Friday, September 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ട്രംപിന്‍റെ പ്രസംഗം എഡിറ്റ് ചെയ്ത് ബിബിസി; വിവാദം, മാപ്പ് പിന്നാലെ രാജി

by Kerala News Web Desk 04
November 20, 2025
in USA
0 0
A A
ട്രംപിന്‍റെ പ്രസംഗം എഡിറ്റ് ചെയ്ത് ബിബിസി; വിവാദം, മാപ്പ് പിന്നാലെ രാജി
Share on WhatsappShare on FacebookShare on TwitterShare on Telegram

ബിബിസി, അമേരിക്കൻ പ്രസിഡന്‍റിനോട് മാപ്പ് ചോദിച്ചു. പക്ഷേ, നഷ്ടപരിഹാരം നൽകാൻ വിസ്സമ്മതിച്ചു. ട്രംപിന്‍റെ പ്രസംഗം എഡിറ്റ് ചെയ്തതിലെ പ്രശ്നമാണ് കാരണം. അതിന്‍റെ പേരിൽ രണ്ട് മേധാവികളാണ് രാജിവച്ചത്.

Panorama documentary -യുടെ സീരീസ് സംപ്രേഷണം ചെയ്തതിലാണ് ബിബിസി പഴി കേട്ടത്. 2024 -ലെ ‘A 2nd Chance’ എന്നുപേരിട്ട ഡോക്യുമെന്‍ററിയിലാണ് പ്രസംഗം എഡിറ്റ് ചെയ്ത് കേൾപ്പിച്ചത്. കാപ്പിറ്റോൾ കലാപത്തെ പ്രോത്സാഹിപ്പിക്കുന്ന മട്ടിലായിരുന്നു പ്രസംഗം. “We’re going to walk down to the Capitol, and we’re going to cheer on our brave senators and congressmen and women.” എന്ന് പറഞ്ഞ് പ്രസംഗം തുടർന്ന ട്രംപ്, 50 മിനിറ്റിന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളിൽ അഴിമതിയാണ്, അതിനെതിരായി യുദ്ധം ചെയ്യണമെന്ന് പറഞ്ഞു. “We are going to fight like hell”, എന്നായിരുന്നു വാക്കുകൾ. പക്ഷേ, ഇതിനിടയിലെ വാചകങ്ങൾ എഡിറ്റ് ചെയ്തു ഡോക്യുമെന്‍ററിയിൽ. ‘കാപ്പിറ്റോളിലേക്ക് നടക്കുക, എന്നിട്ട് യുദ്ധം ചെയ്യുക’ എന്നായി അപ്പോൾ. കലാപത്തിന് ആഹ്വാനം എന്നായി അർത്ഥം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ ഡോക്യുമെന്‍ററി ബിബിസി സംപ്രേഷണം ചെയ്തു. അന്നത് ആരും ശ്രദ്ധിച്ചില്ല. പക്ഷേ, ബിബിസിയിൽ അത് ശ്രദ്ധിക്കപ്പെട്ടു. സ്വതന്ത്ര ഉപദേശകനായിരുന്ന മൈക്കൽ പ്രെസ്കോട്ട് മെമ്മോയുമയച്ചു. ഈ മെമ്മോ പുറത്തായി. ദ ടെലിഗ്രാഫ് പ്രസിദ്ധീകരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പ്രസിഡന്‍റിന് കലിയിളകി. ഒരു ബില്യണിന്‍റെ നഷ്ടപരിഹാരം ചോദിച്ചു. ബിബിസിയുടെ ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ വിഭാഗം സിഇഒ ഡെബോറ ടർണസും രാജിവച്ചു. ടിം ഡേവി 2020 -ലാണ് ചുമതലയേററത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എഡിറ്റോറിയൽ, ഓപ്പറേഷണൽ, ക്രിയേറ്റിവ് വിഭാഗങ്ങളുടെ ഉത്തരവാദിത്തം ടിം ഡേവിക്കായിരുന്നു. ചില തെറ്റുകൾ പറ്റി, അതിന്‍റെ ഉത്തരവാദിത്തം ഏൽക്കുന്നുവെന്ന് പറഞ്ഞുകൊണ്ട്. ഡെബോറ ടേണസ് 6,000 പേരടങ്ങുന്ന ടീമിന്‍റെ ചുമതലയാണ് വഹിച്ചിരുന്നത്. ‘The buck stops with me’ എന്ന് പറഞ്ഞുകൊണ്ടാണ് രാജി വച്ചത്. ടിം ഡേവി, വേറെയും ചില ആരോപണങ്ങൾ നേരിട്ടിട്ടുണ്ട്. ഗാസ ഡോക്യുമെന്‍ററിയിൽ കഥ പറയുന്ന കുട്ടി ഹമാസ് നേതാവിന്‍റെ മകനാണെന്ന് വെളിപ്പെടുത്തതടക്കം.

ട്രംപിന്‍റെ ഇതേ പ്രസംഗം വേറൊരു തരത്തിൽ എഡിറ്റ് ചെയ്തത് 2022 -ലെ ന്യൂസ് നൈറ്റിലും സംപ്രേഷണം ചെയ്തിരുന്നു. അതും പുറത്തുവന്നതോടെ ബിബിസി മാപ്പ് പറഞ്ഞു. പക്ഷേ, ട്രംപിന്‍റെ നഷ്ടപരിഹാര ആവശ്യം തള്ളി. അതിന് കാരണങ്ങളും നിരത്തി. പനോരമ എപ്പിസോഡ് അമേരിക്കയിൽ സംപ്രേഷണം ചെയ്തിട്ടില്ല. ട്രംപിനത് ദോഷം ചെയ്തില്ല, പ്രസംഗം ചെറുതാക്കാൻ എഡിറ്റ് ചെയ്തതാണ്, മനപൂർവമല്ല, ഇതൊക്കെയാണ് കാരണങ്ങൾ. വേറെ ചിലതും പരിശോധിക്കാനാണ് ബിബിസിയുടെ തീരുമാനം. ബോർഡിലേക്കുള്ള രാഷ്ട്രീയ നിയമനങ്ങൾ അടക്കം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു
USA

മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു

September 15, 2026
യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും
USA

യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

September 11, 2026
വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്
USA

വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

September 11, 2026
Next Post
ഹഗ് തെറാപ്പി, പ്രത്യേക പരിശീലനം ലഭിച്ച ജിമ്മന്മാരുടെ കെട്ടിപ്പിടിത്തം ചൈനയില്‍ ഹിറ്റ് !

ഹഗ് തെറാപ്പി, പ്രത്യേക പരിശീലനം ലഭിച്ച ജിമ്മന്മാരുടെ കെട്ടിപ്പിടിത്തം ചൈനയില്‍ ഹിറ്റ് !

ഓട്ടോയുടെ പിന്നാലെ ബൈക്കിലെത്തി, നിര്‍ത്തിയപ്പോൾ സെക്സ് ചെയ്യാമോയെന്ന് ചോദ്യം, ന്യൂസിലാൻഡ് യുവതിയുടെ ശ്രീലങ്കൻ അനുഭവം

ഓട്ടോയുടെ പിന്നാലെ ബൈക്കിലെത്തി, നിര്‍ത്തിയപ്പോൾ സെക്സ് ചെയ്യാമോയെന്ന് ചോദ്യം, ന്യൂസിലാൻഡ് യുവതിയുടെ ശ്രീലങ്കൻ അനുഭവം

ചൈനയില്‍നിന്ന് ഏറ്റവും കൂടുതല്‍ വായ്പയെടുത്ത രാജ്യം അമേരിക്ക

ചൈനയില്‍നിന്ന് ഏറ്റവും കൂടുതല്‍ വായ്പയെടുത്ത രാജ്യം അമേരിക്ക

ഇന്ത്യക്ക് നൂതന മിസൈൽ സംവിധാനം വിൽക്കാൻ യുഎസ് അനുമതി

ഇന്ത്യക്ക് നൂതന മിസൈൽ സംവിധാനം വിൽക്കാൻ യുഎസ് അനുമതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist