Friday, July 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

ലോകകപ്പ്: യൂബര്‍ ഉപയോഗിച്ചത് 26 ലക്ഷം പേര്‍; സര്‍വ്വീസ് നടത്തിയത് 11,500 വാഹനങ്ങള്‍, 4,41,612 ട്രിപ്പുകള്‍

by Kerala News - Web Desk 01
December 27, 2022
in MIDDLE EAST
0 0
A A
ലോകകപ്പ്:-യൂബര്‍-ഉപയോഗിച്ചത്-26-ലക്ഷം-പേര്‍;-സര്‍വ്വീസ്-നടത്തിയത്-11,500-വാഹനങ്ങള്‍,-4,41,612-ട്രിപ്പുകള്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ദോഹ: ലോകകപ്പിനിടെ ഖത്തറിൽ യൂബര്‍ സര്‍വ്വീസ് ഉപയോഗപ്പെടുത്തിയത് ഇരുപത്തിയാറുലക്ഷം പേര്‍.ലോകകപ്പ് നടന്ന എട്ട് സ്റ്റേഡിയങ്ങളിലേക്കും തിരിച്ചുമായാണ് ഇത്രയും പേര്‍ യാത്ര ചെയ്തത്. യുബര്‍ അധികൃതരാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

പതിനൊന്നായിരത്തി അഞ്ഞൂറ് യൂബര്‍ വാഹനങ്ങളാണ് ലോകകപ്പില്‍ സര്‍വ്വീസ് നടത്തിയത്. 4,41,612 ട്രിപ്പുകളിലായാണ് ഇത്രയും വാഹനങ്ങള്‍ സര്‍വ്വീസ് നടത്തിയത്. ഏറ്റവും കൂടുതല്‍ യൂബർ സർവ്വീസ് നടത്തിയത് ഖലീഫ രാജ്യാന്തര അന്താരാഷ്ട വിമാനത്താവളത്തിലാക്കണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.1,10,000 ട്രിപ്പുകളാണ് ഖലീഫ അന്താരാഷ്ട്ര വിമാനതാവളത്തിലേക്ക് നടത്തിയതെന്നും യുബര്‍ അധികൃതർ പറ‍ഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ലോകകപ്പിന് ഖത്തറിലെത്തിയ ഫുട്ബോൾ ആരാധകരിൽ മുന്‍നിരയിലുള്ളത് യുഎസ്, സൗദി അറേബ്യ, ഇന്ത്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. കൂടാതെ മെകിസിക്കോ, ഫ്രാന്‍സ്, ഈജിപ്ത്, ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളിൽ നിന്നും ലോകകപ്പ് കാണാൻ ധാരാളം പേർ എത്തിയതായാണ് കണക്കുകൾ.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

STORY HIGHLIGHTS: Twenty six lakh people used the Uber service in Qatar during the World Cup

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഇറാൻ വൻ പ്രതിസന്ധിയിലേക്ക്, ഗൾഫ് മുഴുവൻ കൈവിടുന്നു
MIDDLE EAST

ഇറാൻ വൻ പ്രതിസന്ധിയിലേക്ക്, ഗൾഫ് മുഴുവൻ കൈവിടുന്നു

July 9, 2026
അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും
MIDDLE EAST

അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും

July 8, 2026
ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ
MIDDLE EAST

ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ

July 2, 2026
യുഎഇയിലെ ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട്, വിസ സേവനങ്ങളിലെ പ്രതിസന്ധി ഇനിയും കനത്തേക്കും
MIDDLE EAST

യുഎഇയിലെ ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട്, വിസ സേവനങ്ങളിലെ പ്രതിസന്ധി ഇനിയും കനത്തേക്കും

July 2, 2026
ചരിത്രമാക്കാൻ വമ്പൻ ഒരുക്കങ്ങളുമായി ഇറാൻ, ഇന്ത്യക്കും ക്ഷണം; രണ്ട് കോടി ജനങ്ങൾ പങ്കാളികളാകും, അലി ഖമേനിയുടെ സംസ്‌കാരം 9ന്
MIDDLE EAST

ചരിത്രമാക്കാൻ വമ്പൻ ഒരുക്കങ്ങളുമായി ഇറാൻ, ഇന്ത്യക്കും ക്ഷണം; രണ്ട് കോടി ജനങ്ങൾ പങ്കാളികളാകും, അലി ഖമേനിയുടെ സംസ്‌കാരം 9ന്

July 2, 2026
ലോകത്തിന് ആശ്വാസം, പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നു
MIDDLE EAST

ലോകത്തിന് ആശ്വാസം, പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നു

June 29, 2026
യുഎഇയിലെ ഇന്ത്യക്കാരേ ശ്രദ്ധിക്കൂ : പാസ്‌പോർട്ട് നിരക്ക് ഉയരും, പുതിയ യാത്രാ നിബന്ധന
MIDDLE EAST

യുഎഇയിലെ ഇന്ത്യക്കാരേ ശ്രദ്ധിക്കൂ : പാസ്‌പോർട്ട് നിരക്ക് ഉയരും, പുതിയ യാത്രാ നിബന്ധന

June 27, 2026
ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിവെച്ച് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ
MIDDLE EAST

ഹോർമുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിർത്തിവെച്ച് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ

June 26, 2026
അമേരിക്കയുമായി ചർച്ച നടത്തിയ സംഘത്തിന് ഇറാനിൽ രൂക്ഷ വിമർശനം
MIDDLE EAST

അമേരിക്കയുമായി ചർച്ച നടത്തിയ സംഘത്തിന് ഇറാനിൽ രൂക്ഷ വിമർശനം

June 23, 2026
Next Post
പൊരുതിത്തോറ്റ്-ബംഗ്ലാദേശ്;-രണ്ടാം-ടെസ്റ്റില്‍-ഇന്ത്യക്ക്-ആവേശജയം

പൊരുതിത്തോറ്റ് ബംഗ്ലാദേശ്; രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ആവേശജയം

‘എംബാപ്പെയേക്കാള്‍-മുന്നില്‍’;-എട്ടാമതും-ബാലണ്‍-ഡി-ഓര്‍-മെസ്സി-സ്വന്തമാക്കുമെന്ന്-ലെവന്‍ഡോവ്‌സ്‌കി

'എംബാപ്പെയേക്കാള്‍ മുന്നില്‍'; എട്ടാമതും ബാലണ്‍ ഡി ഓര്‍ മെസ്സി സ്വന്തമാക്കുമെന്ന് ലെവന്‍ഡോവ്‌സ്‌കി

‘ബ്രസീല്‍-എന്ത്-കൊണ്ട്-തോറ്റു?’,-ടിറ്റേക്ക്-നേരെ-ആക്രമണം;-മാല-കവര്‍ന്നു

'ബ്രസീല്‍ എന്ത് കൊണ്ട് തോറ്റു?', ടിറ്റേക്ക് നേരെ ആക്രമണം; മാല കവര്‍ന്നു

ടിറ്റെയുടെ-പിന്‍ഗാമിയായി-സിനദിന്‍-സിദാനെ-നിയമിക്കാന്‍-ബ്രസീല്‍;-റിപ്പോര്‍ട്ട്

ടിറ്റെയുടെ പിന്‍ഗാമിയായി സിനദിന്‍ സിദാനെ നിയമിക്കാന്‍ ബ്രസീല്‍; റിപ്പോര്‍ട്ട്

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ജോബിൻ ജോസ് നിര്യാതനായി

ജോബിൻ ജോസ് നിര്യാതനായി

July 10, 2026
ബ്രിസ്ബേൻ വിമാനത്താവളത്തിൽ പുതിയ ഫ്ലൈറ്റ് പാതകൾ: 1.4 ലക്ഷം പേർക്ക് വിമാനശബ്ദത്തിൽ നിന്ന് ആശ്വാസം

ബ്രിസ്ബേൻ വിമാനത്താവളത്തിൽ പുതിയ ഫ്ലൈറ്റ് പാതകൾ: 1.4 ലക്ഷം പേർക്ക് വിമാനശബ്ദത്തിൽ നിന്ന് ആശ്വാസം

July 10, 2026
ചരിത്രപരമായ ആണവ കരാർ യാഥാർത്ഥ്യമായി; ഇന്ത്യയിലേക്ക് ഓസ്‌ട്രേലിയൻ യുറേനിയം ഒഴുകും

ചരിത്രപരമായ ആണവ കരാർ യാഥാർത്ഥ്യമായി; ഇന്ത്യയിലേക്ക് ഓസ്‌ട്രേലിയൻ യുറേനിയം ഒഴുകും

July 10, 2026
ഇന്ത്യൻ ക്യാമ്പസുകളിലേക്ക് ഓസ്‌ട്രേലിയൻ കരുത്ത്: എട്ട് സർവകലാശാലകൾക്ക് ഗ്രീൻ സിഗ്നൽ

ഇന്ത്യൻ ക്യാമ്പസുകളിലേക്ക് ഓസ്‌ട്രേലിയൻ കരുത്ത്: എട്ട് സർവകലാശാലകൾക്ക് ഗ്രീൻ സിഗ്നൽ

July 10, 2026
ട്രംപ് കടുപ്പിച്ച് തന്നെ, ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെ തന്നെ

ട്രംപ് കടുപ്പിച്ച് തന്നെ, ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെ തന്നെ

July 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist