Sunday, September 6, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്ട്രേലിയയിൽ വംശനാശഭീഷണി നേരിട്ട് മയിൽച്ചിലന്തികൾ

by Kerala News Web Desk 04
October 23, 2024
in AUSTRALIA
0 0
A A
ഓസ്ട്രേലിയയിൽ വംശനാശഭീഷണി നേരിട്ട്  മയിൽച്ചിലന്തികൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഒരു ചിലന്തിവർഗമാണ് മയിൽച്ചിലന്തി അഥവാ പീകോക്ക് സ്പൈഡർ. 113 സ്പീഷിസുകളിലുള്ള ചിലന്തികൾ ഈ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നു. 113 സ്പീഷീസുകളിൽ ഓരോന്നിനും വ്യത്യസ്തമായ ശരീരകലകളും ഘടനകളുമുണ്ട്.
ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ ചിലന്തിയിനമായ മാരാറ്റസ് യാൻഷെപ്പിനെ പെർത്ത് നഗരത്തിനു വടക്കായി 2 വർഷം മുൻപ് കണ്ടെത്തിയിരുന്നു. എന്നാൽ ഈ ചിലന്തികൾ ഗുരുതരമായ വംശനാശഭീഷണിയാണ് ഇപ്പോൾ നേരിടുന്നത്. ഓസ്ട്രേലിയയിൽ ഇടയ്ക്കിടെ സംഭവിക്കുന്ന ബുഷ്ഫയർ കാട്ടുതീയും നഗരവികസനത്തിനായുള്ള സ്ഥലമേറ്റെടുക്കലുമെല്ലാം പീകോക്ക് സ്പൈഡറുകളുടെ നില പരുങ്ങലിലാക്കുന്നു.
ചെറിയ ചിലന്തികളായ മയിൽച്ചിലന്തികളുടെ വലിപ്പം 4 മുതൽ 5 വരെ മില്ലിമീറ്ററാണ്. ചെറിയ വലുപ്പവും പ്രത്യേക ശീലങ്ങളും ഇവയെപ്പറ്റിയുള്ള പഠനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാൽ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയ ഇവയെ ഉൾപ്പെടുത്താത്തതിനാൽ പ്രത്യേക സംരക്ഷണമൊന്നും ഇവയ്ക്കു ലഭിക്കുന്നില്ല.
ഇവയെ സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ
AUSTRALIA

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

തൊഴിലന്വേഷകർക്ക് കൈത്താങ്ങായി വിക്ടോറിയൻ സർക്കാർ; പുതിയ ‘യാര ത്രൈവ് ഹബ്’ സജ്ജം

September 4, 2026
എഐ ക്യാമറ കണ്ടെത്തിയ സീറ്റ് ബെൽറ്റ് നിയമലംഘനം; നൂറുകണക്കിന് പിഴകൾ റദ്ദാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്

ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ വിസ്മയമായി മലയാളി ബാലൻ; നോർത്തേൺ സ്കൂൾബോയ്സ് ടീമിൽ ക്രിസ്റ്റൻ കുര്യാക്കോസിന് ഇടം

ലക്ഷങ്ങൾ വിലമതിക്കുന്ന 5,500 ചെമ്മരിയാടുകൾ അപ്രത്യക്ഷമായി; ക്വീൻസ്‌ലാൻഡിൽ വൻ കവർച്ച

മക്‌ഡൊണാൾഡ്സിൽ നനഞ്ഞ നിലത്ത് തെന്നിയ സംഭവം; 12,740 ഡോളർ നഷ്ടപരിഹാരം

September 2, 2026
ആപ്പിൾ ഗിഫ്റ്റ് കാർഡ് തട്ടിപ്പ്; 32കാരൻ അറസ്റ്റിൽ, 10,000 ഡോളറിലധികം വിലമതിക്കുന്ന കാർഡുകൾ പിടികൂടി

Next Post
ആലിംഗനങ്ങൾക്ക് മൂന്ന് മിനിറ്റ് മാത്രം; ഏറിയാൽ പിഴ, ഡനീഡിൻ എയർപോർട്ടിലെ മുന്നറിയിപ്പ്

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദേശ പഠനം പുതിയ രോഗമായി മാറുന്നുവെന്ന് ഉപരാഷ്ട്രപതി

ചാൾസ് രാജാവിനോട് ആക്രോശിച്ച അബോർജിനൽ സെനറ്റർ ലിഡിയ തോർപ്പിന് പിന്തുണയും എതിർപ്പും

ഗർഭച്ഛിദ്രം, സ്വവർഗ വിവാഹം എന്നീ വിപത്തുകൾക്കെതിരേ ശക്തമായി പ്രതികരിച്ച് മുൻ ട്രേഡ് യൂണിയൻ നേതാവ് :  വാക്കൗട്ട് നടത്തി വിദ്യാർത്ഥികൾ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist