Sunday, July 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

8,50,000 വർഷങ്ങൾക്ക് മുമ്പ് ആദിമ മനുഷ്യർ കുട്ടികളെയും ഭക്ഷിച്ചിരുന്നു, തെളിവ് കണ്ടെത്തി ഗവേഷകർ

by Kerala News Web Desk 04
July 28, 2025
in EUROPE
0 0
A A
8,50,000 വർഷങ്ങൾക്ക് മുമ്പ് ആദിമ മനുഷ്യർ കുട്ടികളെയും ഭക്ഷിച്ചിരുന്നു, തെളിവ് കണ്ടെത്തി ഗവേഷകർ
Share on WhatsappShare on FacebookShare on TwitterShare on Telegram

സ്പെയിനിന്‍റെ വടക്ക് ഭാഗത്തുള്ള ബർഗോസ് പ്രവിശ്യയിലാണ് അറ്റാപ്യൂർക്ക എന്ന സ്ഥലം പുരാവസ്തു ഗവേഷകരുടെ പറൂദീസകളിലൊന്നാണ്. പ്രദേശത്തെ ഗ്രാൻ ഡോളിന ഗുഹയിൽ നിന്ന് കണ്ടെത്തിയ ഏകദേശം 800,000 വർഷങ്ങൾക്ക് മുമ്പുള്ള അസ്ഥി ശകലങ്ങളില്‍ നടത്തിയ പഠനങ്ങൾ തെട്ടിപ്പിക്കുന്ന ചില വിവരങ്ങളിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് പുരാവസ്തു ഗവേഷകര്‍. അവിടെ നിന്നും ലഭിച്ച വസ്തുക്കളില്‍ നടത്തിയ പഠനത്തിലൂടെ ഏകദേശം 850,000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ആധുനീക മനുഷ്യന്‍റെ പൂര്‍വ്വീകർ ‘ശിശു നരഭോജന’ നടത്തിതിന്‍റെ തെളിവുകളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

വടക്കൻ സ്പെയിനിലെ അറ്റപ്യൂർക്കയിലെ ഗ്രാൻ ഡോളിന ഗുഹാ സ്ഥലത്ത് ഖനനം നടത്തുന്നതിനിടെ ഗവേഷകർ മനുഷ്യന്‍റെ കഴുത്തിലെ ഒരു അസ്ഥി കണ്ടെത്തി. ഇതില്‍ നടത്തിയ പഠനങ്ങളാണ് ശിരഛേദം ചെയ്തതിന്‍റെ തെളിവുകൾ ഗവേഷകര്‍ കണ്ടെത്തിയത്. കുട്ടിയുടെ പ്രായം മാത്രമല്ല, മുറിവുകളുടെ കൃത്യതയും കാരണം ഈ കേസ് പ്രത്യേകിച്ചും ശ്രദ്ധേയമാണെന്ന് ഗ്രാൻ ഡോളിന ഖനനത്തിന്‍റെ സഹ-ഡയറക്ടറായ ഡോ. പാൽമിറ സലാഡി പറയുന്നു. ഇത് അക്കാലത്തെ മനുഷ്യർ കഴിച്ചിരുന്ന മൃഗങ്ങളുടെ അസ്ഥികളില്‍ കാണപ്പെടുന്നതിന് സമാനമായ പാടുകളും ഒടിവുകളുമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കുട്ടികളുടെ തല വെട്ടിമാറ്റിയതിന് കശേരുക്കളുടെ ഘടനയിലെ പ്രധാന സ്ഥലങ്ങളില്‍ വ്യക്തമായ മുറിവുകളുണ്ട്. ഇത് മറ്റ് ഇരകളെയും പോലെ കുട്ടികളെയും ഇവര്‍ ഭക്ഷണമായി ഉപയോഗിച്ചിരുന്നുവെന്നതിന്‍റെ തെളിവുകളാണെന്നം സലാഡി അവകാശപ്പെട്ടു. ഹോമോ സാപ്പിയൻസും നിയാണ്ടർത്തലുകളും തമ്മിലുള്ള അവസാന കണ്ണിയായിരുന്ന ഹോമോ പൂർവ്വികരുടെ ഗണത്തില്‍പ്പെടുന്ന ഒരു കുട്ടിയുടെ തലയോട്ടിയായിരുന്നു അതെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. ഇവിടെ നിന്നും ലഭിച്ച ചില അസ്ഥികളിലെ ഇത്തരത്തിലുള്ള സമാനമായ പാടുകൾ, ഇവിടെ ജീവിച്ചിരുന്ന മനുഷ്യരുടെ പൂര്‍വ്വീകര്‍ നരഭോജികളായിരുന്നുവെന്നതിന് തെളിവാണെന്നും അവ‍ർ കുട്ടികളെ ഭക്ഷണമായി ഉപയോഗിച്ചിരുന്നുവെന്നും ഗവേഷകർ പറയുന്നു. ആദ്യകാല പൂര്‍വ്വീകര്‍ തങ്ങളുടെ ഒപ്പമുള്ളവരെ ഭക്ഷിച്ചിരുന്നത് ഒരു പക്ഷേ പ്രദേശത്തിന്‍റെ നിയന്ത്രണം കൈവശപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടായിരിക്കാമെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി
EUROPE

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി

July 22, 2026
ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം
EUROPE

ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം

July 20, 2026
പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം
EUROPE

പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം

July 17, 2026
ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം
EUROPE

ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം

July 16, 2026
എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ
EUROPE

എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ

July 15, 2026
പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!
EUROPE

പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!

July 11, 2026
ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍
EUROPE

ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍

July 11, 2026
ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം
EUROPE

ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം

July 8, 2026
ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!
EUROPE

ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!

July 4, 2026
Next Post
ഗോവിന്ദചാമിയുടെ ജയിൽച്ചാട്ടത്തിൽ മാധ്യമങ്ങൾ അഭിമുഖം: ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

ഗോവിന്ദചാമിയുടെ ജയിൽച്ചാട്ടത്തിൽ മാധ്യമങ്ങൾ അഭിമുഖം: ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

പാചക വിദഗ്ദ്ധൻ ലാലു ജോസഫ് നിര്യാതനായി

പാചക വിദഗ്ദ്ധൻ ലാലു ജോസഫ് നിര്യാതനായി

കായികരംഗത്ത് ഒരു പുതിയ തിളക്കം :  പെൻരിത്ത് വള്ളംകളിയിൽ പങ്കെടുക്കാൻ കാന്തരീസ്

കായികരംഗത്ത് ഒരു പുതിയ തിളക്കം : പെൻരിത്ത് വള്ളംകളിയിൽ പങ്കെടുക്കാൻ കാന്തരീസ്

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്‌ട്രേലിയയുടെ പുതിയ നാഷണൽ ജനറൽ സെക്രട്ടറിയായി അഫ്സൽ കാദർ

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്‌ട്രേലിയയുടെ പുതിയ നാഷണൽ ജനറൽ സെക്രട്ടറിയായി അഫ്സൽ കാദർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist