Monday, August 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

‘ഡീപ് ഫേക്ക് പോണോഗ്രഫി’ ഭീഷണിയില്‍ തെക്കൻ കൊറിയ; പ്രതിഷേധവുമായി പെണ്‍കുട്ടികളും സ്ത്രീകളും

by Kerala News Web Desk 04
September 14, 2024
in WORLD
0 0
A A
‘ഡീപ് ഫേക്ക് പോണോഗ്രഫി’ ഭീഷണിയില്‍ തെക്കൻ കൊറിയ; പ്രതിഷേധവുമായി പെണ്‍കുട്ടികളും സ്ത്രീകളും
Share on WhatsappShare on FacebookShare on TwitterShare on Telegram

ടെലഗ്രാമിലൂടെ പ്രചരിക്കുന്ന എഐ നിർമ്മിത ‘ഡീപ്ഫേക് പോണോഗ്രഫി’യുടെ തോത് വർധിക്കുന്നതില്‍ പ്രതിഷേധിച്ച്‌ തെക്കൻ കൊറിയയില്‍ പെണ്‍കുട്ടികള്‍ തെരുവിലിറങ്ങി.

കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടാണ് ക്രിമിനല്‍ സംഘങ്ങളുടെ പ്രവർത്തനം. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ചാണ്, ഡീപ് ഫേക്കിന്റെ സഹായത്തോടെ കൃത്രിമ അശ്ലീല വിഡിയോകള്‍ നിർമിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കെ- പോപ്പിന് പ്രസിദ്ധിയാർജ്ജിച്ച തെക്കൻ കൊറിയയില്‍ ഡീപ് ഫേക്ക് കേസുകള്‍ ദിനംപ്രതി വർധിക്കുകയായെന്നാണ് റിപ്പോർട്ടുകള്‍. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മുഖം അവരുടെ അറിവോ സമ്മതമോ കൂടാതെ ഡിജിറ്റലായി സൂപ്പർഇമ്ബോസ് ചെയ്യുന്ന 513 ഡീപ്ഫേക്ക് പോണോഗ്രാഫി കേസുകളാണ് കൊറിയൻ പോലീസ് നിലവില്‍ അന്വേഷിക്കുന്നത്. കഴിഞ്ഞ 40 ദിവസത്തിനിടെ കേസുകളില്‍ 70 ശതമാനത്തിന്റെ വർധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ടെലഗ്രാം കേന്ദ്രീകരിച്ചുള്ള സൈബർ കുറ്റകൃത്യങ്ങളിൽ ഇരകളാകുന്നവരുടെ കൃത്യമായ എണ്ണം പോലും ലഭ്യമല്ല എന്നതാണ് കൂടുതൽ ആശങ്കപ്പെടുത്തുന്നത്. വിദ്യാർഥികളും അധ്യാപകരും സൈനികരും ഉൾപ്പെടെയുള്ള യുവതികളും പെൺകുട്ടികളുമാണ് ഇരകൾ. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഏകദേശം മൂന്നിൽ രണ്ട് ഇരകളും കൗമാര പ്രായക്കാരായിരുന്നു. കുറ്റവാളികളും പ്രായപൂർത്തിയാകാത്തവരാണ്.

ഡീപ് ഫേക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും ഏറെ ആശങ്കപ്പെടുത്തുന്നതാണ്. ഡീപ്ഫേക്ക് പോണോഗ്രാഫി ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു ടെലിഗ്രാം ചാറ്റ്റൂമിൽ 2,20,000 അംഗങ്ങളും മറ്റൊന്നിൽ 4,00,000-ത്തിലധികം ഉപയോക്താക്കളും ഉണ്ടെന്നാണ് റിപ്പോർട്ട്.

ഉപയോക്താക്കൾക്ക് ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ അവരുടെ സുഹൃത്തുക്കളുടെയോ സഹപാഠികളുടെയോ പങ്കാളികളുടെയോ മുഖങ്ങൾ ഉപയോഗിച്ച് അശ്‌ളീല വിഡിയോകൾ നിർമിക്കാൻ ഡീപ് ഫേക്ക് ഉപയോഗിച്ച് സാധിക്കും. ഇതോടെ നിരവധി പെൺകുട്ടികളാണ് സമൂഹമാധ്യമങ്ങളിൽനിന്ന് ചിത്രങ്ങൾ നീക്കം ചെയ്യുകയോ അക്കൗണ്ട് ഡി ആക്ടിവേറ്റ് ആക്കുകയോ ചെയ്യുന്നത്. രാഷ്ട്രീയക്കാരും അധികാരികളും കുറ്റകൃത്യങ്ങൾക്കൊരു പരിഹാരം കണ്ടെത്താനാകാതെ നേട്ടോട്ടമോടുമ്പോൾ ഓൺലൈനിൽ ഉൾപ്പെടെ പ്രതിഷേധം കടുക്കുകയാണ്.

ഇത്തരം പ്രതിസന്ധികൾ ടെലിഗ്രാം കേന്ദ്രീകരിച്ച് നടക്കുന്നുവെന്നതിനാൽ അന്വേഷണത്തിൽ സഹകരിക്കണമെന്ന് തെക്കൻ കൊറിയ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യത്തെ ടെലിഗ്രാം നിരാകരിച്ചുവെന്നാണ് വിവരം. അജ്ഞാതരായിരുന്നുകൊണ്ട് സാങ്കേതിക വിദ്യകളെ ചൂഷണം ചെയ്ത് നടത്തുന്ന ക്രിമിനൽ പ്രവർത്തനമാണ് ഇതെന്ന് അടുത്തിടെ നടന്ന ക്യാബിനറ്റ് യോഗത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ പറഞ്ഞിരുന്നു.

ടെലിഗ്രാമുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആപ്പിന്റെ അധികൃതരുമായി ചേർന്ന് ചർച്ച നടത്തി, വിഷയത്തിൽ പരിഹാരം കാണാനാണ് ശ്രമം നടക്കുന്നത്. കൂടാതെ, ഇരകളിൽ അധികവും സ്കൂൾ വിദ്യാർഥികൾ ആയതിനാൽ അവരുടെ ചിത്രങ്ങൾ എങ്ങനെ സംരക്ഷിക്കാമെന്ന് കുട്ടികളെ പഠിപ്പിക്കാനും ഇരകളെ പിന്തുണയ്ക്കാനും വിദ്യാഭ്യാസ മന്ത്രാലയം ടാസ്‌ക്‌ഫോഴ്‌സും ആരംഭിച്ചിട്ടുണ്ട്.

എ ഐ സാങ്കേതിക വിദ്യകളുടെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പായി വേണം തെക്കൻ കൊറിയയിലെ ഉയരുന്ന കുറ്റകൃത്യങ്ങളെ കാണാനെന്നാണ് വിദഗ്ദർ പറയുന്നത്. നേരത്തെ തെക്കൻ കൊറിയയിൽ സമാനമായി ഒളിക്യാമറകളുടെ ദുരുപയോഗം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അന്നും തങ്ങളുടെ സുരക്ഷയിൽ ആശങ്കാകുലരായ സ്ത്രീകൾ തെരുവിലിറങ്ങിയിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി
WORLD

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

August 10, 2026
ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ
WORLD

ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

August 10, 2026
തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു
WORLD

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

August 8, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
Next Post

റെക്കോഡ് കല്യാണമടക്കം ഇത്തവണ 'ഓണം ബമ്പറ'ടിച്ചത് ഗുരുവായൂർ ക്ഷേത്രത്തിന്

സീതാറാം യെച്ചൂരി ഇനിയില്ല, വിട വാങ്ങിയത് പാർട്ടിയുടെ സൗമ്യ മുഖം

സീതാറാം യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്; എകെജി ഭവനിൽ പൊതുദർശനം, മൃതദേഹം മെഡിക്കൽ പഠനത്തിന്

ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം

ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം

ഞെട്ടിക്കുന്ന വീഡിയോ; ബലാത്സം​ഗം ചെയ്യും, ആസിഡ് ഒഴിക്കും, സ്വകാര്യഭാ​ഗങ്ങൾ തകർക്കും;പട്ടാപ്പകൽ യുവതിക്ക് ഭീഷണി

ഞെട്ടിക്കുന്ന വീഡിയോ; ബലാത്സം​ഗം ചെയ്യും, ആസിഡ് ഒഴിക്കും, സ്വകാര്യഭാ​ഗങ്ങൾ തകർക്കും;പട്ടാപ്പകൽ യുവതിക്ക് ഭീഷണി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist