Sunday, August 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

‘ആകാശത്ത് വാല്‍നക്ഷത്രം ഉദിച്ചാല്‍ ഇടയന്മാര്‍ കാരണം അന്വേഷിക്കുമല്ലോ’; ഷുക്കൂറിന്റെ കേസാണ്, വിടില്ലെന്ന് കുഞ്ഞാലിക്കുട്ടി

by Kerala News - Web Desk 01
December 30, 2022
in KERALA
0 0
A A
‘ആകാശത്ത്-വാല്‍നക്ഷത്രം-ഉദിച്ചാല്‍-ഇടയന്മാര്‍-കാരണം-അന്വേഷിക്കുമല്ലോ’;-ഷുക്കൂറിന്റെ-കേസാണ്,-വിടില്ലെന്ന്-കുഞ്ഞാലിക്കുട്ടി
Share on WhatsappShare on FacebookShare on TwitterShare on Telegram

കോഴിക്കോട്: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അഭിഭാഷകന്‍ ടിപി ഹരീന്ദ്രന്റെ ആരോപണം തള്ളി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ആരോപണത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് പി ജയരാജനെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നാണ് ഹരീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ആരോപണം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.

‘അഭിഭാഷകന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. യാഥാര്‍ത്ഥ്യമല്ലാത്ത കാര്യങ്ങളാണ് അഭിഭാഷകന്‍ പറയുന്നത്. വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. മുസ്ലീം ലീഗിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വിവരമുണ്ട്. നിയമനടപടിയുമായി മുന്നോട്ട് പോകും. ആദ്യഘട്ടമെന്നോണം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആരോപണം ഉയര്‍ന്നതിന് പിന്നാലെ തങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. വിചിത്രമായ വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്.ഓര്‍ക്കാപ്പുറത്തെ വെളിപാട് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. ആകാശത്ത് ഒരു വാല്‍നക്ഷത്രം ഉദിച്ചാല്‍ കാരണം എന്താണെന്നത് അന്നത്തെ ഇടയന്മാര്‍ ആലോചിച്ചു എന്ന് പറയുന്നത് പോലെ, ഈ വെളിപാട് അവതരിക്കാന്‍ കാരണം എന്താണെന്ന് ഞങ്ങള്‍ ആലോചിച്ചു. നിരുപദ്രവം അല്ലെന്ന് മനസ്സിലായി. ഇതിന്റെ പിന്നില്‍ എന്തോ ഉണ്ട്. ചില സൂചനകളും ലഭിച്ചിട്ടുണ്ട്. എല്ലാം ഊഹാപോഹങ്ങളാണ്. അതില്‍ ചില പേരുകളുമുണ്ട്. പക്ഷെ കേട്ടുകേള്‍വിയും ഊഹാപോഹവും വെച്ച് കാര്യങ്ങള്‍ പറയാന്‍ പാടില്ലല്ലോ. ഹരീന്ദ്രന്റെ പിന്നില്‍ ആളും കാരണവുമുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്തും ആവാമെന്നായോ. കേട്ടവര്‍ പ്രകോപിതരായി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഒരുപാട് വേട്ടയാടലുകള്‍ അനുഭവിച്ചയാളാണ്. അതിന്റയൊന്നും പിന്നാലെ പോയിട്ടില്ല. എന്നാല്‍ ഇത് താന്‍ വിടില്ല. കാരണം അത് ഷുക്കൂറിന്റെ കേസാണ്. ഇത് താന്‍ വിടുന്ന പ്രശ്‌നമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഷുക്കൂര്‍ വധക്കേസ് ആയുധമായി ഉപയോഗിക്കുന്നതിന്റെ ചേതോവികാരം അറിയണം. നിയപരമായി അതിന്റെ അവസാനം വരെ പോകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Story Highlights: PK Kunhalikutty reaction over tp hareendran allegation

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കരവഴി കണ്ടെയ്നർ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം!
KERALA

കരവഴി കണ്ടെയ്നർ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം!

August 7, 2026
ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവ് മജിസ്ട്രേറ്റിനു മുന്നിലും പരാക്രമം, ജാമ്യ പേപ്പറുകൾ വലിച്ചുകീറി
KERALA

ആകാശത്തു വെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവ് മജിസ്ട്രേറ്റിനു മുന്നിലും പരാക്രമം, ജാമ്യ പേപ്പറുകൾ വലിച്ചുകീറി

August 7, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും
KERALA

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന് ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും

August 7, 2026
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു
KERALA

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു

August 1, 2026
അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വിനിയോഗിച്ചാൽ കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ
KERALA

അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വിനിയോഗിച്ചാൽ കമ്പനികൾക്ക് 250 കോടി രൂപ വരെ പിഴ

August 1, 2026
ഒറ്റപ്പെട്ട് റാന്നി ടൗൺ, പമ്പയിൽ ജലനിരപ്പ് ഉയരുന്നു
KERALA

ഒറ്റപ്പെട്ട് റാന്നി ടൗൺ, പമ്പയിൽ ജലനിരപ്പ് ഉയരുന്നു

August 1, 2026
പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം
KERALA

പി എം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം

July 31, 2026
കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്
KERALA

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം
KERALA

ലൈംഗിക കുറ്റകൃത്യങ്ങളുടെ സൈബർ ഇടമായി ടെലഗ്രാം

July 29, 2026
Next Post
‘പരാജയം-ഉള്‍ക്കൊള്ളാനും-മക്കളെ-പ്രാപ്തരാക്കണം’;-രക്ഷിതാക്കളോട്-ഹൈക്കോടതി

'പരാജയം ഉള്‍ക്കൊള്ളാനും മക്കളെ പ്രാപ്തരാക്കണം'; രക്ഷിതാക്കളോട് ഹൈക്കോടതി

ജനവാസ-മേഖലയില്‍-കടുവ-ഇറങ്ങി;-പിടികൂടാന്‍-ആയില്ല,-വയനാട്ടില്‍-കനത്ത-നിരീക്ഷണം

ജനവാസ മേഖലയില്‍ കടുവ ഇറങ്ങി; പിടികൂടാന്‍ ആയില്ല, വയനാട്ടില്‍ കനത്ത നിരീക്ഷണം

കോടിയേരി-സ്മാരക-ദൃശ്യമാധ്യമ-അവാര്‍ഡ്-റിപ്പോര്‍ട്ടര്‍-ടിവി-ബ്യൂറോ-ചീഫ്-ആര്‍-രോഷിപാലിന്

കോടിയേരി സ്മാരക ദൃശ്യമാധ്യമ അവാര്‍ഡ് റിപ്പോര്‍ട്ടര്‍ ടിവി ബ്യൂറോ ചീഫ് ആര്‍ രോഷിപാലിന്

മോദിയുടെ-രൂപസാദൃശ്യമെന്ന്-ആരോപണം;-കൊച്ചിന്‍-കാര്‍ണിവലിലെ-പാപ്പാഞ്ഞി-മാറ്റണമെന്ന്-ബിജെപി

മോദിയുടെ രൂപസാദൃശ്യമെന്ന് ആരോപണം; കൊച്ചിന്‍ കാര്‍ണിവലിലെ പാപ്പാഞ്ഞി മാറ്റണമെന്ന് ബിജെപി

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist