Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ലോകത്തിലെ ഏറ്റവും വലിയ ജയില്‍ തുറന്ന് എല്‍സാല്‍വദോര്‍

by Kerala News Web Desk 04
February 3, 2023
in USA
0 0
A A
ലോകത്തിലെ ഏറ്റവും വലിയ ജയില്‍ തുറന്ന് എല്‍സാല്‍വദോര്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

മദ്ധ്യ അമേരിക്കന്‍ രാജ്യമായ എൽ സാൽവഡോറില്‍ അടുത്ത കാലത്തായി കുറ്റവാളികളുടെ സംഖ്യയില്‍ വന്‍വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ശക്തമായ മയക്കുമരുന്ന് കള്ളക്കടത്ത് ലോബികളുടെ പ്രവര്‍ത്തനമാണ് രാജ്യത്ത് കുറ്റവാളികളുടെ വര്‍ദ്ധനവിന് കാരണം. കുറ്റവാളികള്‍ വര്‍ദ്ധിച്ചതോടെ ഇവരെ പാര്‍പ്പിക്കാനുള്ള അസൗകര്യങ്ങളില്‍ ശ്വാസം മുട്ടുകയായിരുന്നു രാജ്യം. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തടവുകാരുള്ള രാജ്യമാണ് എല്‍ സാല്‍വദോര്‍. കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിഡന്‍റ് നയിബ് ബുകെലെയുടെ നേതൃത്വത്തില്‍ ബഹുഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ നേടിയ ഗുണ്ടാ വിരുദ്ധ നടപടികളുടെ രാജ്യത്ത് തടവുകാരുടെ സംഖ്യയില്‍ വന്‍ കുതിച്ച് ചാട്ടമുണ്ടാക്കി.

നടപടിക്ക് പിന്നാലെ ഏഴ് മാസത്തിനിടെ സൈന്യവും പൊലീസും അറസ്റ്റ് ചെയ്തത് ഏതാണ്ട് 62,000 ത്തിലധികം പേരെയാണ്. അതിന് മുമ്പ് തന്നെ കുറ്റവാളികളാല്‍ ശ്വാസം മുട്ടിയിരുന്ന ജയിലുകളില്‍ ഈ വര്‍ദ്ധനവ് കൂടുതല്‍ ദുരിതത്തിലാക്കി. എൽ സാൽവഡോറിലെ ഏറ്റവും വലിയ ജയിലായ ലാ എസ്‌പെരാൻസയിൽ 10,000 പേരെ ഉൾക്കൊള്ളാൻ കഴിയുമെങ്കിലും നിലവിൽ 33,000 തടവുകാരാണ് ഉണ്ടായിരുന്നതെന്ന് പറയുമ്പോള്‍ ആ സാഹചര്യം ഊഹിക്കാവുന്നതേയുള്ളൂ. ഇതിന് പിന്നാലെയാണ് പുതിയ ജയില്‍ നിര്‍മ്മാണത്തിന് തുടക്കമിട്ടത്. വേശ്യകൾ, പ്ലേസ്റ്റേഷനുകൾ, സ്‌ക്രീനുകൾ, മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ എന്നിവയ്ക്ക് ജയിലുകളില്‍ പ്രവേശനമുണ്ടാകില്ലെന്ന് അധികാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എൽ സാൽവഡോറിലെ ടെകോളൂക്കയിലെ പുതിയ ടെററിസം കൺഫൈൻമെന്‍റ് സെന്‍ററില്‍ 40,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രാജ്യത്തെ ഏറ്റവും വലിയ ജയിലാണ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഇസ്താംബുൾ ആസ്ഥാനമായുള്ള സിലിവ്രി പെനിറ്റൻഷ്യറിയാണ് നിലവിലെ ഏറ്റവും വലിയ ജയിലെന്ന ഖ്യാതി നേടിയിരുന്നത്. എന്നാല്‍, എൽ സാൽവഡോര്‍ ടെററിസം കൺഫൈൻമെന്‍റ് സെന്‍ററിന്‍റെ ഉദ്ഘാടനത്തോടെ ആ പദവി പുതിയ ജയില്‍ നേടി. ഇതാടെ രാജ്യത്തിന്‍റെ തടവ് ശേഷി ഇരട്ടിയായി. “ആ പുതിയ വീട്ടിലെ കുട്ടികള്‍, ഞങ്ങളുടെ പ്രിയപ്പെട്ട സാൽവഡോറൻ ജനതയെ ദുരിതത്തിലാക്കിയ സംഘടനയിലെ തീവ്രവാദികൾ, അവരിനി വീട്ടിൽ ഇരിക്കും, അവർ കഠിനമായ നിയന്ത്രണത്തിന് വിധേയരാകും,” എൽ സാൽവഡോർ പ്രിസൺസ് ഡയറക്ടർ ഒസിരിസ് ലൂണ അഭിപ്രായപ്പെട്ടു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

2021 ആയപ്പോഴേക്കും എല്‍ സല്‍വദോറില്‍. 30,000 തടവുകാരെ പാർപ്പിക്കാൻ ശേഷിയുള്ള 20 തടവറകളിലായി 35,976 തടവുകാരെ വീതം താമസിപ്പിക്കുകയായിരുന്നെന്ന് കണക്കുകള്‍ പറയുന്നു. ജയിലുകള്‍ നിറഞ്ഞു കവിഞ്ഞ അവസ്ഥ ജയിലുകളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അത് പലപ്പോഴും സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തു. പുതിയ ജയിൽ നിന്ന് “രക്ഷപ്പെടുക അസാധ്യമാണ്” എന്നാണ് പ്രസിഡന്‍റ് ഉദ്ഘാടന വേളയില്‍ പറഞ്ഞത്. 600 സൈനികരും 250 പൊലീസുകാരുമടങ്ങിയ ഉദ്യോഗസ്ഥരുടെ നിതാന്തജാഗ്രതയിലാകും ജയിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 166 ഹെക്ടറിലാണ് (410 ഏക്കർ) പുതിയ ജയില്‍ സ്ഥിതി ചെയ്യുന്നത്. ജയിലിലുള്ള തടവുകാര്‍ തമ്മില്‍ ആശയവിനിമയനം നടത്തുന്നതിന് തടയിടാന്‍ ജയിലില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ സിഗ്നലുകള്‍ തടയുന്നതിന് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. അക്രമി സംഘങ്ങള്‍ക്കെതിരായ യുദ്ധത്തില്‍ രാജ്യത്തിന് വിജയം നേടുന്നതിന്‍റെ അടിസ്ഥാന ഘകമാണെന്ന് പുതിയ ജയില്‍ എന്നാണ് പ്രസിഡന്‍റ് ബുകെലെ അവകാശപ്പെട്ടത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു
USA

മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു

September 15, 2026
യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും
USA

യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

September 11, 2026
വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്
USA

വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

September 11, 2026
Next Post
ബ്രി​ട്ട​നി​ലെ പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ൾ​ക്കും പു​തു​ക്ക​ലി​നു​മു​ള്ള ഫീ​സ് കൂ​ട്ടു​ന്നു

ബ്രി​ട്ട​നി​ലെ പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ൾ​ക്കും പു​തു​ക്ക​ലി​നു​മു​ള്ള ഫീ​സ് കൂ​ട്ടു​ന്നു

പെഷവാർ സ്ഫോടനത്തിൽ പ്രതിഷേധിച്ച് പൊലീസുകാർ

പെഷവാർ സ്ഫോടനത്തിൽ പ്രതിഷേധിച്ച് പൊലീസുകാർ

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

സഭയ്ക്ക് അകത്തും പുറത്തും വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം; ബജറ്റ് ചർച്ച തുടങ്ങും, പ്രതിഷേധം കനക്കുന്നു

സഭയ്ക്ക് അകത്തും പുറത്തും വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം; ബജറ്റ് ചർച്ച തുടങ്ങും, പ്രതിഷേധം കനക്കുന്നു

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist