19, 2026
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്
KERALA

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്

September 19, 2026
‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’
KERALA

‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’

September 17, 2026
രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും;  മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും
KERALA

രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

September 17, 2026
ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
KERALA

ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

September 17, 2026
Next Post
യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist