Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

വെള്ളപ്പൊക്കത്തിൽ സ്വർണ്ണക്കടയിലെ ആഭരണങ്ങളൊഴുകിപ്പോയി, തിരഞ്ഞിറങ്ങി നാട്ടുകാർ, 12 കോടിയുടെ നഷ്ടമെന്ന് ഉടമ

by Kerala News Web Desk 04
July 31, 2025
in WORLD
0 0
A A
വെള്ളപ്പൊക്കത്തിൽ സ്വർണ്ണക്കടയിലെ ആഭരണങ്ങളൊഴുകിപ്പോയി, തിരഞ്ഞിറങ്ങി നാട്ടുകാർ, 12 കോടിയുടെ നഷ്ടമെന്ന് ഉടമ
Share on WhatsappShare on FacebookShare on TwitterShare on Telegram

ചൈനയിൽ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ സ്വർണവും വെള്ളിയും കണ്ടെത്താനുള്ള പരക്കംപാച്ചലിൽ പ്രദേശവാസികൾ. ഷാങ്‌സി പ്രവിശ്യയിലെ വുക്കി കൗണ്ടിയിലാണ് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായത്. ഇതേ തുടർന്ന് പ്രദേശത്തെ ഒരു സ്വർണ്ണക്കടയിൽ നിന്നും 20 കിലോഗ്രാമോളം സ്വർണ്ണം, വെള്ളി ആഭരണങ്ങൾ ഒഴുകിപ്പോവുകയായിരുന്നു.

ഈ സ്വർണവും വെള്ളിയും കണ്ടെത്താനായി ആളുകൾ പിന്നാലെ തിരച്ചിലിനിറങ്ങി. മെറ്റൽ ഡിറ്റക്ടറുമായിപ്പോലും ആളുകൾ സ്വർണവും വെള്ളിയും തിരയാനായി ഇറങ്ങി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ദ സ്റ്റാൻഡേർഡിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം ലാവോഫെങ്‌സിയാങ് സ്വർണ്ണക്കടയുടെ ഉടമ യേ പറയുന്നത്, ജൂലൈ 25 -നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ജ്വല്ലറിയുടെ ഡിസ്പ്ലേ കാബിനെറ്റിലുണ്ടായിരുന്ന ആഭരണങ്ങൾ മുഴുവനായും ഒഴുകിപ്പോയി എന്നാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

യേ കണക്കാക്കിയത് പ്രകാരം അദ്ദേഹത്തിന് 20 കിലോഗ്രാം സ്വർണ്ണം, വജ്രം, വെള്ളി ആഭരണങ്ങളും ജേഡുകൾ കൊണ്ടുള്ള വസ്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ്. രാത്രിമുഴുവനും കടയിൽ ജീവനക്കാർ കാവലുണ്ടായിരുന്നു. അതിനാൽ തന്നെ രാത്രിയിൽ ആഭരണങ്ങൾ പ്രദർശിപ്പിച്ചിരുന്ന കാബിനെറ്റ് പൂട്ടിയിട്ടില്ലെന്നും യേ പറയുന്നു.

ജൂലൈ 25 -ന് രാവിലെ, ജീവനക്കാർ കട തുറക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പുകൾ ലഭിച്ചത്. കടയിൽ നിന്ന് ഉടനടി ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടു. എന്നാൽ, വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് മുമ്പ് സ്വർണ്ണം, വെള്ളി ആഭരണങ്ങൾ ലോക്കറുകളിലേക്ക് സുരക്ഷിതമായി മാറ്റി സൂക്ഷിക്കാൻ അവർക്ക് സമയം കിട്ടിയില്ല.

മിനിറ്റുകൾക്കുള്ളിൽ വെള്ളം ജ്വല്ലറിക്കകത്തേക്ക് അടിച്ചുകയറുകയും ആഭരണങ്ങൾ ഒഴുകിപ്പോവുകയുമായിരുന്നു. വെള്ളം ഇറങ്ങിപ്പോയപ്പോഴാണ് യേ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി തിരിച്ചറിയുന്നത്. എല്ലാം വിലപിടിപ്പുള്ള ആഭരണങ്ങളായിരുന്നു. ഏകദേശം 12 കോടിയുടെ നഷ്ടമാണ് യേ കണക്കാക്കുന്നത്.

വെള്ളമിറങ്ങിയ ഉടനെ ആഭരണങ്ങൾക്കായി തിരഞ്ഞെങ്കിലും ആകെ ഒരു കിലോ ആണ് തിരിച്ചു കിട്ടിയത്. അത് തന്നെ പലതും പ്രദേശത്ത് നിന്നുള്ളവർ കിട്ടിയപ്പോൾ തിരികെ കൊടുത്തതാണ്. ചിലർക്കൊക്കെ ആഭരണങ്ങൾ കിട്ടിയെങ്കിലും പലരും തിരികെ തരാൻ തയ്യാറായില്ല എന്നും കിട്ടിയ വിവരം മറച്ചുവച്ചുവെന്നും യേയും മകനും പറയുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം
WORLD

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്
WORLD

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു
WORLD

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ
WORLD

കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ

November 3, 2026
ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്
WORLD

ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്

October 31, 2026
ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?
WORLD

ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?

October 31, 2026
ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു
WORLD

ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു

October 28, 2026
ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു
WORLD

ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു

October 26, 2026
നിയമങ്ങൾ കടുപ്പിച്ച് ബുർകിനാ ഫാസോ; വധശിക്ഷ പുനഃസ്ഥാപിച്ചു, സൗന്ദര്യമത്സരങ്ങൾക്ക് വിലക്ക്
WORLD

നിയമങ്ങൾ കടുപ്പിച്ച് ബുർകിനാ ഫാസോ; വധശിക്ഷ പുനഃസ്ഥാപിച്ചു, സൗന്ദര്യമത്സരങ്ങൾക്ക് വിലക്ക്

October 26, 2026
Next Post
ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

ധർമ്മസ്ഥലയിലെ അസ്ഥികൂടം; മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം, പുരുഷന്റേതെന്ന് സംശയം

ധർമ്മസ്ഥലയിലെ അസ്ഥികൂടം; മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം, പുരുഷന്റേതെന്ന് സംശയം

മെൽബണിനെ ചിരിപ്പിക്കാൻ ‘തഗ് ഓഫ് വാർ’ വരുന്നു!

മെൽബണിനെ ചിരിപ്പിക്കാൻ ‘തഗ് ഓഫ് വാർ’ വരുന്നു!

കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി

കന്യാസ്ത്രീകൾ നിരപരാധികൾ, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാജീവ് ചന്ദ്രശേഖർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
ചൈനീസ് ചാരവനിതയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ട്രംപിന്റെ വിശ്വസ്തൻ

ചൈനീസ് ചാരവനിതയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ട്രംപിന്റെ വിശ്വസ്തൻ

November 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist