കാഞ്ഞാണി ( തൃശ്ശൂർ ) : താന്ദിക്കൽ കോടൻങ്കണ്ടത്ത് പാപ്പച്ചൻ (T.P മാത്യു ) ഭാര്യ മേരി (81 ചേറ്റുപുഴക്കാരൻ പൊറിഞ്ചു മകൾ) നിര്യാതയായി.
മൃതസംസ്ക്കാര കർമ്മം 24-07-2025 വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് മണലൂർ സെന്റ് ഇഗ്നേഷ്യസ് ദേവാലയ സെമിത്തേരിയിൽ വെച്ച് നടക്കുന്നതായിരിക്കും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
മക്കൾ : റോസ് അവറാച്ചൻ (Late), പോൾ മാത്യു, ഫ്രാൻസിസ് മാത്യു, ലീന ലിയോൺ, ടോണി മാത്യു, ജൂലി ജോസഫ്
മരുമക്കൾ : അവറാച്ചൻ മാളിയേക്കൽ, ഷെറിൻ പനക്കൂടൻ (Late), നിഷ ഫ്രാൻസിസ് കാട്ടൂക്കാരൻ, ലിയോൺ തേറാട്ടിൽ, നീലിമ മുളവരിക്കൽ, ജോസഫ് പല്ലിശ്ശേരി