Monday, November 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

‘റെണോൾഡോയുടെ ​സ്വീകരണച്ചടങ്ങിന്റെ ടിക്കറ്റ് വിറ്റ വരുമാനം പാവങ്ങൾക്ക് നൽകും’; ഗംഭീര സ്വീകരണം നൽകാനൊരുങ്ങി സൗദി

by Kerala News - Web Desk 01
January 3, 2023
in MIDDLE EAST
0 0
A A
‘റെണോൾഡോയുടെ-​സ്വീകരണച്ചടങ്ങിന്റെ-ടിക്കറ്റ്-വിറ്റ-വരുമാനം-പാവങ്ങൾക്ക്-നൽകും’;-ഗംഭീര-സ്വീകരണം-നൽകാനൊരുങ്ങി-സൗദി
Share on WhatsappShare on FacebookShare on TwitterShare on Telegram

റിയാദ്: സൗദിയിലെത്തിയ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റെണോൾഡോയ്ക്ക് വിപുലമായ സ്വീകരണം നൽകാനൊരുങ്ങി സൗദി ഭരണകൂടം. ഇന്ന് ആണ് ക്രിസ്റ്റ്യാനോ റെണോൾഡോയ്ക്ക് സ്വീകരണം നൽകുന്നത്. പ്രാദേശിക സമയം വൈകിട്ട് ഏഴിന് അൽ നസ്ർ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ മർസൂൽ എന്നറിയപ്പെടുന്ന കിങ് സഊദ് സർവകലാശാലാ സ്റ്റേഡിയത്തിലാണ് സ്വീകരണപരിപാടി.

സ്വീകരണച്ചടങ്ങിന് 15 റിയാൽ ടിക്കറ്റ് നിരക്ക് ഈടാക്കുന്നുണ്ട്. നിമിഷ നേരങ്ങൾകൊണ്ട് മുഴുവൻ ടിക്കറ്റും വിറ്റഴിഞ്ഞെന്ന് സംഘാടകർ അറിയിച്ചു. ഇങ്ങനെ ലഭിച്ച ടിക്കറ്റ് വരുമാനം പൂർണമായും ദരിദ്രരായ ജനങ്ങൾക്ക് നൽകുമെന്ന് സൗദി ഭരണകൂടം അറിയിച്ചു. ക്രിസ്റ്റ്യാനോയ്ക്ക് സ്വാ​ഗതം പറഞ്ഞ് റിയാദിലുടനീളം പരസ്യ ബോർഡുകൾ വെച്ചിട്ടുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

റൊണാൾഡോയുടെ ഏഴാം നമ്പർ ജെഴ്സിക്കും ഡിമാൻഡ് കൂടിയിട്ടുണ്ട്. അൽ നസ്‌റിലെ ഏഴാം നമ്പർ ജഴ്‌സി വിൽപ്പനയിലൂടെ ക്ലബ്ബിന് 82 കോടി റിയാലാണ് ലഭിച്ചത്. ഒരു ജഴ്‌സിക്ക് 414 റിയാലാണ് വില. 48 മണിക്കൂറിനിടെ 20 ലക്ഷത്തിലേറെ ജഴ്‌സികളാണ് സൗദിയിൽ ചെലവായത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പരസ്യവരുമാനമടക്കം 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1950 കോടി രൂപ) വാര്‍ഷിക വരുമാനത്തോടെ രണ്ടര വര്‍ഷത്തേയ്ക്കാണ് അല്‍ നസറുമായുളള കരാര്‍. ക്ലബിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചരിത്ര നീക്കം പങ്കുവെച്ച അല്‍ നസര്‍ ടീം റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും ഗുണം ചെയ്യുമെന്ന് ട്വീറ്റ് ചെയ്തിരുന്നു. ലോകകപ്പ് മത്സരങ്ങള്‍ക്കിടെ നവംബറിലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ചത്.

സൗദി ക്ലബില്‍ ചേര്‍ന്നതോടെ താരത്തിന്റെ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങളും അവസാനിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ കളിയ്ക്കുന്ന ഏതെങ്കിലും ക്ലബില്‍ ചേരാനായിരുന്നു താരത്തിന് താല്‍പ്പര്യം. എന്നാല്‍ റെക്കോര്‍ഡ് ഓഫര്‍ നല്‍കി സൗദി ക്ലബ് സൂപ്പര്‍ താരത്തെ സ്വന്തമാക്കുകയായിരുന്നു. റിയാദ് ആസ്ഥാനമായുള്ള ക്ലബിലേക്കുള്ള റൊണാള്‍ഡോയുടെ വരവോടെ രാജ്യത്തിന്റെ കായിക ചരിത്രവും മാറുമെന്നാണ് ടീം വിശ്വസിക്കുന്നത്.

STORY HIGHLIGHTS: Saudi says Revenue from ticket sales of Renaldo’s welcome reception given to the poor

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇറാനിലെ യുഎസ് വ്യോമാക്രമണം; ‘നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ തുറന്നിരിക്കുകയാണെന്ന് ട്രംപ്, സൈനിക നടപടി പെട്ടന്നില്ല
MIDDLE EAST

ഇറാനിലെ യുഎസ് വ്യോമാക്രമണം; ‘നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ തുറന്നിരിക്കുകയാണെന്ന് ട്രംപ്, സൈനിക നടപടി പെട്ടന്നില്ല

November 3, 2026
ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം
MIDDLE EAST

ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം

October 31, 2026
സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
MIDDLE EAST

സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി

October 28, 2026
ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി എന്തുകൊണ്ട് പൊതുവേദികളിൽ എത്തുന്നില്ല? കാരണം വ്യക്തമാക്കി റിപ്പോർട്ടുകൾ
MIDDLE EAST

ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി എന്തുകൊണ്ട് പൊതുവേദികളിൽ എത്തുന്നില്ല? കാരണം വ്യക്തമാക്കി റിപ്പോർട്ടുകൾ

October 24, 2026
സൗദിയെ സംരക്ഷിക്കാൻ യുകെ രംഗത്തിറങ്ങുന്നു
MIDDLE EAST

സൗദിയെ സംരക്ഷിക്കാൻ യുകെ രംഗത്തിറങ്ങുന്നു

October 21, 2026
ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു
MIDDLE EAST

ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു

October 15, 2026
സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി
MIDDLE EAST

സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർക്ക് കൊയിലാണ്ടി നാട്ടുക്കൂട്ടം സ്വീകരണം നൽകി

October 14, 2026
റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം
MIDDLE EAST

റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം

October 14, 2026
പുതിയ തൊഴിൽ വിസക്കാർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം
MIDDLE EAST

പുതിയ തൊഴിൽ വിസക്കാർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; നിർണായക തീരുമാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം

October 7, 2026
Next Post
കടയുടെ-മുന്നില്‍-നിന്നും-സ്‌കൂട്ടര്‍-മോഷണം;-യുവാവ്-പിടിയില്‍

കടയുടെ മുന്നില്‍ നിന്നും സ്‌കൂട്ടര്‍ മോഷണം; യുവാവ് പിടിയില്‍

ഭക്ഷ്യവിഷബാധയെ-തുടര്‍ന്ന്-യുവതി-മരിച്ച-സംഭവം:-നഗരസഭ-ഹെല്‍ത്ത്-സൂപ്പര്‍വൈസര്‍ക്ക്-സസ്‌പെന്‍ഷന്‍

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍

ശ്രീനിവാസന്‍-വധക്കേസ്;-എന്‍ഐഎക്ക്-കൈമാറാന്‍-സംസ്ഥാന-പൊലീസ്-മേധാവിയുടെ-നിര്‍ദേശം

ശ്രീനിവാസന്‍ വധക്കേസ്; എന്‍ഐഎക്ക് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം

അപകടത്തില്‍പ്പെട്ട-സ്‌കൂട്ടര്‍-വഴിയരികില്‍-നിന്ന്-മോഷണം-പോയി;-പരാതി

അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ വഴിയരികില്‍ നിന്ന് മോഷണം പോയി; പരാതി

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist