Thursday, August 6, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

അക്യൂപങ്ക്‌ചർ നടത്തുന്ന വ്യാജൻമാരെ തടയണമെന്ന് ഇനിഗ്മ

by Kerala News Web Desk 04
March 26, 2024
in KERALA
0 0
A A
അക്യൂപങ്ക്‌ചർ നടത്തുന്ന വ്യാജൻമാരെ തടയണമെന്ന് ഇനിഗ്മ
Share on WhatsappShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: തലസ്ഥാനത്ത് ഭർത്താവ് ചികിത്സ നിഷേധിച്ച് വ്യാജ അക്യൂപങ്ക്‌ചർ ചികിത്സാ എടുക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തിൽ ഇനിഗ്മ (INYGMA – Indian Naturopathy and Yoga Graduates Medical Association) അനുശോചനം രേഖപ്പെടുത്തി. അംഗീകൃത മെഡിക്കൽ ബിരുദവും രജിസ്‌ട്രേഷനും ഉള്ള നാച്ചുറോപ്പതി യോഗ – BNYS ഡോക്ടർമാരുടെ- സംഘടനയാണ് ഇനിഗ്മ .

സംഭവത്തിന്റെ വെളിച്ചത്തിൽ പൊതുജന ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതും, നമ്മുടെ രാജ്യത്തെ നിയമ വ്യവസ്ഥിതിയെ ചോദ്യം ചെയ്യപ്പെടുന്നതും, തികച്ചും അപലപനീയമായതും ആയ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സർക്കാരും പൊതുസമൂഹവും സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന്ന് കേരളത്തിൽ കൂണ് പോലെ അക്യൂപന്ക്ച്ചർ ക്ലിനിക്കുകളും പരിശീലന കേന്ദ്രങ്ങളും മുളച്ചു പൊന്തുന്നത് ഇനിഗ്മയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . ഈ സ്ഥാപനങ്ങൾ നടത്തുന്ന ഭൂരിഭാഗം ആളുകൾക്കും അടിസ്ഥാനപരമായ വൈദ്യ വിജ്ഞാനമോ വേണ്ട വിദ്യാഭ്യാസ യോഗ്യതയോ , സർക്കാർ, UGC , university അംഗീകാരമോ ഇല്ല എന്നതാണ് യാഥാർഥ്യം .

IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നിലവിൽ നമ്മുടെ രാജ്യത്ത് ഒരു മെഡിക്കൽ കോഴ്സിന്റെ ഭാഗമായി അക്യൂപന്ക്ച്ചർ പഠിക്കുന്നത് അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും central, state, Kerala Medical Council രജിസ്‌ട്രേഷനും ഉള്ള നാച്ചുറോപ്പതി യോഗ ഡോക്ടർമാർ മാത്രമാണ്. Bachelor of Naturopathy and Yogic Sciences ((BNYS ) എന്ന അഞ്ചര (5.5 yrs )വർഷത്തെ മെഡിക്കൽ ഡിഗ്രിയാണ് നാച്ചുറോപ്പതി യോഗ ഡോക്ടറാകാൻ വേണ്ട അടിസ്ഥാന യോഗ്യത.

MBBS , BAMS, BSMS , BUMS പോലെ കേന്ദ്ര, സംസ്ഥാന സർക്കാർ അനുമതിയോടെ UGC അംഗീകരിച്ച ആരോഗ്യ സർവ്വകലാശാലകൾ നടത്തുന്ന Naturopathy and yoga Medical course ആണ് BNYS മറ്റ് Medical Courses പോലെ എല്ലാ മെഡിക്കൽ വിഷയങ്ങൾക്കും ഒപ്പം നാച്യുറോപ്പതിയും യോഗയും അക്യൂപന്ക്ച്ചറും BNYS ഇന്റെ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വർഷത്തോളം നീളുന്ന തിയറി പഠനം കൂടാതെ ഇന്റേൺഷിപ് സമയത്തു പ്രാക്ടിക്കൽ ട്രെയിനിങ്ങും BNYS വിദ്യാർത്ഥികൾ അക്യൂപന്കച്ചറിൽ നേടുന്നുണ്ട്.

വിവിധ ഘട്ടങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ acupuncture ഒരു സ്വതന്ത്ര ചികിത്സ അല്ലന്നും , BNYS , മെഡിക്കൽ ബിരുദധാരികൾക്ക് മാത്രമേ അക്യൂപന്ക്ച്ചർ ചികിത്സ നടത്താൻ അനുമതിയുള്ളൂ എന്ന് ഉത്തരവുകൾ പുറപ്പെടുവിപ്പിക്കുക ഉണ്ടായി. മദ്രാസ് ഹൈക്കോടതി വിധിക്കുകയുമുണ്ടായി .മാധ്യമങ്ങൾ പോലും ഈ നിയമങ്ങൾ പാലിക്കാത്ത വ്യാജ വൈദ്യന്മാരുടെ കെണിയിൽ പെടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത് . അംഗീകൃത യോഗ്യതയോ രെജിസ്ട്രേഷനോ ഇല്ലാത്ത ചിലരാണ് അക്യൂപന്കച്ചറിന്റെ വ്യക്താക്കൾ ആയി ചാനൽ ചർച്ചകളിൽ വന്നത് . അതിനാൽ തന്നെ അക്യൂപന്ക്ച്ചർ , നാച്ചുറോപ്പതി , യോഗ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ BNYS ഡോക്ടർമാരെ പാനലിൽ ഉൾപ്പെടുത്തണം എന്നും ഇനിഗ്മ ആവശ്യപ്പെട്ടു .

വേണ്ടത്ര പരിശീലനവും ശരീരശാസ്ത്രത്തെ കുറിച്ച് പരിചയവും ഇല്ലാത്തവർ അക്യൂപന്ക്ച്ചർ ചികിത്സ നടത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് . ശരീരത്തിലെ പ്രത്യേക പോയിന്റുകളിൽ സൂചി വെച്ച് ചെയ്യുന്ന ഈ ചികിത്സക്ക് നല്ല വൈദഗ്ധ്യം ആവശ്യമാണ് . അതിനാൽ തന്നെ അക്യൂപന്ക്ച്ചർ നിയമപരമായി പ്രാക്ടീസ് ചെയ്യാൻ ഉള്ള അടിസ്ഥാന യോഗ്യത ഇല്ലാത്തവർക്കെതിരെ നിയമ – ശിക്ഷാ നടപടികൾ എടുക്കണം എന്ന് ഇനിഗ്മ ആരോഗ്യവകുപ്പിനോടും സർക്കാറിനോടും അപേക്ഷിച്ചു .

അതോടൊപ്പം അക്യൂപഞ്ചറിന്റെ വ്യാജ പ്രാക്ടീസീനും അനധികൃത ട്രെയിനിങ് സ്ഥാപനങ്ങൾക്കും തടയിടാൻ അടിയന്തിര മാർഗരേഖകൾ നിർമിക്കാൻ സർക്കാർ തയ്യാറാകണം എന്നും ഇനിഗ്മ സംസ്ഥാന പ്രസിഡന്റ് ഡോ ദിനേശ് കർത്താ തൃശൂർ പ്രസ് ക്ലബ്ബിൽ നടന്ന പ്രസ് മീറ്റിൽ ആവശ്യപ്പെട്ടു . വാർത്താ സമ്മേളനത്തിൽ ഇനിഗ്മ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ ആൻസ്‌മോൾ വര്ഗീസ് , വൈസ് പ്രസിഡൻ്റ് ഡോ അഖില വിനോദ്, ജോയിൻ്റ് സെക്രട്ടറി ഡോ ജിബിൻ ആൻ ചാക്കോ, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ഡോ ശ്രീരാജ് എന്നിവരും പങ്കെടുത്തു .

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
previous arrow
next arrow

Related Posts

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു
KERALA

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു

August 1, 2026
അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വിനിയോഗിച്ചാൽ കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ
KERALA

അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വിനിയോഗിച്ചാൽ കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ

August 1, 2026
ഒറ്റപ്പെട്ട് റാന്നി ടൗൺ, പമ്പയിൽ ജലനിരപ്പ് ഉയരുന്നു
KERALA

ഒറ്റപ്പെട്ട് റാന്നി ടൗൺ, പമ്പയിൽ ജലനിരപ്പ് ഉയരുന്നു

August 1, 2026
പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം
KERALA

പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം

July 31, 2026
കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്
KERALA

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം
KERALA

ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം

July 29, 2026
ലില്ലി അബ്രഹാം (86) നിര്യാതയായി
KERALA

ലില്ലി അബ്രഹാം (86) നിര്യാതയായി

July 23, 2026
മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം
KERALA

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

July 21, 2026
സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ
KERALA

സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ

July 21, 2026
Next Post
ആ​ഗോളതലത്തിൽ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതായി പഠനം

ആ​ഗോളതലത്തിൽ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതായി പഠനം

റാം കെയർ ഓഫ് ആനന്ദി എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നതായി ​ഗ്രന്ഥകർത്താവ് അഖിൽ പി ധർമജൻ

റാം കെയർ ഓഫ് ആനന്ദി എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നതായി ​ഗ്രന്ഥകർത്താവ് അഖിൽ പി ധർമജൻ

ഭൂമിയിൽ ആറാമതായി പുതിയൊരു സമുദ്രം കൂടിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ​ഗവേഷകർ

ഭൂമിയിൽ ആറാമതായി പുതിയൊരു സമുദ്രം കൂടിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ​ഗവേഷകർ

തിരിച്ചുവരവിന്റെ പാതയിൽ അനിൽ അംബാനി

തിരിച്ചുവരവിന്റെ പാതയിൽ അനിൽ അംബാനി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

August 6, 2026
ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

August 6, 2026
ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

August 6, 2026
ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

August 6, 2026
ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

August 6, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist