Thursday, September 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ന്യൂസിലാന്‍റിലെ കുട്ടികളുടെ വകുപ്പിൽ നിന്നും 10 കോടി തട്ടി ഇന്ത്യൻ യുവതി

by Kerala News Web Desk 04
May 21, 2025
in WORLD
0 0
A A
ന്യൂസിലാന്‍റിലെ കുട്ടികളുടെ വകുപ്പിൽ നിന്നും 10 കോടി തട്ടി ഇന്ത്യൻ യുവതി
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂസിലൻഡിലെ ഒറംഗ തമാരിക്കിയുമായി (Ministry of children) ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ഇന്ത്യൻ വംശജരായ ദമ്പതികൾ കുറ്റക്കാരാണെന്ന് കോടതി. ഒറംഗ താമരിക്കിയുടെ പ്രോപ്പർട്ടി ആൻഡ് ഫെസിലിറ്റി മാനേജരായി ജോലി ചെയ്തിരുന്ന, ക്രൈസ്റ്റ് ചർച്ച് ആസ്ഥാനമായുള്ള നേഹ ശർമ്മയും ഭർത്താവ് അമൻദീപ് ശർമ്മയുമാണ് തട്ടിപ്പിന് പിന്നിൽ. ഒറംഗ തമാരിക്കിയുടെ പ്രോപ്പർട്ടി മാനേജർ എന്ന സ്ഥാനം ദുരുപയോഗം ചെയ്ത നേഹ, സർക്കാർ ഫണ്ട് ഭർത്താവ് അമൻദീപ് ശർമ്മയുടെ കമ്പനിക്ക് നല്‍കി. ഇതിലൂടെ ശിശുക്ഷേമ ഏജൻസിക്ക് 2 മില്യൺ ന്യൂസിലൻഡ് ഡോളറിലധികം (ഏകദേശം ₹10.1 കോടി) നഷ്ടമുണ്ടായതായാണ് ന്യൂസിലൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

ന്യൂസിലാൻഡിൽ കുട്ടികളുടെ മന്ത്രാലയമാണ് ‘ഒറംഗ തമാരികി’ എന്ന പേരിൽ അറിയപ്പെടുന്നത്. മുമ്പിത് ‘ദുർബലരായ കുട്ടികളുടെ മന്ത്രാലയം’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാർ വകുപ്പാണ് ഇത്. ഈ വകുപ്പിന് ജോലി ചെയ്തിരുന്ന പ്രോപ്പർട്ടി ആൻഡ് ഫെസിലിറ്റി മാനേജരായിയിരുന്നു 36 കാരിയായ നേഹ ശർമ്മ. ഭർത്താവുമായി ചേർന്നുള്ള ഇവരുടെ തട്ടിപ്പ് പിടിയിലായതോടെ കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ രേഖകൾ ഉപയോഗിക്കൽ എന്നിവയുൾപ്പെടെ ഒന്നിലധികം കുറ്റകൃത്യങ്ങളാണ് ഇവരുടെ മേൽ ചുമത്തി. മൂന്ന് വർഷത്തെ തടവ് ശിക്ഷയാണ് നേഹയ്ക്ക് കോടതി വിധിച്ചത്. ഡിവൈൻ കണക്ഷൻ ലിമിറ്റഡിന്‍റെ ഡയറക്ടറായ ഭർത്താവ് അമൻദീപ് ശർമ്മയും കുറ്റം സമ്മതിച്ചു. ജൂണിൽ അമൻദീപ് ശർമ്മയുടെ ശിക്ഷ വിധിക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വളരെ ആസൂത്രിതമായിട്ടായിരുന്നു ദമ്പതികളുടെ തട്ടിപ്പ്. ഇരുവരും തമ്മിൽ യാതൊരുവിധ ബന്ധവുമില്ലാത്ത രീതിയിലാണ് സഹപ്രവർത്തകർക്കും പരിചയക്കാർക്കും മുമ്പിൽ ഇവർ പെരുമാറിയിരുന്നത്. സർക്കാർ കരാറുകൾ അമൻദീപിന്‍റെ സ്ഥാപനത്തിലേക്ക് എത്തിക്കുന്നതിനായി ഓഫീസ് രേഖകളിൽ നേഹ അട്ടിമറി നടത്തി. മന്ത്രാലയത്തിന്‍റെ അംഗീകൃത പട്ടികയിൽ ഇല്ലാത്ത കമ്പനിയ്ക്ക് അനധികൃതമായി ജോലികൾ അനുവദിക്കുകയും പട്ടികയിൽ ഇടം നൽകുകയും ചെയ്തു. അതേസമയം അമൻദീപുമായുള്ള ബന്ധത്തെക്കുറിച്ച് നേഹ സഹപ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചു. തനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരു സ്വതന്ത്ര കമ്പനിയായിട്ടായിരുന്നു ഭർത്താവിന്‍റെ കമ്പനിയെ ഇവർ ഓഫീസില്‍ അവതരിപ്പിച്ചത്. കൂടാതെ സ്വന്തം ചെലവുകളുടെ ബില്ലുകൾ പോലും വകുപ്പിന് കീഴിൽ ഉൾപ്പെടുത്തുകയും അതുവഴി പണം തട്ടുകയും ചെയ്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാൽ, 2022 -ന്‍റെ അവസാനത്തോടെ നേഹയുടെ പ്രവർത്തികളിൽ സഹപ്രവർത്തകർക്ക് സംശയമുണ്ടായി. ഇവർ കൈകാര്യം ചെയ്ത ഇൻവോയ്‌സുകളെക്കുറിച്ചും ജോലി നിയമനങ്ങളെക്കുറിച്ചും മറ്റ് ജീവനക്കാര്‍ക്കിടയിൽ സംശയങ്ങൾ ഉയര്‍ന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമൻദീപിന്‍റെ ബിസിനസ്സ് നേഹയുടെ വീട് വിലാസത്തിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയത്. തട്ടിപ്പ് പുറത്തുവരുമെന്ന് ഉറപ്പായതോടെ, തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഇവര്‍ മന്ത്രാലയത്തിൽ നിന്നും രാജിവച്ചു.

പിന്നാലെ, ന്യൂസിലൻഡിലെ സീരിയസ് ഫ്രോഡ് ഓഫീസ് ക്രിമിനൽ അന്വേഷണം ആരംഭിച്ചു, 2023 മാർച്ചിൽ ദമ്പതികളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് അന്വേഷണം അവസാനിച്ചത്. അന്ന് അനധികൃതമായി ധാരാളം സ്വത്തുക്കൾ ഇവർ സമ്പാദിച്ചിരുന്നതായി കണ്ടെത്തി. അവയിൽ പലതും ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതായും ബാക്കിയുള്ള സ്വത്തുക്കൾ ഇന്ത്യയിലേക്ക് മാറ്റാന്‍ ശ്രമങ്ങൾ നടത്തിയതായും കണ്ടെത്തി. റെയ്ഡ് കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടും മുമ്പ് ശർമ്മയും കുടുംബം 80 കിലോഗ്രാം ലഗേജുമായി ചെന്നൈയിലേക്ക് വിമാനം കയറി. സ്വത്തുക്കൾ വിൽക്കാൻ ശ്രമിച്ച അവർ, കമ്പനി പിരിച്ചുവിട്ടതായി തെറ്റിദ്ധരിപ്പിച്ചാണ് രാജ്യം വിട്ടത്. പക്ഷേ, അന്വേഷണത്തിന്‍റെ ഒടുവിൽ ക്രൈസ്റ്റ് ചർച്ചിലെ ഹൈക്കോടതിയിൽ നേഹ ശർമ്മ ഹാജരാകാന്‍ നിർബന്ധിതയായി. തട്ടിയെടുത്ത പണം തിരികെ നൽകാന്‍ അവര്‍ തയ്യാറായിരുന്നില്ലെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു. ഇപ്പോൾ ന്യൂസിലാൻഡിൽ തടവ് ശിക്ഷ അനുഭവിക്കുകയാണ് നേഹ.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
Next Post
സ്പ്രിങ്ഫീൽഡ് കമ്മ്യൂണിറ്റി ഫെസ്റ്റിവൽ സംഘടിപ്പിച്ചു

സ്പ്രിങ്ഫീൽഡ് കമ്മ്യൂണിറ്റി ഫെസ്റ്റിവൽ സംഘടിപ്പിച്ചു

തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഓസ്‌ട്രേലിയയിലെ പ്രതിപക്ഷ സഖ്യം പിളർന്നു

തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഓസ്‌ട്രേലിയയിലെ പ്രതിപക്ഷ സഖ്യം പിളർന്നു

സിഡ്നിയിൽ ട്രെയിൻ ഗതാഗതം താറുമാറായി: അടുത്ത തിങ്കളാഴ്ച സൗജന്യ യാത്ര പ്രഖ്യാപിച്ച് പ്രീമിയർ

സിഡ്നിയിൽ ട്രെയിൻ ഗതാഗതം താറുമാറായി: അടുത്ത തിങ്കളാഴ്ച സൗജന്യ യാത്ര പ്രഖ്യാപിച്ച് പ്രീമിയർ

ചൈനീസ് ജയിലുകളിലെ ദുരിത ജീവിതം വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ യുവാവ്

ചൈനീസ് ജയിലുകളിലെ ദുരിത ജീവിതം വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ യുവാവ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist