Monday, August 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

18 കാരറ്റിന്റെ സ്വർണ ടോയ്‍ലെറ്റ്, പേര് ‘അമേരിക്ക’, വിറ്റുപോയത് 1.21 കോടിക്ക്!

by Kerala News Web Desk 04
November 20, 2025
in WORLD
0 0
A A
18 കാരറ്റിന്റെ സ്വർണ ടോയ്‍ലെറ്റ്, പേര് ‘അമേരിക്ക’, വിറ്റുപോയത് 1.21 കോടിക്ക്!
Share on WhatsappShare on FacebookShare on TwitterShare on Telegram

ലേലത്തിൽ 1.21 കോടി രൂപയ്ക്ക് വിറ്റുപോയി ‘അമേരിക്ക’ എന്ന് പേരിട്ടിരിക്കുന്ന സ്വർണ ടോയ്‍ലെറ്റ്. മുഴുവനായും പ്രവർത്തനക്ഷമമായ സ്വർണ ടോയ്‍ലെറ്റാണ് 1.21 കോടിക്ക് വിറ്റുപോയിരിക്കുന്നത്. അതിസമ്പന്നരെ പരിഹസിക്കുന്നതാണ് ഈ കലാസൃഷ്ടി. ചുമരിൽ ഒരു വാഴപ്പഴം ഒട്ടിച്ചുവെച്ചിരിക്കുന്ന കലാസൃഷ്ടിയിലൂടെ പ്രശസ്തനായ ഇറ്റാലിയൻ കലാകാരൻ മൗറീഷ്യോ കാറ്റലൻ തന്നെയാണ് ഈ ടോയ്‍ലെറ്റും നിർമ്മിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ന്യൂയോർക്കിലെ സോത്ത്ബീസിൽ ലേലത്തിലാണ് ഒരുകോടിക്ക് മുകളിൽ വിലയ്ക്ക് ടോയ്‍ലെറ്റ് വിറ്റുപോയിരിക്കുന്നത്. 101 കിലോഗ്രാം (223 പൗണ്ട്) വരുന്ന, 18 കാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ച ഈ ടോയ്‍ലെറ്റിന്റെ ലേലം ഏകദേശം 10 മില്യൺ ഡോളറിലായിരുന്നു ആരംഭിച്ചിരുന്നത്.

കാറ്റലൻ തന്നെയാണ് ‘അമേരിക്ക’ എന്ന് പേരിട്ടിരിക്കുന്ന ഈ സ്വർണ ടോയ്ലെറ്റ് അതിസമ്പന്നരെ കളിയാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എന്ന വിവരം പങ്കുവച്ചത്. “നിങ്ങൾ എന്ത് കഴിച്ചാലും, 200 ഡോളറിന്റെ ലഞ്ചായാലും 2 ഡോളറിന്റെ ഹോട്ട് ഡോഗ് ആയാലും, ടോയ്‌ലറ്റിൽ പോകുമ്പോൾ സംഭവിക്കുന്നത് ഒന്നുതന്നെയാണ്” എന്നാണ് നേരത്തെ അദ്ദേഹം ഈ കലാസൃഷ്ടിയെ കുറിച്ച് പറഞ്ഞത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇതേ ലേലത്തിലാണ് കഴിഞ്ഞ ദിവസം ലോകപ്രശസ്ത ചിത്രകാരൻ ​ഗുസ്താവ് ക്ലിംറ്റിന്റെ ഒരു പെയിന്റിം​ഗ് 2110 കോടിക്ക് വിറ്റുപോയത്. ആറടി ഉയരമുള്ള, ‘പോർട്രെയ്റ്റ് ഓഫ് എലിസബത്ത് ലെഡറർ’ എന്ന പെയിന്റിംഗാണ് ലേലത്തിൽ വിറ്റത്. ഓസ്ട്രിയൻ ചിത്രകാരനായ ക്ലിംറ്റ് 1914 -നും 1916 -നും ഇടയിൽ വരച്ചതാണ് പ്രസ്തുത പെയിന്റിം​ഗ്. അതിൽ ക്ലിംറ്റിന്റെ രക്ഷാധികാരിയുടെ മകളും, അനന്തരാവകാശിയുമായ ലെഡററിനെയാണ് കാണുന്നത്. ന്യൂയോർക്കിൽ ചൊവ്വാഴ്ച രാത്രി നടന്ന സോത്ത്ബീസ് ലേലത്തിൽ ആറ് ലേലക്കാർ 20 മിനിറ്റ് നേരമാണ് ക്ലിംറ്റിന്റെ ഈ പ്രശസ്തമായ കലാസൃഷ്ടി സ്വന്തമാക്കാൻ വേണ്ടി മത്സരിച്ചത്. അതേസമയം, ഈ പെയിന്റിംഗ് ആരാണ് വാങ്ങിയത് എന്ന് സോത്ത്ബീസ് വെളിപ്പെടുത്തിയിട്ടില്ല.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു
WORLD

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

August 8, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍
WORLD

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
Next Post
പെർത്തിലെ   Cuddles Early Learning and Childcare കേന്ദ്രത്തിന് 50,000 ഡോളർ പിഴ

പെർത്തിലെ Cuddles Early Learning and Childcare കേന്ദ്രത്തിന് 50,000 ഡോളർ പിഴ

സിഡ്‌നി-മെൽബൺ റൂട്ടിൽ ഇനി 10 ഡോളറിന് ബസ് യാത്ര

സിഡ്‌നി-മെൽബൺ റൂട്ടിൽ ഇനി 10 ഡോളറിന് ബസ് യാത്ര

നായ പ്രജനന നിയമങ്ങൾ കർശനമാക്കി NSW

നായ പ്രജനന നിയമങ്ങൾ കർശനമാക്കി NSW

ഓസ്‌ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ളവരുടെ മെറ്റാ അക്കൗണ്ടുകൾ പൂട്ടുന്നു

ഓസ്‌ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ളവരുടെ മെറ്റാ അക്കൗണ്ടുകൾ പൂട്ടുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; രണ്ട് ദിവസം ലോഡ്ജിൽ, സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; രണ്ട് ദിവസം ലോഡ്ജിൽ, സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

August 10, 2026
ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist