Sunday, August 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ഐക്യുവില്‍ ഐൻസ്റ്റൈനെയും സ്റ്റീഫൻ ഹോക്കിം​ഗിനെയും കടത്തിവെട്ടി 10 വയസുകാരനായ ഇന്ത്യന്‍ വംശജന്‍

by Kerala News Web Desk 04
December 5, 2024
in EUROPE
0 0
A A
ഐക്യുവില്‍ ഐൻസ്റ്റൈനെയും സ്റ്റീഫൻ ഹോക്കിം​ഗിനെയും കടത്തിവെട്ടി 10 വയസുകാരനായ ഇന്ത്യന്‍ വംശജന്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടന്‍ : 160 ഐക്യു കണക്കാക്കിയിട്ടുള്ള ആൽബർട്ട് ഐൻസ്റ്റൈനെയും സ്റ്റീഫൻ ഹോക്കിംഗിനെയും കടത്തി വെട്ടി ഇന്ത്യൻ വംശജനായ പത്ത് വയസുകാരൻ. വെസ്റ്റ് ലണ്ടനിലെ ഹൗൺസ്ലോയിൽ താമസിക്കുന്ന ക‍ൃഷ് അറോറയാണ് 162 ഐക്യുവുമായി ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഏറ്റവും ബുദ്ധിമാന്മാരായ ആളുകളിലെ ഒരു ശതമാനത്തിൽ ഈ 10 വയസുകാരൻ ഇടം നേടിയതായി ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

കൃഷിന്റെ ഐക്യു കണ്ടെത്തുന്നതിനുള്ള മെൻസ – സൂപ്പർവൈസ്ഡ് ടെസ്റ്റ് രണ്ട് വിഭാഗങ്ങളിലായാണ് നടത്തിയത്. സാധാരണ ഐക്യു ഉളള മനുഷ്യരിൽ കാറ്റെൽ III B ടെസ്റ്റിലെ ശരാശരി സ്കോർ ഏകദേശം 100 ആണ്. എന്നാൽ 160-ന് മുകളിൽ സ്കോർ ചെയ്യുന്നവരെ അസാധാരണ ഐക്യു ഉള്ള മനുഷ്യരായി കണക്കാക്കുന്നു. ഈ ലിസ്റ്റിലേക്കാണ് കൃഷിനെ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ദ മിറര്‍ റിപ്പോര്‍ട്ടിലുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നാലാം വയസില്‍ തന്നെ ആയാസകരായി ഭാഷ വായിക്കാനും സങ്കീര്‍ണമായ കണക്കു കൂട്ടലുകള്‍ ചെയ്യാനും കൃഷിന് കഴിയുമായിരുന്നു എന്ന് അമ്മ മൗലി പറഞ്ഞതായി ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗണിതമാണ് കൃഷിന്റെ ഇഷ്ടവിഷയം. ചെസില്‍ തന്റെ ഗുരുവിനെ പല തവണ തോല്‍പ്പിക്കാന്‍ കെല്പുള്ള കുട്ടിയായി മാറി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പഠനത്തിൽ മാത്രമല്ല സം​ഗീതത്തിലും മികവ് പുലർത്തുന്ന പ്രതിഭയാണ് കൃഷ്. സംഗീതത്തിലെ അസാധാരണമായ വൈദ​ഗ്ദ്യത്തിലൂടെ ഗ്രേഡ് 7 പിയാനോ സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട് ഈ പത്തു വയസുകാരൻ. ഒരുപാട് സം​ഗീത പുരസ്കാരങ്ങളും കൃഷിനെ തേടിയെത്തിയിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ നാല് ഗ്രേഡുകൾ പൂർത്തിയാക്കിയതിന് ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൻ്റെ ‘ഹാൾ ഓഫ് ഫെയിം’ ലേക്ക് കൃഷിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒഴിവുസമയങ്ങളിൽ, ക്രോസ്‌വേഡുകളും പസിലുകളും ചെയ്യാനാണ് കൃഷിന് ഇഷ്ടം. യംഗ് ഷെൽഡൺ എന്ന ജനപ്രിയ ടിവി ഷോയുടെ ആരാധകൻ കൂടിയാണ് കൃഷ് അറോറ. കൃഷിന്റെ അച്ഛനും അമ്മയുമായ നിശ്ചലും മൗലിയും എഞ്ചിനീയർമാരാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
EUROPE

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ
EUROPE

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും
EUROPE

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ
EUROPE

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ
EUROPE

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
Next Post
ലക്ഷക്കണക്കിന് പേർ കാനഡ വിടേണ്ടി വരും ; രാജ്യത്തിന്റെ പുതിയ ഇമി​ഗ്രേഷൻ നയങ്ങൾ ആരെയൊക്കെ ബാധിയ്ക്കും ?

ലക്ഷക്കണക്കിന് പേർ കാനഡ വിടേണ്ടി വരും ; രാജ്യത്തിന്റെ പുതിയ ഇമി​ഗ്രേഷൻ നയങ്ങൾ ആരെയൊക്കെ ബാധിയ്ക്കും ?

നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിലും സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താൻ താലിബാൻ

നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിലും സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താൻ താലിബാൻ

പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തി തിരക്കിൽപ്പെട്ട് മരിച്ചത് 39കാരി രേവതി; പരിക്കേറ്റ ഭർത്താവും മക്കളും ചികിത്സയിൽ

പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തി തിരക്കിൽപ്പെട്ട് മരിച്ചത് 39കാരി രേവതി; പരിക്കേറ്റ ഭർത്താവും മക്കളും ചികിത്സയിൽ

‘സെലിബ്രിറ്റി ആയതിനാൽ കേസിൽപെടുത്തുന്നു’; എംഡിഎംഎ കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

യൂട്യൂബർ തൊപ്പിക്ക് താൽക്കാലിക ആശ്വാസം; രാസ ലഹരി കേസിൽ തൽക്കാലം തൊപ്പിയെ പ്രതിചേർക്കില്ലെന്ന് പൊലീസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist