Thursday, August 6, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയന്‍ കുക്കറി ഷോയില്‍ ജേതാക്കളായി മലയാളി സഹോദരിമാർ

by Kerala News Web Desk 04
October 13, 2023
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയന്‍ കുക്കറി ഷോയില്‍ ജേതാക്കളായി മലയാളി സഹോദരിമാർ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയന്‍ കുക്കറി ഷോയില്‍ ജേതാക്കളായി മലയാളികളായ ഇരട്ട സഹോദരിമാർ പ്രഭയും രാധയും. ചാനൽ സെവൻ്റെ ഈ വർഷത്തെ മൈ കിച്ചൻ റൂൾസ് എന്ന പാച്ചക മത്സരത്തിലാണ് NSW ൽ താമസിക്കുന്ന പ്രഭയും രാധയും വിജയിച്ചിരിക്കുന്നത്. മൈ കിച്ചൺ റൂൾസ് ചാമ്പ്യന്മാരായി രാധയെയയും, പ്രഭയയേയും പ്രഖ്യാപിച്ചപ്പോൾ 1.7 ദശലക്ഷം ഓസ്‌ട്രേലിയക്കാർ ആണ് ഗ്രാൻഡ് ഫൈനൽ കാണാൻ ചാനൽ ട്യൂൺ ചെയ്ത് കാഴ്ചക്കാരായത്. ഫൈനലിൽ നിക്ക്, ക്രിസ്റ്റ്യൻ എന്നീ ജോഡികളെയാണ് ഇരട്ട സഹോദരിമാർ പരാജയപ്പെടുത്തിയത്. $100,000 ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ഇരുവർക്കും ലഭിച്ചു.
സീസൺ -13ൻ്റെ അവസാന ദിനത്തിൽ, പ്രഭയും രാധയും കേരളീയ വിഭവങ്ങളായ മീൻ വറുത്തത്, ചെമ്മീൻ കറി, ചിക്കൻ ബിരിയാണിയും മധുരപലഹാരമായ പിസ്ത ഐസ്ക്രീം ചോക്കലേറ്റ് ഡോം വിത്ത് ബദാം, ഓറഞ്ച് ക്രംബും തയ്യാറാക്കിയാണ് കാണികളുടെയും , വിധി കർത്താക്കളുടെയും രുചിഹൃദയങ്ങൾ കവർന്നത് . അവരുടെ വിഭവങ്ങൾ വിധികർത്താക്കൾ പ്രശംസിക്കുകയും, ഫൈനൽ വിജയികൾ ആയി പ്രഖ്യാപിക്കുകയും ചെയ്തു.

“ഈ നിമിഷം ഞാൻ ഒരിക്കലും മറക്കില്ലെന്ന്” വിജയത്തിൽ പ്രഭ വൈകാരികമായി പ്രതികരിച്ചു. അതേസമയം സെലിബ്രിറ്റി ഷെഫുകളുടെ ഡൈനാമിക് ജോഡികളായ മനു ഫീൽഡൽ, കോളിൻ ഫാസ്‌നിഡ്ജ് എന്നിവരോടൊപ്പം അന്താരാഷ്‌ട്ര ഫുഡ് സൂപ്പർസ്റ്റാർ നിഗെല്ല ലോസണുമായിരുന്നു മൈ കിച്ചൻ റൂൾസ് – സീസൺ 13ന്റെ വിധികർത്താക്കൾ.
ഈ വിജയം പ്രഭയും രാധയും അതിശയകരമായ ഒരു നേട്ടമായാണ് കരുതുന്നത്. ഇരുവരും കേരളത്തിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവരും, അവരുടെ സ്വന്തം പാചക കമ്പനി ആരംഭിച്ചവരുമാണ്. മൈ കിച്ചൻ റൂൾസിൽ വിജയം, അവർക്ക് ലോകമെമ്പാടുമുള്ള പ്രശസ്തിയാണ് ഉളവാക്കിയിരിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രഭയും രാധയും തങ്ങളുടെ വിജയത്തിൽ വളരെയധികം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. അവർ ഇത് അവരുടെ കുടുംബത്തിന്, നാടിന്, കേരളീയ പാചകത്തിൻറെ രുചിക്കൂട്ടുകൾ ഉണ്ടാക്കിയ മുന്ഗാമികൾക്കായി സമർപ്പിക്കുന്നു.

IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
previous arrow
next arrow

Related Posts

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്
AUSTRALIA

August 6, 2026
ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

എഐ ഏജന്റുകൾ വഴിയുള്ള വ്യാപാരം സുരക്ഷിതമാക്കാൻ ‘ഇയുഡി വാലറ്റ്’ വരുന്നു; പുതിയ മാനദണ്ഡങ്ങളുമായി യുറോപ്യൻ യൂണിയൻ

ഓസ്‌ട്രേലിയൻ ഏജ്ഡ് കെയർ മേഖലയ്ക്ക് കേരളത്തിന്റെ കൈത്താങ്ങ്; നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇരു സർക്കാരുകളും

August 5, 2026
വാർത്തകൾക്ക് പണം നൽകണം; ടെക് ഭീമന്മാർക്ക് മേൽ പുതിയ നികുതി ചുമത്താൻ തീരുമാനം

ഓസ്‌ട്രേലിയയിൽ കെയർ വർക്കർമാരെ ചൂഷണം ചെയ്ത സംഭവം; ഏജ്ഡ് കെയർ സ്ഥാപനത്തിനെതിരെ നടപടി ശക്തമാക്കി ABF

Next Post
ബ്രിസ്‌ബേൻ-ഇപ്‌സ്‌വിച്ച് പ്രവാസി റ്റിജി ജോർജ്ജ് (36) നിര്യാതയായി.

പ്രവാസി കേരള കോൺഗ്രസ് (എം) ന്റെ പ്രവർത്തനം മാതൃകാപരം; തോമസ് ചാഴികാടൻ എം പി

കേരള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഓസ്‌ട്രേലിയന്‍ മന്ത്രി

വോ​യി​സ് ഓ​സ്‌​ട്രേ​ലി​യ വേ​ദി​യി​ൽ മ​ല​യാ​ളി മാ​ധു​ര്യ​വു​മാ​യി ഷാ​ർ​ല​റ്റ് ജി​നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

August 6, 2026
ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

August 6, 2026
ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

August 6, 2026
ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

August 6, 2026
ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

August 6, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist