Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

43 വർഷം ജയിലിൽ, പുറത്തിറങ്ങിയപ്പോൾ വീണ്ടും തടങ്കലിലാക്കി; ഇന്ത്യൻ വംശജന്‍റെ നാടുകടത്തൽ തടഞ്ഞ് യുഎസ് കോടതികൾ

by Kerala News Web Desk 04
November 5, 2025
in USA
0 0
A A
43 വർഷം ജയിലിൽ, പുറത്തിറങ്ങിയപ്പോൾ വീണ്ടും തടങ്കലിലാക്കി; ഇന്ത്യൻ വംശജന്‍റെ നാടുകടത്തൽ തടഞ്ഞ് യുഎസ് കോടതികൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിംഗ്ടണ്‍: നാല് പതിറ്റാണ്ടിലേറെ കൊലപാതക കേസിൽ ജയിലിൽ കഴിഞ്ഞ ഇന്ത്യൻ വംശജനായ സുബ്രഹ്മണ്യം വേദമിനെ നാടുകടത്തുന്നത് തടഞ്ഞ് യുഎസ് കോടതികൾ. ഇത് സംബന്ധിച്ച് യുഎസ് കോടതികൾ ഇമിഗ്രേഷൻ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്തിടെയാണ് സുബ്രഹ്മണ്യം കുറ്റവിമുക്തനാക്കപ്പെട്ടത്. കുടുംബാംഗങ്ങൾ സ്നേഹത്തോടെ ‘സുബു’ എന്ന് വിളിക്കുന്ന 64-കാരനായ ഇദ്ദേഹത്തെ, നാടുകടത്തലിനായി വിമാനത്താവള സൗകര്യങ്ങളുള്ള ലൂസിയാനയിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണെന്ന് എപി റിപ്പോർട്ട് ചെയ്യുന്നു.

ഇദ്ദേഹത്തിന്‍റെ കേസ് പുനഃപരിശോധിക്കണോ എന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അപ്പീൽസ് തീരുമാനിക്കുന്നത് വരെ നാടുകടത്തൽ താൽക്കാലികമായി നിർത്തിവെക്കാൻ കഴിഞ്ഞ ആഴ്ച ഒരു ഇമിഗ്രേഷൻ ജഡ്ജി ഉത്തരവിട്ടു. ഈ നടപടിക്ക് മാസങ്ങളെടുക്കും. ഇതേ ദിവസം തന്നെ പെൻസിൽവാനിയയിലെ ഒരു ജില്ലാ കോടതിയും ഇദ്ദേഹത്തെ നാടുകടത്തുന്നത് തടഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സുബു ശിക്ഷിക്കപ്പെട്ടതിന്‍റെ കാരണം
ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് സുബ്രഹ്മണ്യം യുഎസിൽ എത്തുന്നത്. 1980ൽ തന്‍റെ സുഹൃത്ത് തോമസ് കിൻസറെ കൊലപ്പെടുത്തി എന്നാരോപിച്ച് 1982ൽ അദ്ദേഹം അറസ്റ്റിലായി. അന്ന് 19 വയസുണ്ടായിരുന്ന കിൻസറെ 1980 ഡിസംബറിൽ കാണാതാവുകയായിരുന്നു. ഒമ്പത് മാസങ്ങൾക്ക് ശേഷം വനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കിൻസറെ അവസാനമായി കണ്ടത് സുബ്രഹ്മണ്യം ആയിരുന്നു. ഈ കാലയളവിൽ, യുഎസിലെ നിയമപരമായ സ്ഥിര താമസക്കാരനായിരുന്ന സുബ്രഹ്മണ്യം മയക്കുമരുന്ന് കേസുകളിലും തടവിൽ കഴിഞ്ഞിട്ടുണ്ട്.1983-ൽ ശിക്ഷിക്കപ്പെട്ട സുബ്രഹ്മണ്യത്തിന് പരോളില്ലാത്ത ജീവപര്യന്തമാണ് ലഭിച്ചത്. ഒരു മയക്കുമരുന്ന് കുറ്റത്തിന് രണ്ടര വർഷം മുതൽ അഞ്ച് വർഷം വരെ അധിക തടവും ലഭിച്ചിരുന്നു. സാഹചര്യത്തെളിവുകൾ മാത്രമാണ് സുബ്രഹ്മണ്യത്തിന്‍റെ ശിക്ഷയ്ക്ക് ആധാരമായതെന്നും, സാക്ഷികളോ, കൊലപാതക കാരണം സംബന്ധിച്ച വിവരങ്ങളോ മറ്റ് തെളിവുകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകർ വാദിച്ചു. വർഷങ്ങളായി, അദ്ദേഹത്തിന്‍റെ നിരപരാധിത്വം തെളിയിക്കാൻ കുടുംബം വലിയ പരിശ്രമങ്ങൾ നടത്തി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പെൻസിൽവാനിയയിലെ ജയിലിനുള്ളിൽ വെച്ച് സുബ്രഹ്മണ്യം മൂന്ന് ബിരുദങ്ങൾ നേടുകയും, ഒരു അധ്യാപകനാവുകയും, നിരവധി തടവുകാർക്ക് ഉപദേഷ്ടാവായി പ്രവർത്തിക്കുകയും ചെയ്തു. സുബ്രഹ്മണ്യത്തിന്‍റെ അച്ഛൻ 2009ലും അമ്മ 2016ലും അന്തരിച്ചു. ദശാബ്‍ദങ്ങളായി പ്രോസിക്യൂട്ടർമാർ ഒളിച്ചുവെച്ച തെളിവുകൾ സുബ്രഹ്മണ്യത്തിന്‍റെ അഭിഭാഷകർ കണ്ടെത്തിയതിനെത്തുടർന്ന്, ഓഗസ്റ്റ് മാസത്തിൽ പെൻസിൽവാനിയ കോടതി അദ്ദേഹത്തിന്‍റെ ശിക്ഷ റദ്ദാക്കി. ഇതോടെ അദ്ദേഹത്തിന് വീണ്ടും ജീവിതത്തിലേക്ക് ഒരു അവസരം ലഭിച്ചു.

വീണ്ടും തടങ്കലിൽ
43 വർഷത്തിലേറെ ജയിലിൽ കഴിഞ്ഞ ശേഷം ഒക്ടോബർ മൂന്നിനാണ് സുബ്രഹ്മണ്യം മോചിതനായത്. എന്നാൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് ഉടൻ തന്നെ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ശിക്ഷിക്കപ്പെട്ട ചെറിയ മയക്കുമരുന്ന് കുറ്റത്തിന്‍റെ പേരിൽ ഇപ്പോൾ ഐസിഇ അദ്ദേഹത്തെ നാടുകടത്താൻ ശ്രമിക്കുകയാണ്. കൊലപാതക കേസിലെ ശിക്ഷ റദ്ദാക്കിയത് പോലെ മയക്കുമരുന്ന് കേസിലെ ശിക്ഷ റദ്ദാക്കുന്നില്ലെന്ന് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി നിലപാട് എടുത്തിട്ടുണ്ട്. എന്നാല്‍, നാല് പതിറ്റാണ്ടിലേറെ അദ്ദേഹത്തെ തെറ്റായി തടങ്കലിൽ വെച്ചതിന്, മയക്കുമരുന്ന് കുറ്റത്തേക്കാൾ പ്രാധാന്യം നൽകണമെന്ന് സുബ്രഹ്മണ്യത്തിന്‍റെ സഹോദരിയും അഭിഭാഷകരും ആവശ്യപ്പെടുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ചൈനീസ് ചാരവനിതയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ട്രംപിന്റെ വിശ്വസ്തൻ
USA

ചൈനീസ് ചാരവനിതയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ട്രംപിന്റെ വിശ്വസ്തൻ

November 10, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്
USA

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്
USA

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്

November 5, 2026
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം
USA

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം

November 4, 2026
ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?
USA

ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?

November 2, 2026
തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ
USA

തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ

November 2, 2026
1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന
USA

1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന

October 31, 2026
ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്
USA

ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്

October 28, 2026
ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, കൂട്ട വിആർഎസ് നടപ്പാക്കാൻ തീരുമാനം
USA

ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, കൂട്ട വിആർഎസ് നടപ്പാക്കാൻ തീരുമാനം

October 27, 2026
Next Post
വീണ്ടും കടുത്ത നടപടിയുമായി കാനഡ, കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെ, കൂട്ടത്തോടെ വിസ റദ്ദാക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്

വീണ്ടും കടുത്ത നടപടിയുമായി കാനഡ, കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെ, കൂട്ടത്തോടെ വിസ റദ്ദാക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്

‘സർക്കാർ വാക്ക് മറന്നു, ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയണം’; റാപ്പർ വേടന് അവാർഡ് നൽകിയതിനെതിരെ ദീദി ദാമോദരൻ

'സർക്കാർ വാക്ക് മറന്നു, ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയണം'; റാപ്പർ വേടന് അവാർഡ് നൽകിയതിനെതിരെ ദീദി ദാമോദരൻ

അമ്പോ! പറക്കും കാറുകൾ വരുന്നു ; ടെസ്‌ലയ്ക്ക് മുൻപേ ചരിത്രം കുറിക്കാൻ ചൈന

അമ്പോ! പറക്കും കാറുകൾ വരുന്നു ; ടെസ്‌ലയ്ക്ക് മുൻപേ ചരിത്രം കുറിക്കാൻ ചൈന

വിർജീനിയ ലെഫ്. ​ഗവർണർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജക്ക് ജയം

വിർജീനിയ ലെഫ്. ​ഗവർണർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജക്ക് ജയം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist