തിരുവനന്തപുരം: മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ കിടന്നുറങ്ങിയ പൊലീസുകാരന് സസ്പെൻഷൻ. കമ്മീഷണർ നേരിട്ടെത്തി സസ്പെൻഡ് ചെയ്തു. പേട്ട പൊലീസ് സ്റ്റേഷനിലാണ് സംഭവം. സിവിൽ പൊലീസ് ഓഫീസർ ഡി.ആർ അർജുനെയാണ് സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് സസ്പെൻഡ് ചെയ്തത്.

Copyright © 2023 The kerala News. All Rights Reserved.