Friday, August 7, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

മഷ്റൂം കഴിച്ചു; രണ്ട് ദിവസത്തിന് ശേഷം മുതുകില്‍ അടിച്ചത് പോലുള്ള ചുവന്ന പാടുകളും അസഹമായ വേദനയും !

by Kerala News Web Desk 04
October 18, 2023
in WORLD
0 0
A A
മഷ്റൂം കഴിച്ചു; രണ്ട് ദിവസത്തിന് ശേഷം മുതുകില്‍ അടിച്ചത് പോലുള്ള ചുവന്ന പാടുകളും അസഹമായ വേദനയും !
Share on WhatsappShare on FacebookShare on TwitterShare on Telegram

ഭക്ഷണം നന്നായി പാചകം ചെയ്ത് കഴിക്കണം. ഇല്ലെങ്കില്‍, അതില്‍ അടങ്ങിയ ചില വിഷ പദാര്‍ത്ഥങ്ങള്‍ മനുഷ്യ ശരീരത്തിലെത്തിയാല്‍ അത് നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കൂണുകളും ചില കടല്‍ ജീവികളുമാണ്. കൃത്യമായി പാചകം ചെയ്ത് വേവിച്ച് കഴിക്കുകയാണെങ്കില്‍ അവ നമ്മുടെ ശരീരത്തിന് പെട്ടെന്ന് ദഹിപ്പിക്കാനും കഴിയുന്നു. ഒപ്പം ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ കൃത്യമായി വെന്തു കഴിയുമ്പോള്‍ അതില്‍ എന്തെങ്കിലും തരത്തിലുള്ള ദൂഷ്യവശങ്ങളുണ്ടെങ്കില്‍ അവ മാറുകയും ചെയ്യും. എന്നാല്‍, ചില ശാരീരിക പ്രത്യേകതകളും കഴിക്കുന്ന മരുന്നുകളും എല്ലാ ഭക്ഷ്യവസ്തുക്കളെയും സ്വീകരിക്കുന്നതില്‍ നിന്നും നമ്മെ തടയുന്നു. ഇത്തരത്തില്‍ വേവിക്കാത്ത ഷിറ്റേക്ക് മഷ്റൂം (Shiitake Mushrooms) കഴിച്ച ആള്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഒരുതരം കൂണാണ് ഷിറ്റേക്ക് മഷ്റൂം. ഇന്ന് ലോകം മുഴുവനും ഈ കൂണ്‍ കൃഷി ചെയ്യുകയും ഭക്ഷ്യവസ്തുവായി പരിഗണിക്കുകയും ചെയ്യുന്നു. മെഡിക്കല്‍ മഷ്റൂമായും പരമ്പരാഗത മരുന്നുകള്‍ക്കും കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഈ കൂണ്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈ കൂണ്‍ ചിലര്‍ക്ക് ദോഷകരമായി തീരുന്നു. ഷിറ്റേക്ക് മഷ്റൂം കഴിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് 72 കാരന്‍റെ ശരീരത്തില്‍ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അസഹ്യമായ വേദനയെ തുടര്‍ന്ന് 72 കാരന് കിടക്കാന്‍ പോലും കഴിയാതാവുകയും തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലെത്തുകയുമായിരുന്നു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ അദ്ദേഹത്തിന്‍റെ പുറത്ത് വടി കൊണ്ട് അടിച്ചത് പോലുള്ള നീണ്ട ചുവന്ന പാടുകള്‍ തിണര്‍ത്ത് വന്നതായി കണ്ടെത്തി. ഈ ഭാഗങ്ങളില്‍ അസഹ്യമായ വേദനയും അനുഭവപ്പെട്ടിരുന്നെന്ന് ലൈവ് സയന്‍സ് റിപ്പോര്‍ട്ട് ചെയ്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തുടര്‍ന്ന്, ഭക്ഷണക്രമത്തെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് രണ്ട് ദിവസം മുമ്പ് താന്‍ ഷിറ്റേക്ക് മഷ്റൂം കഴിച്ചതായി അദ്ദേഹം ഡോക്ടര്‍മാരെ അറിയിച്ചത്. 1977 ല്‍ ആദ്യമായി ജപ്പാല്‍ നിന്ന് ഷിറ്റേക്ക് മഷ്റൂം തൊലിപ്പുറത്ത് തടിപ്പുകള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, പിന്നീട് യൂറോപ്പ്, തെക്ക് വടക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും ഈ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഷിറ്റേക്ക് മഷ്റൂം,
കീമോതെറാപ്പി മരുന്നായ ബ്ലോമൈസിൻ കഴിക്കുന്ന രോഗികളിൽ ശരീരത്തില്‍ ചുവന്ന തിണര്‍പ്പുകള്‍ക്ക് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് പുറം പേശികളുടെ ബലക്കുറവിനും കോശജ്വലന അവസ്ഥയായ ഡെർമറ്റോമയോസിറ്റിസ്, മുതിർന്നവരില്‍ കാണപ്പെടുന്ന സ്റ്റിൽസ് രോഗം, ഒരു തരം ഇൻഫ്ലമേറ്ററി ആർത്രൈറ്റിസ് എന്നിവയുമായി ബന്ധപ്പെട്ട തിണർപ്പ് പോലെയാണ് അവ കാണപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍
WORLD

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം
WORLD

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം

July 15, 2026
Next Post
ദേശീയപുരസ്കാരം വാങ്ങാനെത്തിയ ആലിയ ഭട്ടിന്‍റെ ചിത്രങ്ങള്‍ വൈറലാകുന്നതിന് കാരണം…

ദേശീയപുരസ്കാരം വാങ്ങാനെത്തിയ ആലിയ ഭട്ടിന്‍റെ ചിത്രങ്ങള്‍ വൈറലാകുന്നതിന് കാരണം...

ആളറിയാതെ പൊലീസ് തടഞ്ഞു, കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

ആളറിയാതെ പൊലീസ് തടഞ്ഞു, കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

നേമത്ത് കാമുകൻ കാമുകിയുടെ കഴുത്തിൽ കുത്തി, സ്വയം കഴുത്തറുത്തു

നേമത്ത് കാമുകൻ കാമുകിയുടെ കഴുത്തിൽ കുത്തി, സ്വയം കഴുത്തറുത്തു

വീണ്ടും ആരോപണവുമായി രാഹുല്‍, മോദിക്കും വിമര്‍ശനം

വീണ്ടും ആരോപണവുമായി രാഹുല്‍, മോദിക്കും വിമര്‍ശനം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കരവഴി കണ്ടെയ്നർ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം!

കരവഴി കണ്ടെയ്നർ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം!

August 7, 2026
‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ

‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ

August 7, 2026
മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist