Friday, September 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

മുതി‍ർന്ന പൗരന്മാരുടെ പ്രായത്തിൽ റെക്കോർഡുമായി ജപ്പാൻ, നൂറ് വയസ് കഴിഞ്ഞവരുടെ എണ്ണം ഒരുലക്ഷം പിന്നിട്ടു

by Kerala News Web Desk 04
September 15, 2025
in WORLD
0 0
A A
മുതി‍ർന്ന പൗരന്മാരുടെ പ്രായത്തിൽ റെക്കോർഡുമായി ജപ്പാൻ, നൂറ് വയസ് കഴിഞ്ഞവരുടെ എണ്ണം ഒരുലക്ഷം പിന്നിട്ടു
Share on WhatsappShare on FacebookShare on TwitterShare on Telegram

ടോക്കിയോ: രാജ്യത്തെ മുതിർന്ന പൗരന്മാരുടെ പ്രായത്തിൽ പുതിയ റെക്കോർഡുമായി ജപ്പാൻ. 100നും അതിന് മുകളിലും പ്രായമുള്ള പൗരന്മാരുടെ എണ്ണത്തിലാണ് ജപ്പാൻ ഇക്കുറി റെക്കോ‍ർഡ് ഇട്ടിരിക്കുന്നത്. ഈ പ്രായപരിധിയിലുള്ള പൗരന്മാരുടെ എണ്ണം ജപ്പാനിൽ ഒരു ലക്ഷം കവിഞ്ഞു. തുടർച്ചയായ 55-ാം വർഷവും പുതിയ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടാണ് ജപ്പാന്റെ പ്രഖ്യാപനം. സെപ്റ്റംബർ മാസം വരെ ജപ്പാനിൽ ശതാബ്ദി പിന്നിട്ട ജീവിച്ചിരിക്കുന്നവരുടെ എണ്ണം 99,763 ആണെന്ന് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചത്. ഇതിൽ 88 ശതമാനവും സ്ത്രീകളാണ്. ലോകത്തിലെ ഏറ്റവും ആയുർദൈർഘ്യം കൂടിയ രാജ്യമാണ് ജപ്പാൻ. കൂടാതെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയുള്ളതും ജപ്പാനിലാണ്. എന്നാൽ ആഗോള തലത്തിലെ ചില പഠനങ്ങൾ ജപ്പാന്റെ അവകാശ വാദത്തെ പിന്തുണയ്ക്കുന്നില്ല. ആയുർ ദൈർഘ്യം കൂടുതലാണെന്നത് പോലെ തന്നെ ഏറ്റവും വേഗത്തിൽ വാർദ്ധക്യം പ്രാപിക്കുന്ന സമൂഹങ്ങളിൽ ഒന്നാണ് ജപ്പാൻ. പലപ്പോഴും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നവരാണെങ്കിലും ജപ്പാനിലെ ജനനനിരക്ക് കുറഞ്ഞ നിലയിലാണ്.

ജപ്പാനിലെ നാരയിലെ യമറ്റോകോറിയാമയിൽ നിന്നുള്ള 114 വയസുള്ള ഷിഗെക്കോ കഗാവയാണ് ജപ്പാനിലെ പ്രായമേറിയ വ്യക്തി. ഇവാറ്റയിൽ നിന്നുള്ള 111 വയസ്സുള്ള കിയോടക മിസുനോ ആണ് ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ. ശതാബ്ദി പിന്നിട്ട 87784 സ്ത്രീകളും 11979 പുരുഷന്മാരുമാണ് ജപ്പാനിലുള്ളത്. ഇവ‍ർക്ക് ദീർഘായുസിനുള്ള ആശംസകളും ജപ്പാന്റെ വികസനത്തിന് നിരവധി വർഷത്തോളം ഇവർ നൽകിയ സംഭാവനകൾക്ക് ആരോഗ്യ മന്ത്രി തകമാരോ ഫുകോക്ക നന്ദി പറഞ്ഞു. സെപ്റ്റംബർ 15 ന് ജപ്പാനിലെ വയോജന ദിനത്തിന് മുന്നോടിയായാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ശതാബ്ദി ആഘോഷിക്കുന്നവർക്ക് വെള്ളി കപ്പും അഭിനന്ദന കത്തും നൽകും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ജപ്പാൻ പ്രധാനമന്ത്രിയിൽ നിന്ന് വെള്ളിക്കപ്പ് നേടുക 52310 പേർ
ഈ അഭിനന്ദനത്തിന് ഇക്കൊല്ലം 52310 പേർക്കാണ് പ്രധാനമന്ത്രിയുടെ വെള്ളിക്കപ്പിന് അ‍ർഹതയുള്ളത്. 1960ൽ ജി 7 രാജ്യങ്ങളിലെ ജനസംഖ്യയിൽ പ്രായമുള്ളവരുടെ എണ്ണത്തിൽ ഏറ്റവും കുറഞ്ഞ അനുപാതമുള്ള രാജ്യമായിരുന്നു ജപ്പാൻ. എന്നാൽ പിന്നീട് ഈ കണക്കുകളിൽ മാറ്റം വരികയായിരുന്നു. 1963-ൽ ജപ്പാൻ ശതാബ്ദി സർവേ ആരംഭിച്ചപ്പോൾ, 100 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള 153 പേർ മാത്രമായിരുന്നു ജപ്പാനിലുണ്ടായിരുന്നത്. 1981ൽ ഈ കണക്ക് 1000 ആയി ഉയർന്നു. 1998 ആയപ്പോഴേക്കും ഇത് 10000 ആയി. ഹൃദയ സംബന്ധിയായ തകരാറുകൾ, കാൻസർ എന്നിവയിൽ നിന്നുള്ള മരണനിരക്ക് കുറവായതാണ് ജപ്പാനിൽ ഉയർന്ന ആയുർദൈർഘ്യത്തിന് കാരണമായി വിലയിരുത്തുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പൊണ്ണത്തടി നിരക്ക് കുറഞ്ഞതും ജപ്പാനിൽ ആയുർദൈർഘ്യം വർദ്ധിക്കുന്നതിന് കാരണമാണ്. റെഡ് മീറ്റ് കുറഞ്ഞ ഭക്ഷണക്രമവും മത്സ്യവും പച്ചക്കറികളും കൂടുതലുള്ള ഭക്ഷണക്രമവും കാരണമാണ് പൊണ്ണത്തടി ജപ്പാനിലുള്ളവ‍ർക്ക് കുറഞ്ഞ നിരക്കിൽ കാണുന്നത്. ജപ്പാനിൽ സ്ത്രീകളിൽ പൊണ്ണത്തടി നിരക്ക് കുറവാണ്. ഇത് ജാപ്പനീസ് സ്ത്രീകൾക്ക് പുരുഷ സഹപ്രവർത്തകരേക്കാൾ വളരെ ഉയർന്ന ആയുർദൈർഘ്യം ഉള്ളതിന്റെ കാരണമായാണ്വിശദീകരിക്കപ്പെടുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
Next Post
സിഡ്‌നിയിൽ സംഗീത സാഗരം തീർത്ത് ‘ഗംഗാ തരംഗം’

സിഡ്‌നിയിൽ സംഗീത സാഗരം തീർത്ത് 'ഗംഗാ തരംഗം'

ഗോൾഡ് കോസ്റ്റ് സൂപ്പർ കപ്പ് ഫൈനൽ :ഗോൾഡ് കോസ്റ്റ് നൈറ്റിസിന് ഉജ്ജ്വല വിജയം

ഗോൾഡ് കോസ്റ്റ് സൂപ്പർ കപ്പ് ഫൈനൽ :ഗോൾഡ് കോസ്റ്റ് നൈറ്റിസിന് ഉജ്ജ്വല വിജയം

ഹണ്ടർ മലയാളി സമാജം (HUMSAM)  ഒരുക്കുന്ന ‘ഹാർമണി’

ഹണ്ടർ മലയാളി സമാജം (HUMSAM) ഒരുക്കുന്ന 'ഹാർമണി'

ക്വീൻസ്‌ലൻഡിൽ ഗുരുതരമായി ആംബുലൻസിന്റെ “റാമ്പിങ്ങ്”പ്രശ്നം

ക്വീൻസ്‌ലൻഡിൽ ഗുരുതരമായി ആംബുലൻസിന്റെ “റാമ്പിങ്ങ്”പ്രശ്നം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist