Sunday, July 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

ഇതര സംസ്ഥാന തൊഴിലാളികളെയുപയോഗിച്ച് പ്രാദേശിക ലഹരിസംഘങ്ങൾ, ക്രിമിനലുകളെ കണ്ടെത്തല്‍ പൊലീസിനും തലവേദന

by Kerala News Web Desk 04
August 8, 2023
in KERALA
0 0
A A
ഇതര സംസ്ഥാന തൊഴിലാളികളെയുപയോഗിച്ച് പ്രാദേശിക ലഹരിസംഘങ്ങൾ, ക്രിമിനലുകളെ കണ്ടെത്തല്‍ പൊലീസിനും തലവേദന
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊച്ചി: കണക്കെടുപ്പിനൊപ്പം ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലെ ക്രിമിനലുകളെ കണ്ടെത്തുക എന്നതാണ് പൊലീസിന് മുന്നിലെ നിലവിലെ വെല്ലുവിളി. ഇതര സംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന കേസുകൾ കുത്തനെ ഉയരുമ്പോഴും ഇവരെ ഉപയോഗിച്ച് പ്രാദേശികമായി ലഹരി സംഘങ്ങളും വളരുകയാണ്. സർക്കാർ വകുപ്പുകൾ പരിശോധന നടത്തുമ്പോൾ പല സ്ഥാപനങ്ങളും തൊഴിലാളികളുടെ യഥാർത്ഥ കണക്കുകൾ മറച്ച് വയ്ക്കുന്നതും പ്രതിസന്ധിയാണ്. വലിയ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പശ്ചാത്തലം തൊഴിലുടമയുടെ അഭ്യർത്ഥന പ്രകാരമുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വഴി മനസ്സിലാക്കാം. നിരവധി തൊഴിലാളികളുള്ള സ്ഥലത്ത് വിവരശേഖരണം വെല്ലുവിളിയാണ്.

വിവിധ വകുപ്പുകളുടെ ഏകോപനം ഇതിനായി വേണമെന്ന് പൊലീസ് വിശദമാക്കുന്നത്. ആലുവയിലെ ക്രൂരനായ കൊലപാതകി അസ്ഫാക് ആലത്തിനെ പോലെ കൊടും ക്രിമിനലുകൾ ഇതരസംസ്ഥാന തൊഴിലാളിക്കൂട്ടങ്ങളിലേക്ക് വന്ന് ചേരുകയാണ്. കൈവിട്ട അവസ്ഥയിലെത്തിയതോടെ വാർഡ് മെന്പർമാരും, തൊഴിലുടമകളും വഴിയുള്ള കണക്കെടുപ്പ് ഉടൻ തുടങ്ങാനാണ് പൊലീസ് തീരുമാനം. ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ തൊഴിലാളികളുടെ യഥാർത്ഥ കണക്ക് മറച്ച് വയ്ക്കുന്ന തൊഴിലുടമകൾ, കുടുസു മുറിയിൽ ചെരിപ്പെണ്ണി ആളെ താമസിപ്പിക്കുന്ന വീട്ടുടമകൾ, തൊഴിലാളികളുടെ സ്ഥിരതയില്ലാത്ത കുടിയേറ്റം ഇതിനുള്ളിൽ നിന്നാണ് യഥാർത്ഥ കണക്ക് കണ്ടെത്തേണ്ടത്. ഒപ്പം ഇവർക്കിടയിലെ ക്രിമിനലുകളെയും. ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകളും കൂടുന്നതായി കണക്കുകൾ വിശദമാക്കുന്നു. ലഹരി വില്പന സ്ഥിരമാക്കിയവർ തൊഴിലിനായല്ല കേരളത്തിൽ വരുന്നത്. ഇവരിൽ പലരും ജോലിക്കായി ശ്രമിക്കാറുമില്ല. ലഹരി വില്പനയാണ് ഇവരുടെ വരുമാനം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എളുപ്പത്തിൽ ലഭിക്കുന്ന ലഹരി വസ്തുക്കൾ ഇവിടെ എത്തിച്ച് നാലിരട്ടി വരെ വിലയ്ക്ക് വില്പന നടത്തുന്നതാണ് രീതി. എന്നാൽ ഇവരെ ഉപയോഗിച്ച് മലയാളികൾ നിയന്ത്രിക്കുന്ന ലഹരി ശൃംഖലയിലേക്ക് സാഹചര്യം വളരുന്നു. കഴിഞ്ഞ ഏപ്രിലിൽ മാസത്തിലാണ് ഒഡീഷ സ്വദേശികളായ മൂന്ന് പേരെ 28 കിലോ കഞ്ചാവുമായി ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും പൊലീസ് പിടികൂടിയത്. എന്നാൽ ഈ പാർസൽ ചെമ്പറക്കി സ്വദേശി നവീന് കൈമാറാനാണ് എത്തിച്ചത്. നവീനെയും മകനെ ഒളിവിൽ പോകാൻ സഹായിച്ചതിന് തടിയിട്ടപറന്പ് പൊലീസ് ഗ്രേഡ് എസ് ഐ സാജനെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസവും പെരുന്പാവൂരിലെ സിപിഎം മുൻ കൗൺസിലർ റീജ വിജയന്‍ ഇതരസംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയ കെട്ടിടത്തിൽ നിന്നും എക്സൈസ് പിടിച്ചെടുത്തത് 60 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ നഗരസഭ പരിശോധന ശക്തമാക്കിയപ്പോൾ തനിക്കെതിരെ പ്രാദേശികമായി ഭീഷണികൾ ഉയർന്നിരുന്നതായി പെരുന്പാവൂർ നഗരസഭ മുൻ അദ്ധ്യക്ഷൻ സക്കീർ ഹുസൈൻ പ്രതികരിച്ചിരുന്നു. കേരളത്തിലെ സജീവമായ ഇതരസംസ്ഥാന തൊഴിലാളി സാന്നിദ്ധ്യം കേന്ദ്രസർക്കാർ ഏജൻസികളുകളുടെ മുഴുവൻ സമയ നിരീക്ഷണത്തിലാണ്. തൊഴിലാളികൾക്കിടയിലെ മാവോയിസ്റ്റ് തീവ്രവാദ സാന്നിദ്ധ്യത്തിന് തടയിടാനാണിത്. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലെ നെല്ലും പതിരും കണ്ടെത്തിയേ തീരൂ. മറ്റ് സംസ്ഥാനങ്ങളുമായി കേരളം നേരിട്ട് കരാർ ഉണ്ടാക്കിയാൽ കണക്കിൽപ്പെടുന്ന ജോലിയെടുക്കാനായി ഇവിടെ എത്തുന്ന ഒരു തൊഴിലാളി സമൂഹത്തെ ഉറപ്പാക്കാം. ഭാഷ വെല്ലുവിളി മറികടന്നുള്ള തൊഴിലാളി സൗഹൃദ പൊലീസിംഗിനുമാണ് വലിയ മാറ്റങ്ങൾ കൊണ്ട് വരാനാവുക.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ലില്ലി അബ്രഹാം (86) നിര്യാതയായി
KERALA

ലില്ലി അബ്രഹാം (86) നിര്യാതയായി

July 23, 2026
മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം
KERALA

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

July 21, 2026
സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ
KERALA

സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ

July 21, 2026
വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല- ഹൈക്കോടതി; വിവാഹച്ചെലവ് രണ്ട് കുടുംബങ്ങളുടെയും പൊതുചെലവ്
KERALA

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല- ഹൈക്കോടതി; വിവാഹച്ചെലവ് രണ്ട് കുടുംബങ്ങളുടെയും പൊതുചെലവ്

July 16, 2026
‘ഹാളണ്ടിന് പാസ് നൽകാതെ ഗോളവസരം തുലച്ചു’; സോർലോത്തിനെതിരെ സൈബർ ആക്രമണം, പിന്തുണയുമായി ഹാളണ്ടും ഒഡേഗാർഡും
KERALA

‘ഹാളണ്ടിന് പാസ് നൽകാതെ ഗോളവസരം തുലച്ചു’; സോർലോത്തിനെതിരെ സൈബർ ആക്രമണം, പിന്തുണയുമായി ഹാളണ്ടും ഒഡേഗാർഡും

July 14, 2026
ഗിന്നസ് റെക്കോർഡ് വേണം, തിരക്കേറിയ റോഡിൽ 6 വയസുകാരിയായ പേരക്കുട്ടിയെക്കൊണ്ട് കാർ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ, നടപടി
KERALA

ഗിന്നസ് റെക്കോർഡ് വേണം, തിരക്കേറിയ റോഡിൽ 6 വയസുകാരിയായ പേരക്കുട്ടിയെക്കൊണ്ട് കാർ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ, നടപടി

July 14, 2026
‘അഭിമാനം’; അന്ന് അച്ഛൻ മോഹൻലാലിന്റെ മകൻ, ഇന്ന് വിസ്മയയ്ക്കൊപ്പം മകൾ ബി​ഗ് സ്ക്രീനിൽ, മനംനിറഞ്ഞ് അനു ആനന്ദ്
KERALA

‘അഭിമാനം’; അന്ന് അച്ഛൻ മോഹൻലാലിന്റെ മകൻ, ഇന്ന് വിസ്മയയ്ക്കൊപ്പം മകൾ ബി​ഗ് സ്ക്രീനിൽ, മനംനിറഞ്ഞ് അനു ആനന്ദ്

July 14, 2026
പെരുമ്പാവൂരിൽ വീട്ടിനുള്ളിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം, അക്രമി മോഷണത്തിനായി എത്തിയ ആളെന്ന് പൊലീസ്
KERALA

പെരുമ്പാവൂരിൽ വീട്ടിനുള്ളിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം, അക്രമി മോഷണത്തിനായി എത്തിയ ആളെന്ന് പൊലീസ്

July 14, 2026
യുവതി ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ചനിലയിൽ, യുവാവിന്റെ മൃതദേഹം റെയിൽവേട്രാക്കിൽ; രണ്ടുപേരും ഒരേകമ്പനിയിലെ എൻജിനീയർമാർ
KERALA

യുവതി ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ചനിലയിൽ, യുവാവിന്റെ മൃതദേഹം റെയിൽവേട്രാക്കിൽ; രണ്ടുപേരും ഒരേകമ്പനിയിലെ എൻജിനീയർമാർ

July 14, 2026
Next Post
മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ ചൈന തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകള്‍

മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ ചൈന തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ജോര്‍ജ്‌ ഫ്ലോയ്‌ഡ്‌ വധം ; കണ്ടുനിന്ന പൊലീസുകാരന്‌ 4 വര്‍ഷം തടവ്

ജോര്‍ജ്‌ ഫ്ലോയ്‌ഡ്‌ വധം ; കണ്ടുനിന്ന പൊലീസുകാരന്‌ 4 വര്‍ഷം തടവ്

കത്തോലിക്ക സഭ സ്വവര്‍ഗാനുരാഗികളുടേതും: മാര്‍പാപ്പ

കത്തോലിക്ക സഭ സ്വവര്‍ഗാനുരാഗികളുടേതും: മാര്‍പാപ്പ

പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് ക്രമപ്പെടുത്തൽ അധികാരത്തിന് ഭൂപതിവ് നിയമത്തിൽ ഭേദഗതി

പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് ക്രമപ്പെടുത്തൽ അധികാരത്തിന് ഭൂപതിവ് നിയമത്തിൽ ഭേദഗതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist