Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

യുഎഇയില്‍ ഇനിമുതല്‍ വീഡിയോകോളിലൂടെ വിസക്ക് അപേക്ഷിക്കാം; സംവിധാനം നിലവിൽ വന്നത് ബുധനാഴ്ച്ച മുതൽ

by Kerala News - Web Desk 01
January 12, 2023
in MIDDLE EAST
0 0
A A
യുഎഇയില്‍-ഇനിമുതല്‍-വീഡിയോകോളിലൂടെ-വിസക്ക്-അപേക്ഷിക്കാം;-സംവിധാനം-നിലവിൽ-വന്നത്-ബുധനാഴ്ച്ച-മുതൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

അബുദാബി : രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഇനി മുതല്‍ വീഡിയോ കോളിലൂടെ വിസക്ക് അപേക്ഷിക്കാനാകുമെന്ന് യുഎഇ. പുതിയ സംവിധാനത്തിലൂടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി വിസക്ക് വേണ്ടിയുള്ള അപേക്ഷ ക്കും മറ്റും വീഡിയോ കോളിലൂടെ ബന്ധപ്പെടാവുന്നതാണ്. യുഎഇ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) ആണ് വീഡിയോ കോളിലൂടെ വിസക്ക് അപേക്ഷിക്കാനുള്ള സംവിധാനം അവതരിപ്പിച്ചത്.

പ്രസ്തുത സംവിധാനത്തില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ സര്‍വീസസ് എന്ന സേവനം വഴി ഉപഭോക്താക്കള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച മറ്റ് നടപടി ക്രമങ്ങളും പ്രസ്തുത സംവിധാനത്തിലൂടെ പൂര്‍ത്തീകരിക്കാം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ജിഡിആര്‍എഫ്എയുടെ വെബ്‌സൈറ്റിലൂടെയാണ് വീഡിയോ കോള്‍ സേവനം ലഭിക്കുക. വെബ്‌സൈറ്റിലെ വീഡിയോ കോള്‍ സര്‍വ്വീസ് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് അപേക്ഷകന്റെ പേര് , ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, യുഎഇ ഐഡി അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എന്നിവ നല്‍കുക. തുടര്‍ന്ന് ആവശ്യമുള്ള സേവനത്തിനായി ക്ലിക്ക് ചെയ്യുക. ഇതോടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനാകും. വീഡിയോകാള്‍ സേവനം നിലവില്‍ നിശ്ചിത സമയത്തും പിന്നീട് മുഴുവന്‍ സമയവും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ജിഡിആര്‍എഫ്എയുടെ ആപ്പ് മുഖേനയും വിസക്ക് അപേക്ഷിക്കാനാകും. ഫ്രണ്ട് ക്യാമറ പ്രവര്‍ത്തിക്കുന്ന ഏത് ഉപകരണവും സേവനത്തിനായി ഉപയോഗിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം സമർപ്പിക്കാൻ കഴിയാത്ത രേഖകൾ പിന്നീട് ചാറ്റ്ബോക്‌സ് വഴി അയക്കാവുന്നതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അപ്‌ലോഡ് ചെയ്ത് അപേക്ഷയില്‍ ചേര്‍ക്കും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വീഡിയോ കോള്‍ സംവിധാനം നിലവില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഓഫീസുകളും കസ്റ്റമര്‍ സേവന കേന്ദ്രങ്ങളും സന്ദര്‍ശിക്കാതെ തന്നെ അപേക്ഷ സമര്‍പ്പിക്കാനാകും. വിസക്ക് അപേക്ഷിക്കുന്നത് കൂടാതെ മറ്റ് സേവനങ്ങളും വീഡിയോ കോള്‍ സംവിധാനത്തിലൂടെ ലഭ്യമാക്കാനാണ് യുഎഇ അതികൃതര്‍ ലക്ഷ്യമിടുന്നത്.

STORY HIGHLIGHTS: You can now complete visa services via video call in Dubai

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്
MIDDLE EAST

ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്

September 18, 2026
​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു
MIDDLE EAST

​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു

September 17, 2026
റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്
MIDDLE EAST

റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്

September 14, 2026
ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു
MIDDLE EAST

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു

September 12, 2026
നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ
MIDDLE EAST

നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ

September 12, 2026
18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
MIDDLE EAST

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

September 4, 2026
ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്
MIDDLE EAST

ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

September 1, 2026
മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
MIDDLE EAST

മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

August 31, 2026
റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു
MIDDLE EAST

റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു

August 25, 2026
Next Post
സ്വദേശി,-വിദേശി-ജനസംഖ്യാനുപാതം-വര്‍ധിക്കുന്നു;-അടിയന്തര-നടപടി-കൈക്കൊള്ളാന്‍-കുവൈത്ത്-ആഭ്യന്തര-മന്ത്രാലയം

സ്വദേശി, വിദേശി ജനസംഖ്യാനുപാതം വര്‍ധിക്കുന്നു; അടിയന്തര നടപടി കൈക്കൊള്ളാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം

‘ഒരാള്‍-തെരുവില്‍-മുഖ്യമന്ത്രിയാണെന്ന്-പ്രഖ്യാപിച്ചു’;-തരൂരിനെതിരെ-ഷാഫി-പറമ്പില്‍

'ഒരാള്‍ തെരുവില്‍ മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിച്ചു'; തരൂരിനെതിരെ ഷാഫി പറമ്പില്‍

അടൂര്‍-പ്രകാശ്-മണ്ഡലം-മാറാനൊരുങ്ങുന്നുവെന്ന്-റിപ്പോര്‍ട്ടുകള്‍;-മാറിയാല്‍-വി-മുരളീധരനെ-മത്സരിപ്പിക്കാന്‍-ബിജെപി

അടൂര്‍ പ്രകാശ് മണ്ഡലം മാറാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; മാറിയാല്‍ വി മുരളീധരനെ മത്സരിപ്പിക്കാന്‍ ബിജെപി

വയോധികയുടെ-ഭൂമിയും-സ്വർണവും-പണവും-തട്ടിയെടുത്തു;-സിപിഐഎം-കൗൺസിലർക്കെതിരെ-പരാതി

വയോധികയുടെ ഭൂമിയും സ്വർണവും പണവും തട്ടിയെടുത്തു; സിപിഐഎം കൗൺസിലർക്കെതിരെ പരാതി

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist