Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

പതഞ്ജലി ടൂത്ത് പേസ്റ്റിൽ നോൺ വെജ് ചേരുവകൾ ഉണ്ടെന്ന് ആരോപണം; ഹർജി തീർപ്പാക്കി ഹൈക്കോടതി

by Kerala News Web Desk 04
February 13, 2024
in INDIA
0 0
A A
പതഞ്ജലി ടൂത്ത് പേസ്റ്റിൽ നോൺ വെജ് ചേരുവകൾ ഉണ്ടെന്ന് ആരോപണം; ഹർജി തീർപ്പാക്കി ഹൈക്കോടതി
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: പതഞ്ജലി ടൂത്ത് പേസ്റ്റിൽ നോൺ-വെജ് ചേരുവകൾ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണവുമായി അഭിഭാഷകൻ. യോഗാ ഗുരു ബാബാ രാംദേവിൻ്റെ നിയന്ത്രണത്തിലുള്ള എഫ്എംസിജി ബ്രാൻഡായ പതഞ്ജലിയുടെ “ദിവ്യ മഞ്ജൻ” എന്ന ഉൽപ്പന്നത്തിൽ വെജിറ്റേറിയൻ എന്ന് ലേബൽ ചെയ്തിട്ടും നോൺ വെജിറ്റേറിയൻ ചേരുവകൾ അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് അഭിഭാഷകനായ യതിൻ ശർമ്മ ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകി.

പതഞ്ജലി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മതവികാരം വ്രണപ്പെടുത്തുകയും ഉപഭോക്താക്കളെ കബളിപ്പിക്കുകയും ചെയ്യുന്നതിന് കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന് യതിൻ ശർമ്മ ആവശ്യപ്പെടുന്നു. അതേസമയം. പതഞ്ജലി പറയുന്നതനുസരിച്ച്, പച്ചമരുന്നുകൾ, വേപ്പ്, മഞ്ഞൾ, ഗ്രാമ്പൂ തുടങ്ങിയ ആയുർവേദ ചേരുവകൾ, എണ്ണ എന്നിവ അടങ്ങിയ പ്രകൃതിദത്ത ടൂത്ത് പേസ്റ്റാണ് ദന്ത കാന്തി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2023 ജൂലൈയിൽ, യതിൻ ശർമ്മ ആയുഷ് മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു, എന്നാൽ, ലേബലിംഗ് നിയമങ്ങൾക്ക് കീഴിൽ ഉൽപ്പന്നങ്ങളിൽ നോൺ-വെജിറ്റേറിയൻ ചേരുവകൾ സൂചിപ്പിക്കാൻ വ്യവസ്ഥകളില്ലെന്നാണ് മറുപടി ലഭിച്ചത്. ആയുർവേദം, സിദ്ധ, യുനാനി ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡ് മരുന്നുകളിൽ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളെ തരംതിരിക്കാനുള്ള മാനദണ്ഡം നിർണ്ണയിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ ശുപാർശ ചെയ്തതായി മന്ത്രാലയം അറിയിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം. കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ആയുഷ് മന്ത്രാലയത്തിൻ്റെ നടപടി ചൂണ്ടികാട്ടികൊണ്ട് ദില്ലി ഹൈക്കോടതി ബെഞ്ച് യതിൻ ശർമയുടെ ഹർജി തീർപ്പാക്കി. ഔഷധ ഉൽപ്പാദനത്തിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളെ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ, അല്ലെങ്കിൽ മറ്റ് വിഭാഗങ്ങളായി തരംതിരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിനുള്ള ശുപാർശകൾ നൽകാനും 10 ആഴ്ചയ്ക്കുള്ളിൽ ശുപാർശകൾ സമർപ്പിക്കാനും കേന്ദ്ര ആയുഷ് മന്ത്രാലയം രൂപീകരിച്ച സമിതിയോട് ഹൈക്കോടതി നിർദ്ദേശിച്ചു.
പതഞ്ജലിയുടെ നെയ്യ് ഉൾപ്പെടെയുള്ള ജനപ്രിയ ഉൽപ്പന്നങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉണ്ടാകുന്നത് ഇതാദ്യമല്ല. 2022-ൽ ഉത്തരാഖണ്ഡ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പതഞ്ജലിയുടെ ‘ശുദ്ധമായ പശു നെയ്യ്’ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും മായം കലർന്നതും ആരോഗ്യത്തിന് ഹാനികരവുമാണെന്ന് കണ്ടെത്തിയിരുന്നു.പതഞ്ജലി വിൽക്കുന്ന കടുകെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് 2021ൽ രാജസ്ഥാൻ കണ്ടെത്തിയിരുന്നു. 2020 ലെ ഒരു പഠനം അനുസരിച്ച്, പഞ്ചസാര സിറപ്പിൽ മായം ചേർത്ത തേൻ വിൽക്കുന്ന 13 ബ്രാൻഡുകളിൽ പതഞ്ജലിയും ഉൾപ്പെടുന്നുവെന്ന് കണ്ടെത്തിയിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ
INDIA

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ
INDIA

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

August 10, 2026
എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
INDIA

എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

August 7, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി
INDIA

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി
INDIA

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ
INDIA

യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

August 1, 2026
യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത
INDIA

യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത

August 1, 2026
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം
INDIA

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

July 31, 2026
പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക
INDIA

പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക

July 31, 2026
Next Post
“ഭ്രമിപ്പിക്കുന്ന “ തിയേറ്റർ ലിസ്റ്റുമായി മമ്മൂട്ടിയുടെ ഭ്രമയുഗം ; ആസ്‌ട്രേലിയയിൽ  മലയാളികളുള്ള സ്ഥലങ്ങളിളെല്ലാം റിലീസ്

“ഭ്രമിപ്പിക്കുന്ന “ തിയേറ്റർ ലിസ്റ്റുമായി മമ്മൂട്ടിയുടെ ഭ്രമയുഗം ; ആസ്‌ട്രേലിയയിൽ മലയാളികളുള്ള സ്ഥലങ്ങളിളെല്ലാം റിലീസ്

വിക്ടോറിയ  സംസ്ഥാനത്തുടനീളം കൊടുങ്കാറ്റും, പേമാരിയും.

വിക്ടോറിയ സംസ്ഥാനത്തുടനീളം കൊടുങ്കാറ്റും, പേമാരിയും.

കേരളീയത്തിന്‍റെ സ്പോൺസർഷിപ്പ് കണക്കുകളില്‍ നിയമസഭയിലും മറുപടിയില്ല

കേരളീയത്തിന്‍റെ സ്പോൺസർഷിപ്പ് കണക്കുകളില്‍ നിയമസഭയിലും മറുപടിയില്ല

പാലയൂര്‍ പള്ളിക്കെതിരായ സംഘപരിവാര്‍ നേതാവിന്റെ പ്രസ്താവന: സുരേഷ്‌ഗോപി നിലപാട് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ്

പാലയൂര്‍ പള്ളിക്കെതിരായ സംഘപരിവാര്‍ നേതാവിന്റെ പ്രസ്താവന: സുരേഷ്‌ഗോപി നിലപാട് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ലേബർ സർക്കാർ

കുടിയേറ്റ നയങ്ങൾ കടുപ്പിക്കാൻ ലേബർ സർക്കാർ

August 11, 2026
ചൂതാട്ട പരസ്യങ്ങൾക്ക് കടുത്ത നിയന്ത്രണവുമായി ഓസ്ട്രേലിയൻ സർക്കാർ; നിയമം വിട്ടുവീഴ്ചയില്ലാതെ കർശനമാക്കുന്നു

ചൂതാട്ട പരസ്യങ്ങൾക്ക് കടുത്ത നിയന്ത്രണവുമായി ഓസ്ട്രേലിയൻ സർക്കാർ; നിയമം വിട്ടുവീഴ്ചയില്ലാതെ കർശനമാക്കുന്നു

August 11, 2026
വൈകിയുള്ള ഭക്ഷണം, ഇൻസ്റ്റന്റ് നൂഡിൽസ്, ജോലിയിലെ സമ്മർദ്ദം: വൃക്കകളെ നിശ്ശബ്ദമായി തകരാറിലാക്കുന്ന ദിനചര്യകൾ

വൈകിയുള്ള ഭക്ഷണം, ഇൻസ്റ്റന്റ് നൂഡിൽസ്, ജോലിയിലെ സമ്മർദ്ദം: വൃക്കകളെ നിശ്ശബ്ദമായി തകരാറിലാക്കുന്ന ദിനചര്യകൾ

August 11, 2026
ജി സുധാകരനെ വിടാതെ സിപിഎം; ആലപ്പുഴ മെഡിക്കൽ കോളജ് നിയമനത്തിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി

ജി സുധാകരനെ വിടാതെ സിപിഎം; ആലപ്പുഴ മെഡിക്കൽ കോളജ് നിയമനത്തിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി

August 11, 2026
യുവതി ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ചനിലയിൽ, യുവാവിന്റെ മൃതദേഹം റെയിൽവേട്രാക്കിൽ; രണ്ടുപേരും ഒരേകമ്പനിയിലെ എൻജിനീയർമാർ

ഭാര്യയെ മര്‍ദ്ദിക്കാന്‍ പറ്റിയില്ല, കലിപ്പ് തീർത്തത് അമ്മായിഅമ്മയ്ക്ക് നേരെ, 45 കാരനായ മരുമകൻ അറസ്റ്റിൽ

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist