Saturday, October 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

‘മറ്റേതെങ്കിലും രൂപം മതി’; മോദിജിയുടെ മുഖം വികൃതമാക്കി അപമാനിക്കാന്‍ ശ്രമമെന്ന് ബിജെപി

by Kerala News - Web Desk 01
December 30, 2022
in KERALA
0 0
A A
‘മറ്റേതെങ്കിലും-രൂപം-മതി’;-മോദിജിയുടെ-മുഖം-വികൃതമാക്കി-അപമാനിക്കാന്‍-ശ്രമമെന്ന്-ബിജെപി
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊച്ചി: കൊച്ചിന്‍ കാര്‍ണിവലിലൊരുക്കിയ പാപ്പാഞ്ഞിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം വികൃതമാക്കി അപമാനിക്കാന്‍ ശ്രമം ഉണ്ടായെന്ന് ബിജെപി. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെ പാപ്പാഞ്ഞി നിര്‍മ്മാണം ബിജെപി തടഞ്ഞതും മോദിയുടെ രൂപമുള്ള പാപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതും വിവാദമായതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം. കൊച്ചിന്‍ കാര്‍ണിവല്‍ പോലുളള ജനകീയ ഉത്സവത്തില്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയെ അപമാനിക്കുന്ന രീതിയില്‍ വികൃതമായ രൂപം പാപ്പാഞ്ഞിയില്‍ കുത്തിവെക്കാന്‍ ശ്രമം നടന്നെന്ന് ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ടിവി ബിഗ് സ്‌റ്റോറി ചര്‍ച്ചയ്ക്കിടെയാണ് ബിജെപിയുടെ വിശദീകരണം.

ബിജെപി നേതാവിന്റെ പ്രതികരണം;

‘മോദിജിയോട് രൂപത്തോട് സാദൃശ്യം തോന്നുന്ന പാപ്പാഞ്ഞിയെ ചിത്രീകരിച്ചത് അപലപനനീയമാണെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ട്. മോദിജി ബിജെപിയുടെ നേതാവ് മാത്രമല്ല, ഭാരതത്തിന്റെ പ്രധാനമന്ത്രി കൂടിയാണ്. ജി20 രാജ്യങ്ങളുടെ അദ്ധ്യക്ഷനായി ഇന്നിപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ആളു കൂടിയാണ് മോദിജി എന്ന് ഞാന്‍ ഓര്‍മിപ്പിക്കുന്നു. അദ്ദേഹം ജനനായകനാണ്. എന്റേയും കൂടി ഉത്സവമാണ് കൊച്ചിന്‍ കാര്‍ണിവല്‍. അവിടെ ജാതിയോ മതമോ ഞങ്ങള്‍ക്കില്ല. ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആരെങ്കിലും അതിനോട് വിയോജിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

മോദിജിയുടെ രൂപവുമായി സാമ്യമുളള ചിത്രമാണെന്ന് എനിക്ക് മാത്രമല്ല എത്രയോ പേര്‍ക്ക് തോന്നിയതാണ്. കലാകാരന്മാരെ ഞങ്ങള്‍ ആദരിക്കുന്നു. ഞങ്ങള്‍ ഒരിക്കലും ഒരു ആഷോഷത്തിനും എതിരല്ല, എത്രയോ തരത്തിലുള്ള രൂപങ്ങളുണ്ട്. അതിലേതു രൂപം വേണമെങ്കിലും സ്വീകരിക്കാമായിരുന്നു. കൊച്ചിന്‍ കാര്‍ണിവലിന്റെ രൂപഭംഗിയും അവിടെ നടക്കുന്ന ആഘോഷങ്ങളും കൊറോണക്ക് ശേഷം ഏറ്റവും സന്തോഷത്തോട് കൂടി സ്വീകരിക്കണമെന്നും ആഘോഷിക്കണമെന്നും ആഗ്രഹിക്കുന്ന ഒരു പാര്‍ട്ടിയാണ് ഞങ്ങളുടേത്.

കഴിഞ്ഞ വര്‍ഷവും ഇതുപോലെ ഒരു സംഭവമുണ്ടായി. അമിത് ഷായുടെ രൂപത്തെ വികൃതമാക്കുന്ന തരത്തിലുള്ള രൂപം ഉണ്ടാക്കി. കൊച്ചിന്‍ കാര്‍ണിവല്‍ പോലുളള ഒരു ജനകീയ ഉത്സവത്തില്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയെ അപമാനിക്കാന്‍ സാധിക്കുന്ന രീതിയില്‍ വികൃതമായ രൂപം പപ്പാഞ്ഞിയില്‍ കുത്തിവെക്കാന്‍ ശ്രമം നടത്തുന്ന രീതിയില്‍ വികൃതമായ മനസ്സുള്ളവര്‍ കാര്‍ണിവല്‍ കമ്മറ്റിയില്‍ നുഴഞ്ഞ് കയറിയിട്ടുള്ളതായാണ് ഞങ്ങളുടെ ആരോപണം. അതിനെതിരെയാണ് പ്രതിഷേധം. കൊച്ചിന്‍ കാര്‍ണിവല്‍ പോലുള്ള ഒരു ജനകീയ ഉത്സവത്തില്‍ ഫാസിസ്റ്റുകള്‍ നുഴഞ്ഞ് കയറിയെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണിത്. പപ്പാഞ്ഞിയുടെ കുഴപ്പമല്ല, സംഘാടകരുടെ കുഴപ്പമാണ്. നരേന്ദ്ര മോദിയെ പോലുള്ള ഒരാളെ മുഖം മൂടിയിലൂടെ അപമാനിക്കാനുള്ള ശ്രമമാണ്.’

Story Highlights: BJP reacts to Papanji controversy

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി
KERALA

നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

October 10, 2026
കേരളത്തിൽ ആനുകൂല്യങ്ങൾ കുറവ്, തമിഴ്നാട്ടിൽ നിന്ന് ഓഫറുണ്ട്: ലോങ്ജംപ് താരം എം ശ്രീശങ്കർ
KERALA

കേരളത്തിൽ ആനുകൂല്യങ്ങൾ കുറവ്, തമിഴ്നാട്ടിൽ നിന്ന് ഓഫറുണ്ട്: ലോങ്ജംപ് താരം എം ശ്രീശങ്കർ

October 10, 2026
പാലക്കാട് കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ പരിശീലനം; നവംബറിൽ ആരംഭിക്കും
KERALA

പാലക്കാട് കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ പരിശീലനം; നവംബറിൽ ആരംഭിക്കും

October 9, 2026
വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുന്നവരെ നിരീക്ഷിക്കാൻ കൊച്ചി കോർപ്പറേഷൻ
KERALA

വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുന്നവരെ നിരീക്ഷിക്കാൻ കൊച്ചി കോർപ്പറേഷൻ

October 9, 2026
എറണാകുളം ജനറൽ ആശുപത്രിയിലെ ഒങ്കോളജി ഐസിയുവിൽ ദുരിതം; എസി തകരാറിലായിട്ട് രണ്ടാഴ്ച
KERALA

എറണാകുളം ജനറൽ ആശുപത്രിയിലെ ഒങ്കോളജി ഐസിയുവിൽ ദുരിതം; എസി തകരാറിലായിട്ട് രണ്ടാഴ്ച

October 8, 2026
പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാൾ സമാപന സമ്മേളനം: നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും
KERALA

പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാൾ സമാപന സമ്മേളനം: നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും

September 30, 2026
ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ
KERALA

ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

September 28, 2026
കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു
KERALA

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്
KERALA

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
Next Post
‘ദേഷ്യത്തില്‍-പറയുന്ന-വാക്കുകള്‍-ആത്മഹത്യ-പ്രേരണയായി-കണക്കാക്കാനാവില്ല”;-നിരീക്ഷണവുമായി-മധ്യപ്രദേശ്-ഹൈക്കോടതി

'ദേഷ്യത്തില്‍ പറയുന്ന വാക്കുകള്‍ ആത്മഹത്യ പ്രേരണയായി കണക്കാക്കാനാവില്ല''; നിരീക്ഷണവുമായി മധ്യപ്രദേശ് ഹൈക്കോടതി

കോയമ്പത്തൂര്‍-കാര്‍-ബോംബ്-സ്‌ഫോടനക്കേസ്;-രണ്ട്‌പേര്‍-കൂടി-അറസ്റ്റില്‍

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനക്കേസ്; രണ്ട്‌പേര്‍ കൂടി അറസ്റ്റില്‍

വിമാനത്തിലെ-കൂട്ടയടി-തുടങ്ങിയത്-നിസ്സാര-കാരണത്താല്‍;-അടിപിടിക്കാരെ-നോ-ഫ്‌ളൈ-ലിസ്റ്റില്‍-പെടുത്തണമെന്ന്-ആവശ്യം

വിമാനത്തിലെ കൂട്ടയടി തുടങ്ങിയത് നിസ്സാര കാരണത്താല്‍; അടിപിടിക്കാരെ നോ ഫ്‌ളൈ ലിസ്റ്റില്‍ പെടുത്തണമെന്ന് ആവശ്യം

ആറ്-രാജ്യങ്ങളില്‍-നിന്ന്-വരുന്നവര്‍ക്ക്-കൊവിഡ്-നെഗറ്റീവ്-സര്‍ട്ടിഫിക്കറ്റ്-നിര്‍ബന്ധം;-ഫലം-എയര്‍-സുവിധയില്‍-ചേര്‍ക്കണമെന്ന്-കേന്ദ്രം

ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; ഫലം എയര്‍ സുവിധയില്‍ ചേര്‍ക്കണമെന്ന് കേന്ദ്രം

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

October 10, 2026
കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

October 10, 2026
നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

October 10, 2026
നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

October 10, 2026
സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

October 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist