തലശ്ശേരി : തലശ്ശേരി അതിരൂപതാംഗവും കാസർഗോഡ് മുള്ളേരിയ ഇൻഫാന്റ് ജീസസ് പള്ളി വികാരിയുമായിരുന്ന റവ.ഫാ.മാത്യു (ഷിൻസ്) കുടിലിൽ ആഗസ്റ്റ് 15 ന് വൈകുന്നേരം ദേശീയ പതാക താഴ്ത്തുന്ന സമയത്ത് ദേശീയ പതാകയുടെ കമ്പി വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് ആകസ്മികമായി മരണപ്പെട്ടു.






























