Sunday, September 6, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഗർഭച്ഛിദ്രം, സ്വവർഗ വിവാഹം എന്നീ വിപത്തുകൾക്കെതിരേ ശക്തമായി പ്രതികരിച്ച് മുൻ ട്രേഡ് യൂണിയൻ നേതാവ് : വാക്കൗട്ട് നടത്തി വിദ്യാർത്ഥികൾ

by Kerala News Web Desk 04
October 23, 2024
in AUSTRALIA
0 0
A A
ഗർഭച്ഛിദ്രം, സ്വവർഗ വിവാഹം എന്നീ വിപത്തുകൾക്കെതിരേ ശക്തമായി പ്രതികരിച്ച് മുൻ ട്രേഡ് യൂണിയൻ നേതാവ് :  വാക്കൗട്ട് നടത്തി വിദ്യാർത്ഥികൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: ഓസ്ട്രേലിയൻ കാത്തലിക് യൂണിവേഴ്‌സിറ്റിയുടെ ബിരുദദാനച്ചടങ്ങിനിടെ ഗർഭച്ഛിദ്രം, സ്വവർഗ വിവാഹം എന്നീ വിപത്തുകൾക്കെതിരേ ശക്തമായി പ്രതികരിച്ച് മുൻ ട്രേഡ് യൂണിയൻ നേതാവ്. രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഷോപ്പ് ഡിസ്ട്രിബ്യൂട്ടീവ് ആൻഡ് അലൈഡ് എംപ്ലോയീസ് അസോസിയേഷൻ്റെ (എസ്‌ഡിഎ) മുൻ ദേശീയ പ്രസിഡൻ്റ് ജോ ഡി ബ്രൂയിൻ നടത്തിയ പ്രസംഗമാണ് ദേശീയ ശ്രദ്ധ നേടിയത്.

ഗർഭച്ഛിദ്രത്തിന്റെ തോത് രണ്ടാം ലോക മഹായുദ്ധത്തിലെ മാനുഷിക നഷ്‌ടത്തോട് ഉപമിച്ച ജോ ഡി ബ്രൂയിൻ സ്വവർഗ വിവാഹം ഭൂമിയിലെ എല്ലാ സമൂഹങ്ങൾക്കും എതിരാണെന്നും പറഞ്ഞു. അതേസമയം, ബ്രൂയിന്റെ പ്രസംഗത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ ചടങ്ങിനിടെ വാക്കൗട്ട് നടത്തി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കഴിഞ്ഞ ദിവസം മെൽബൺ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന ബിരുദദാന ചടങ്ങാണ് ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായത്. ആർട്ട്, കൊമേഴ്‌സ്, നിയമ വിദ്യാർത്ഥികളാണ് സദസിലുണ്ടായിരുന്നത്, കാത്തലിക് യൂണിവേഴ്‌സിറ്റി തനിക്കു സമ്മാനിച്ച ഓണററി ഡോക്‌ടറേറ്റ് സ്വീകരിച്ച ശേഷം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു ജോ ഡി ബ്രൂയിൻ.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഗർഭച്ഛിദ്രം മനുഷ്യരുടെ ഏറ്റവും വലിയ കൊലയാളിയാണെന്നും അത് അവസാനിപ്പിക്കേണ്ട ദുരന്തമാണെന്നും ജോ ഡി ബ്രൂയിൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ജനിക്കാനിരിക്കുന്ന മനുഷ്യരെ ബോധപൂർവം കൊല്ലുന്ന ഗർഭച്ഛിദ്രത്തെ എതിർക്കുന്നതിൽ താൻ പതിറ്റാണ്ടുകളായി ഏർപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഗർഭസ്ഥ ശിശുവിൻ്റെ ജീവൻ അപഹരിക്കുന്നത് സാംസ്‌കാരിക പക്വതയുടെയും വിജയത്തിന്റെയും അടയാളമല്ല. ഓരോ വർഷവും ഓസ്ട്രേലിയയിൽ 80,000-ലധികം ഗർഭസ്ഥ ശിശുക്കൾ ഗർഭച്ചിദ്രത്താൽ കൊല്ലപ്പെടുന്നു. ലോകമെമ്പാടും ഓരോ വർഷവും ഉദരത്തിൽ വച്ചു കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം 42 ദശലക്ഷമാണ്. അബോർഷനാണ് ലോകത്തിലെ ഏറ്റവും വലിയ കൊലയാളി, രണ്ടാം ലോക മഹായുദ്ധത്തിലെ മാനുഷിക നഷ്ട‌ത്തേക്കാൾ വലുതാണിത്.

അദ്ദേഹത്തിന്റെ പ്രസംഗത്തിൽ സ്വവർഗ വിവാഹവും കടന്നുവന്നു. ബൈബിളിലെ ഉൽപത്തി പുസ്‌തകം
നമ്മോട് പറയുന്നതുപോലെ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം മനുഷ്യരാശിയുടെ ഉത്ഭവസ്ഥാനമായ ഏദൻ തോട്ടത്തിൽ ദൈവം സ്ഥാപിച്ചതാണ്. അന്നുമുതൽ, ഭൂമിയിലെ എല്ലാ സമൂഹങ്ങളും എല്ലാ കാലത്തും വിവാഹം എന്നത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹമാണെന്ന് അംഗീകരിച്ചിട്ടുണ്ട്.

ബ്രൂയിൻ സംസാരിക്കുന്നതിനിടെ യൂണിവേഴ്സിറ്റി ജീവനക്കാരും വിദ്യാർത്ഥികളും കുടുംബാംഗങ്ങളും അടങ്ങുന്ന സദസിൻ്റെ 95 ശതമാനവും ഓഡിറ്റോറിയം വിട്ടുപോയി.

“പല കത്തോലിക്കരും സമപ്രായക്കാരുടെ സമ്മർദത്തിന് വഴങ്ങുന്നു. സഭയുടെ പഠിപ്പിക്കലുകൾ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ അവരുടെ പ്രൊഫഷണൽ ജീവിതത്തിന് ദോഷം വരുമെന്ന് അവർ കരുതുന്നതായും വിദ്യാർത്ഥികൾ പുറത്തേക്കു പോകുന്നതിനെക്കുറിച്ച് ജോ ഡി ബ്രൂയിൻ പരാമർശിച്ചു.

കഴിഞ്ഞ നവംബറിൽ ഓസ്ട്രേലിയൻ കാത്തലിക് യൂണിവേഴ്‌സിറ്റി തനിക്ക് ഓണററി ഡോക്‌ടറേറ്റ് വാഗ്ദാനം ചെയ്യുകയും ബിരുദദാനച്ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്‌തു. ഒരാഴ്‌ച മുമ്പ് തൻ്റെ പ്രസംഗം അവർക്കു നൽകുകയും ചെയ്‌തതായി ജോ ഡി ബ്രൂയിൻ ‘ഗാർഡിയൻ ഓസ്ട്രേലിയയോട് പറഞ്ഞു.

കത്തോലിക്കാ സഭയ്ക്കുള്ള തൻ്റെ സേവനങ്ങൾക്കാണ് ഒരു കത്തോലിക്കാ സർവ്വകലാശാല തന്നെ ആദരിച്ചത്.. അതിനാൽ താൻ പരാമർശിച്ച വിഷയങ്ങൾ തികച്ചും യുക്തിസഹമാണെന്നും അദ്ദേഹം വിശദീകരിച്ചു.

തൊഴിലാളികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസ പുരോഗതി, സാമൂഹിക ക്ഷേമം മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള അദ്ദേഹത്തിൻ്റെ സമർപ്പണത്തെ മാനിച്ചാണ് ഡി ബ്രൂയിന് ഓണററി ബിര്യദം വാഗ്ദാനം ചെയ്തതെന്ന് എസിയു വക്താവ് പ്രസ്‌താവനയിൽ പറഞ്ഞു. ചടങ്ങിലെ ബ്രയിൻ്റെ പരാമർശങ്ങൾ വ്യക്തിപരമായ കാഴ്ചപ്പാടുകളാണെന്നും ഒരു സർവ്വകലാശാല എന്ന നിലയിൽ ആശയങ്ങളുടെ മാന്യമായ കൈമാറ്റത്തെ തങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്നും പ്രസ്‌താവനയിൽ യൂണിവേഴ്സ്റ്റി വിശദീകരിക്കുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ
AUSTRALIA

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു
AUSTRALIA

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
AUSTRALIA

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
തൊഴിലന്വേഷകർക്ക് കൈത്താങ്ങായി വിക്ടോറിയൻ സർക്കാർ; പുതിയ ‘യാര ത്രൈവ് ഹബ്’ സജ്ജം
AUSTRALIA

തൊഴിലന്വേഷകർക്ക് കൈത്താങ്ങായി വിക്ടോറിയൻ സർക്കാർ; പുതിയ ‘യാര ത്രൈവ് ഹബ്’ സജ്ജം

September 4, 2026
എഐ ക്യാമറ കണ്ടെത്തിയ സീറ്റ് ബെൽറ്റ് നിയമലംഘനം; നൂറുകണക്കിന് പിഴകൾ റദ്ദാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്
AUSTRALIA

എഐ ക്യാമറ കണ്ടെത്തിയ സീറ്റ് ബെൽറ്റ് നിയമലംഘനം; നൂറുകണക്കിന് പിഴകൾ റദ്ദാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്

September 4, 2026
ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ വിസ്മയമായി മലയാളി ബാലൻ; നോർത്തേൺ സ്കൂൾബോയ്സ് ടീമിൽ ക്രിസ്റ്റൻ കുര്യാക്കോസിന് ഇടം
AUSTRALIA

ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ വിസ്മയമായി മലയാളി ബാലൻ; നോർത്തേൺ സ്കൂൾബോയ്സ് ടീമിൽ ക്രിസ്റ്റൻ കുര്യാക്കോസിന് ഇടം

September 4, 2026
ലക്ഷങ്ങൾ വിലമതിക്കുന്ന 5,500 ചെമ്മരിയാടുകൾ അപ്രത്യക്ഷമായി; ക്വീൻസ്‌ലാൻഡിൽ വൻ കവർച്ച
AUSTRALIA

ലക്ഷങ്ങൾ വിലമതിക്കുന്ന 5,500 ചെമ്മരിയാടുകൾ അപ്രത്യക്ഷമായി; ക്വീൻസ്‌ലാൻഡിൽ വൻ കവർച്ച

September 4, 2026
മക്‌ഡൊണാൾഡ്സിൽ നനഞ്ഞ നിലത്ത് തെന്നിയ സംഭവം; 12,740 ഡോളർ നഷ്ടപരിഹാരം
AUSTRALIA

മക്‌ഡൊണാൾഡ്സിൽ നനഞ്ഞ നിലത്ത് തെന്നിയ സംഭവം; 12,740 ഡോളർ നഷ്ടപരിഹാരം

September 2, 2026
ആപ്പിൾ ഗിഫ്റ്റ് കാർഡ് തട്ടിപ്പ്; 32കാരൻ അറസ്റ്റിൽ, 10,000 ഡോളറിലധികം വിലമതിക്കുന്ന കാർഡുകൾ പിടികൂടി
AUSTRALIA

ആപ്പിൾ ഗിഫ്റ്റ് കാർഡ് തട്ടിപ്പ്; 32കാരൻ അറസ്റ്റിൽ, 10,000 ഡോളറിലധികം വിലമതിക്കുന്ന കാർഡുകൾ പിടികൂടി

September 2, 2026
Next Post
വില്യം ഫ്രാന്‍സിസിന്‍റെ സംഗീതം; ഒമര്‍ ലുലു ചിത്രം ‘ബാഡ് ബോയ്‍സി’ന്‍റെ ഒഎസ്‍ടി എത്തി

വില്യം ഫ്രാന്‍സിസിന്‍റെ സംഗീതം; ഒമര്‍ ലുലു ചിത്രം 'ബാഡ് ബോയ്‍സി'ന്‍റെ ഒഎസ്‍ടി എത്തി

ദാന ചുഴലിക്കാറ്റ്; 152 ട്രെയിനുകള്‍ റദ്ദാക്കി, ബംഗാളിലും ഒഡീഷയിലും ജാഗ്രതാ നിര്‍ദേശം, അതിതീവ്ര മഴക്ക് സാധ്യത

ദാന ചുഴലിക്കാറ്റ്; 152 ട്രെയിനുകള്‍ റദ്ദാക്കി, ബംഗാളിലും ഒഡീഷയിലും ജാഗ്രതാ നിര്‍ദേശം, അതിതീവ്ര മഴക്ക് സാധ്യത

മരണത്തെ തോൽപ്പിച്ച് അയാസ്; തകർന്ന് വീണ കെട്ടിടത്തിനുള്ളിലെ തൂണുകൾ വെട്ടിപ്പൊളിച്ച് തൊഴിലാളിയെ പുറത്തെടുത്തു

മരണത്തെ തോൽപ്പിച്ച് അയാസ്; തകർന്ന് വീണ കെട്ടിടത്തിനുള്ളിലെ തൂണുകൾ വെട്ടിപ്പൊളിച്ച് തൊഴിലാളിയെ പുറത്തെടുത്തു

വെടിക്കെട്ട് നിയന്ത്രണം; കേന്ദ്ര ഉത്തരവ് പിൻവലിക്കണമെന്ന് മന്ത്രി, തൃശൂർ പൂരം നടത്താൻ കഴിയാത്ത സാഹചര്യം’

വെടിക്കെട്ട് നിയന്ത്രണം; കേന്ദ്ര ഉത്തരവ് പിൻവലിക്കണമെന്ന് മന്ത്രി, തൃശൂർ പൂരം നടത്താൻ കഴിയാത്ത സാഹചര്യം'

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

വിക്ടോറിയയിൽ ഡോക്ടർമാരുടെ പണിമുടക്ക്; റീജിയണൽ ആശുപത്രികൾ പ്രതിസന്ധിയിൽ

September 5, 2026
കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഇല്ല! ചരിത്രപരമായ തീരുമാനവുമായി ഓസ്‌ട്രേലിയ; 10 പ്രമുഖ ആപ്പുകൾക്ക് പൂട്ടിട്ടു

September 5, 2026
മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

മലയാളിപ്പെരുമ ആഗോളതലത്തിൽ; ജേക്കബ് ജോണിന് പ്രശസ്തമായ 3GPP ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

September 5, 2026
പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

പ്രതീക്ഷകൾ മറികടന്ന് അമേരിക്ക; ഓഗസ്റ്റിൽ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

September 5, 2026
മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളേജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും

September 5, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist