Friday, July 31, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

കടൽതീരത്തേക്ക് കയറി വന്നത് 3000 താഴ്ചയിൽ കഴിയുന്ന ദുരന്ത മത്സ്യം, 30 അടി വരെ നീളം വെക്കുന്ന അപൂർവ്വ മത്സ്യം ദുരന്ത സൂചനയെന്ന് ഐതിഹ്യം

by Kerala News Web Desk 04
March 11, 2026
in WORLD
0 0
A A
കടൽതീരത്തേക്ക് കയറി വന്നത് 3000 താഴ്ചയിൽ കഴിയുന്ന ദുരന്ത മത്സ്യം, 30 അടി വരെ നീളം വെക്കുന്ന അപൂർവ്വ മത്സ്യം ദുരന്ത സൂചനയെന്ന് ഐതിഹ്യം
Share on WhatsappShare on FacebookShare on TwitterShare on Telegram

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ കാബോ സാൻ ലൂക്കാസ് ബീച്ചിൽ രണ്ട് ഓർഫിഷുകളെ കണ്ടെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആഴക്കടലിൽ മാത്രം കണ്ടുവരുന്ന ഇവയെ ‘ഡൂംസ്‌ഡേ ഫിഷ്’ അഥവാ ലോകാവസാനത്തിന്റെ ദുരന്ത മത്സ്യം എന്നിങ്ങനെയാണ് പലരും വിശേഷിപ്പിക്കുന്നത്. കടൽതീരത്ത് തിളങ്ങുന്ന എന്തോ ഒന്ന് കണ്ട രണ്ട് സഹോദരിമാരാണ് ഈ വിചിത്ര മത്സ്യങ്ങളെ ആദ്യം ശ്രദ്ധിച്ചത്.

മോണിക്ക പിറ്റിംഗറും സഹോദരിയും ചേർന്ന് ബീച്ചിൽ നടക്കുമ്പോഴാണ് കരയോട് ചേർന്ന് വെള്ളത്തിൽ തിളങ്ങുന്ന രീതിയിലുള്ള ഈ മത്സ്യങ്ങളെ കണ്ടത്. 3000 അടി താഴ്ചയിൽ കഴിയുന്ന ഇവയെ ആഴം കുറഞ്ഞ ഭാഗത്ത് കണ്ടത് അത്ഭുതപ്പെടുത്തിയെന്ന് മോണിക്ക പറഞ്ഞു. മീനുകളുടെ വേദന കണ്ട് സഹിക്കാനാകാതെ മോണിക്കയുടെ സഹോദരി അവയെ തിരികെ കടലിലേക്ക് വിടാൻ ശ്രമിച്ചു. അങ്ങനെ തള്ളി ഒരെണ്ണത്തെ തിരികെ വിടുമ്പോഴാണ് തൊട്ടപ്പുറത്തായി ഒരു മത്സം കരയിലേക്ക് അടിഞ്ഞത്. ചുറ്റും നിന്നവരെല്ലാ ഇവ എന്താണെന്ന് തിരിച്ചറിയാത്തതിനാൽ അടുക്കാൻ മടിക്കുകയായിരുന്നു. ആ മത്സ്യത്തെയും ഇരുവരും ചേര്‍ന്ന് കടലിലേക്ക് തള്ളിവിട്ടു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ജാപ്പനീസ് ഐതിഹ്യ പ്രകാരം ഭൂകമ്പങ്ങൾക്കും സുനാമികൾക്കും മുൻപ് ഇത്തരം ആഴക്കടൽ ജീവികൾ ഉപരിതലത്തിലേക്ക് വരാറുണ്ട്. ഭൂമിക്കടിയിലെ കമ്പനങ്ങൾ തിരിച്ചറിയാൻ ഇവയ്ക്ക് പ്രത്യേക കഴിവുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഇത്തരം മത്സ്യങ്ങൾ കരക്കടിയുന്നതും പ്രകൃതിദുരന്തങ്ങളും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകളില്ല. എങ്കിലും, അതീവ സെൻസിറ്റീവ് ആയ ഈ ജീവികൾ കടലിനടിയിലെ മാറ്റങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ സാധ്യതയുണ്ടെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
WORLD

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

July 23, 2026
മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍
WORLD

മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

July 17, 2026
പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം
WORLD

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം

July 15, 2026
തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
WORLD

തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

July 13, 2026
പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍
WORLD

പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍

July 11, 2026
Next Post
ഇറാൻ ‘സ്ലീപ്പർ സെല്ലു’കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്

ഇറാൻ 'സ്ലീപ്പർ സെല്ലു'കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്

ഇറാൻ ആക്രമണത്തിൽ നെതന്യാഹുവിന് എന്തുപറ്റി?, ഇസ്രയേൽ പ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന് വരെ അഭ്യൂഹങ്ങളുമായി ഇറാൻ മാധ്യമങ്ങൾ, നിഷേധിച്ച് ഇസ്രയേൽ

ഇറാൻ ആക്രമണത്തിൽ നെതന്യാഹുവിന് എന്തുപറ്റി?, ഇസ്രയേൽ പ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന് വരെ അഭ്യൂഹങ്ങളുമായി ഇറാൻ മാധ്യമങ്ങൾ, നിഷേധിച്ച് ഇസ്രയേൽ

പശ്ചിമേഷ്യൻ സംഘർഷം: കടലിൽ വീണ്ടും ഇറാൻ്റെ കനത്ത പ്രഹരം; അമേരിക്കയുടെ അടക്കം രണ്ട് ചരക്ക് കപ്പലുകൾ തകർത്തു, നിരവധി പേരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം: കടലിൽ വീണ്ടും ഇറാൻ്റെ കനത്ത പ്രഹരം; അമേരിക്കയുടെ അടക്കം രണ്ട് ചരക്ക് കപ്പലുകൾ തകർത്തു, നിരവധി പേരെ കാണാതായി

‘യുദ്ധം അവസാനിപ്പിക്കാം’, 3 ഉപാധികൾ വെച്ച് ഇറാൻ

'യുദ്ധം അവസാനിപ്പിക്കാം', 3 ഉപാധികൾ വെച്ച് ഇറാൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സാൽമൊണെല്ല സാന്നിധ്യം: TNVitamins മൊരിംഗ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

സാൽമൊണെല്ല സാന്നിധ്യം: TNVitamins മൊരിംഗ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

July 31, 2026
മാൾട്ടയിലെ ബസ് യാത്രാക്ലേശം: കെന്നഡി ഗ്രോവിലെ തിരക്കിന്റെ ദൃശ്യങ്ങൾ വൈറലായതോടെ അന്വേഷണവുമായി ട്രാൻസ്പോർട്ട് അതോറിറ്റി

മാൾട്ടയിലെ ബസ് യാത്രാക്ലേശം: കെന്നഡി ഗ്രോവിലെ തിരക്കിന്റെ ദൃശ്യങ്ങൾ വൈറലായതോടെ അന്വേഷണവുമായി ട്രാൻസ്പോർട്ട് അതോറിറ്റി

July 31, 2026
മാൾട്ടയിൽ സ്കിൽസ്പാസ് ഓഫീസിനെതിരെ വിദേശ വിദ്യാർത്ഥിനിയുടെ വംശീയാധിക്ഷേപ പരാതി: ഓംബുഡ്‌സ്മാൻ അന്വേഷണം തുടങ്ങി

മാൾട്ടയിൽ സ്കിൽസ്പാസ് ഓഫീസിനെതിരെ വിദേശ വിദ്യാർത്ഥിനിയുടെ വംശീയാധിക്ഷേപ പരാതി: ഓംബുഡ്‌സ്മാൻ അന്വേഷണം തുടങ്ങി

July 31, 2026
കടലിൽ ഒഴുക്കിയത് 7 ലക്ഷം യൂറോ; മാൾട്ടയിൽ നിന്നുള്ള സ്പീഡ് ബോട്ട് ജീവനക്കാരെ ഇറ്റാലിയൻ പോലീസ് ചോദ്യം ചെയ്യുന്നു

കടലിൽ ഒഴുക്കിയത് 7 ലക്ഷം യൂറോ; മാൾട്ടയിൽ നിന്നുള്ള സ്പീഡ് ബോട്ട് ജീവനക്കാരെ ഇറ്റാലിയൻ പോലീസ് ചോദ്യം ചെയ്യുന്നു

July 31, 2026
മാൾട്ടയിൽ പുതിയ വൈ-പ്ലേറ്റ് നിയമം: ഡ്രൈവർമാരെ സസ്പെൻഡ് ചെയ്ത യൂബറിന്റെ ലൈസൻസ് റദ്ദാക്കാൻ സർക്കാർ നീക്കം

മാൾട്ടയിൽ പുതിയ വൈ-പ്ലേറ്റ് നിയമം: ഡ്രൈവർമാരെ സസ്പെൻഡ് ചെയ്ത യൂബറിന്റെ ലൈസൻസ് റദ്ദാക്കാൻ സർക്കാർ നീക്കം

July 31, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist