Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ജെമിനിക്കും ചാറ്റ് ജിപിടിക്കും എട്ടിന്‍റെ പണി; പുതിയ എഐ മോഡലുമായി ചൈനയുടെ ആലിബാബ

by Kerala News Web Desk 04
September 25, 2025
in WORLD
0 0
A A
ജെമിനിക്കും ചാറ്റ് ജിപിടിക്കും എട്ടിന്‍റെ പണി; പുതിയ എഐ മോഡലുമായി ചൈനയുടെ ആലിബാബ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഹാങ്ഝൗ: കമ്പനിയുടെ ഏറ്റവും ശക്തവും നൂതനവുമായ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (LLM) പുറത്തിറക്കി ചൈനീസ് ഭീമനായ ആലിബാബ. ഓപ്പൺഎഐയുടെ ജിപിടി-5, ഗൂഗിളിന്‍റെ ജെമിനി 2.5 പ്രോ, ക്ലോഡിന്‍റെ ഒപസ് 4 തുടങ്ങിയവയുമായി മത്സരിക്കാനാണ് ക്യുവെൻ 3 മാക്‌സ് (Qwen-3 Max) എന്ന ഈ പുതിയ എഐ മോഡൽ എത്തുന്നത്. ആലിബാബയുടെ ക്യുവെൻ എഐ മോഡലുകളുടെ സീരീസിലെ ആദ്യ മോഡലാണ് ക്യുവെൻ-3 മാക്‌സ്. കമ്പനിയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ മോഡലായ ക്യുവെൻ-3 മാക്‌സിൽ ഒരു ട്രില്യണിലധികം പാരാമീറ്ററുകൾ അഥവാ വേരിയബിളുകൾ അടങ്ങിയിരിക്കുന്നുവെന്ന് ആലിബാബ പറയുന്നു. ഒരു എഐ സിസ്റ്റം വിവരങ്ങൾ എങ്ങനെ പ്രോസസ്സ് ചെയ്യുന്നുവെന്ന് നിർണ്ണയിക്കുന്ന സാങ്കേതികവിദ്യയാണ് പാരാമീറ്ററുകൾ അഥവാ വേരിയബിളുകൾ. മാത്രമല്ല കോഡ് ജനറേഷനിലും ഓട്ടോണമസ് ഏജന്‍റ് കഴിവുകളിലും ക്യുവെൻ 3 മാക്‌സ് (Qwen-3 Max) പ്രത്യേക കഴിവുകൾ കാണിക്കുന്നുവെന്നും ആലിബാബ ക്ലൗഡിലെ ചീഫ് ടെക്‌നോളജി ഓഫീസർ ഷൗ ജിൻഗ്രെൻ കമ്പനിയുടെ വാർഷിക സമ്മേളനത്തിൽ പറഞ്ഞു.

ഈ പുതിയ എഐ സിസ്റ്റത്തിന് ചാറ്റ്‍ജിപിടി പോലുള്ള ഒരു ചാറ്റ്ബോട്ടിനെ അപേക്ഷിച്ച് കുറച്ച് മനുഷ്യ ഇടപെടലുകൾ മാത്രമേ ആവശ്യമുള്ളൂ എന്നാണ് ഓട്ടോണമസ് ഏജന്‍റ് കഴിവുകൾ എന്നതുകൊണ്ട് അർഥമാക്കുന്നത്. കൂടാതെ ഉപയോക്താവ് നിശ്ചയിച്ച ലക്ഷ്യത്തിലേക്ക് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാനും നടപടിയെടുക്കാനും കഴിയും. അതായത് ചാറ്റ്ബോട്ടുകൾ ചെയ്യുന്നതുപോലെ നിരന്തരമായ മനുഷ്യ ഇടപെടലിന്‍റെ ആവശ്യമില്ലാതെ തന്നെ സ്വന്തം തീരുമാനങ്ങൾ എടുക്കാനും സ്വതന്ത്രമായി പ്രവർത്തിക്കാനും എഐ സിസ്റ്റങ്ങളെ ഈ ഓട്ടോണമസ് സവിശേഷത അനുവദിക്കുന്നു. കോഡിംഗ് പ്രശ്‍നങ്ങൾ പരിഹരിക്കാനുള്ള എഐ മോഡലുകളുടെ കഴിവുകൾ വിലയിരുത്തുന്ന ബെഞ്ച്മാർക്കായ ടൗ2-ബെഞ്ച് പോലുള്ള മൂന്നാം കക്ഷി ബെഞ്ച്മാർക്കുകളിൽ എതിരാളികളെക്കാൾ മികച്ച പ്രകടനം ക്യുവെൻ 3 മാക്‌സ് കാഴ്‌ചവച്ചതായി ആലിബാബ പറഞ്ഞു. ആന്ത്രോപിക്‌സിന്‍റെ ക്ലോഡ്, ഡീപ്‍സീക്ക്-വി3.1 തുടങ്ങിയവ ഉൾപ്പെടെയുള്ള എതിരാളികളെക്കാൾ മികച്ച പ്രകടനമാണ് ക്യുവെൻ 3 മാക്‌സ് നടത്തിയതെന്നാണ് ആലിബാബ പറയുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ക്യുവെൻ 3 മാക്‌സ് മോഡൽ ക്യുവെൻ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ സൗജന്യമായി ലഭ്യമാണ്. നിങ്ങൾ iOS-ലോ ആൻഡ്രോയ്‌ഡിലോ ക്യുവെൻ ചാറ്റ് ആപ്പ് ഉപയോഗിക്കുകയാണെങ്കിൽ, ഡിഫോൾട്ട് മോഡൽ ഇതിനകം ക്യുവെൻ 3 മാക്‌സിൽ ലഭ്യമാകും. നിങ്ങൾക്ക് ഇതുവരെ മോഡൽ കാണാൻ കഴിയുന്നില്ലെങ്കിൽ, മുകളിൽ ഇടത് കോണിൽ ടാപ്പ് ചെയ്‌ത് മോഡൽ മാറ്റുക.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം പരമ്പരാഗത ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങൾക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിലെ പ്രവർത്തനങ്ങളിലും ശ്രദ്ധേ കേന്ദ്രീകരിക്കുകയാണ് ആലിബാബ. ചൈനീസ് ടെക് സ്ഥാപനങ്ങൾക്കിടയിൽ എഐ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള മത്സരം മുറുകുന്നതിനാൽ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എഐയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിൽ 380 ബില്യൺ യുവാൻ (53.40 ബില്യൺ ഡോളർ) നിക്ഷേപിക്കാനുള്ള പദ്ധതികൾ ഈ വർഷം ആദ്യം ആലിബാബ പ്രഖ്യാപിച്ചിരുന്നു.

ക്യുവെൻ 3 മാക്‌സിനൊപ്പം മറ്റ് നിരവധി എഐ ഉൽപ്പന്നങ്ങളും കഴിഞ്ഞ ദിവസം ആലിബാബ പുറത്തിറക്കി. ഇതിൽ സ്‍മാർട്ട് ഗ്ലാസുകൾ, ഇന്‍റലിജന്‍റ് കോക്ക്പിറ്റുകൾ തുടങ്ങിയ വെർച്വൽ, ഓഗ്മെന്‍റഡ് റിയാലിറ്റി (AR) ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കാൻ കഴിയുന്ന മൾട്ടിമോഡൽ, ഇമ്മേഴ്‌സീവ് സിസ്റ്റമായ ക്യുവെൻ 3 ഓംനിയും ഉൾപ്പെടുന്നു. ഈ വർഷം ഏപ്രിലിൽ ആണ് ആലിബാബ ക്യുവെൻ 3 മോഡൽ പുറത്തിറക്കിയത്. ക്യുവെൻ 3 മാക്‌സ് ഇപ്പോൾ കമ്പനിയുടെ എഐ യാത്രയിലെ ഏറ്റവും വലിയ ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
Next Post
പന്ത്രണ്ടുകാരിയെ വിളിച്ചിറക്കി പീഡിപ്പിച്ച് വഴിയില്‍ തള്ളിയ ഇന്ത്യക്കാരനെ നാടുകടത്തും

പന്ത്രണ്ടുകാരിയെ വിളിച്ചിറക്കി പീഡിപ്പിച്ച് വഴിയില്‍ തള്ളിയ ഇന്ത്യക്കാരനെ നാടുകടത്തും

കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ഇഷ്യു ചെയ്യുന്ന വിദ്യാര്‍ഥി വീസകള്‍ കുടിയേറ്റക്കാരുടെ എണ്ണം പെരുപ്പിക്കുന്നു

കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ഇഷ്യു ചെയ്യുന്ന വിദ്യാര്‍ഥി വീസകള്‍ കുടിയേറ്റക്കാരുടെ എണ്ണം പെരുപ്പിക്കുന്നു

വായിൽ കല്ലുകൾ, ചുണ്ട് പശ കൊണ്ട് ഒട്ടിച്ച നിലയിൽ, കാട്ടിൽ ഉപേക്ഷിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിന് അത്ഭുത രക്ഷ

വായിൽ കല്ലുകൾ, ചുണ്ട് പശ കൊണ്ട് ഒട്ടിച്ച നിലയിൽ, കാട്ടിൽ ഉപേക്ഷിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിന് അത്ഭുത രക്ഷ

15ലക്ഷം ട്രേഡിങ് ബാലൻസ്, പിൻവലിക്കാൻ ടാക്സ് അടക്കാൻ നിർദ്ദേശം, തട്ടിയത് 10 ലക്ഷം, ഇടപാടിന് ബാങ്ക് അക്കൗണ്ട് നൽകിയ 29കാരൻ പിടിയിൽ

15ലക്ഷം ട്രേഡിങ് ബാലൻസ്, പിൻവലിക്കാൻ ടാക്സ് അടക്കാൻ നിർദ്ദേശം, തട്ടിയത് 10 ലക്ഷം, ഇടപാടിന് ബാങ്ക് അക്കൗണ്ട് നൽകിയ 29കാരൻ പിടിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist