Monday, November 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ജോലികൾ ഇല്ലാതാകും, പണത്തിന് വില കുറയും, വരുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് ബാബ വംഗയുടെ പ്രവചനം

by Kerala News Web Desk 04
April 11, 2026
in INDIA
0 0
A A
ജോലികൾ ഇല്ലാതാകും, പണത്തിന് വില കുറയും, വരുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് ബാബ വംഗയുടെ പ്രവചനം
Share on WhatsappShare on FacebookShare on TwitterShare on Telegram

ബൾഗേറിയ: ജോലികൾ ഇല്ലാതാകും, പണത്തിന് വില കുറയും, 2026ൽ ലോകം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന ബാബ വംഗയുടെ പ്രവചനം ചർച്ചയാവുന്നു. സ്വർണവില അടക്കമുള്ളവയേക്കുറിച്ച് ബള്‍ഗേറിയയിലെ ബാബ വംഗയുടെ പ്രവചനം ഫലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഗോള സാമ്പത്തിക ബാധ്യതയേക്കുറിച്ചുള്ള ബാബ വംഗയുടെ പ്രവചനം ചർച്ചയാവുന്നത്. ബാബ വംഗയുടെ പ്രവചനമനുസരിച്ച് 2026ൽ ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുക. നിലവിലുള്ള പേപ്പർ കറൻസികളിലും ഡിജിറ്റൽ ഇടപാടുകളിലും വലിയ ആശയക്കുഴപ്പങ്ങളുണ്ടാകും. ബാങ്കിംഗ് സംവിധാനങ്ങളുടെ തകർച്ച കാരണം ജനങ്ങൾക്ക് പണത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും ആഗോള കടബാധ്യത വർധിക്കുമെന്നും ബാബ വംഗ പ്രവചിച്ചിട്ടുണ്ട്.
സമ്പദ്‌വ്യവസ്ഥ തകരുമ്പോൾ നിക്ഷേപകർ ലോഹങ്ങളിലേക്ക് തിരിയുമെന്ന് ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. സ്വർണ്ണം, വെള്ളി, ചെമ്പ് എന്നിവയുടെ വില മുമ്പെങ്ങുമില്ലാത്ത വിധം ഉയരും. വെള്ളിക്കും ചെമ്പിനും സ്വർണ്ണത്തോളം പ്രാധാന്യം ലഭിക്കും. ചെമ്പിന്റെ ആവശ്യം വർധിക്കുന്നതിനാൽ അതിനെ ‘പുതിയ സ്വർണ്ണം’ എന്ന് വിളിക്കുന്ന കാലം വരുമെന്നും അവർ പറഞ്ഞിരുന്നു. ലോകരാഷ്ട്രങ്ങൾക്കിടയിലെ യുദ്ധങ്ങളും അധികാരത്തിനായുള്ള മത്സരങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കും. 2026-ൽ കാലാവസ്ഥാ വ്യതിയാനം, ഭൂകമ്പങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവ വിതരണ ശൃംഖലയെ ബാധിക്കുകയും സാധനങ്ങളുടെ വില ഗണ്യമായി വർധിപ്പിക്കുകയും ചെയ്യും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കാരണം തൊഴിൽ നഷ്ടത്തിന് സാധ്യതയുണ്ടെന്നും സാമ്പത്തിക വ്യവസ്ഥകളിൽ വലിയ മാറ്റങ്ങൾ വരുമെന്നും ബാബ വംഗ പ്രവചിച്ചിട്ടുണ്ട്.

ബാബ വംഗയുടെ പല പ്രവചനങ്ങളും സത്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. 2026ൻ്റെ തുടക്കം മുതൽ സ്വർണ്ണവില തുടർച്ചയായി ഉയരുന്നത് അവരുടെ പ്രവചനം ശരിവെക്കുന്നതായാണ് പലരും കാണുന്നത്. ഓഹരി വിപണിയിലെ അസ്ഥിരതയും കേന്ദ്ര ബാങ്കുകൾ വലിയ അളവിൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതും ലോഹങ്ങളിലെ നിക്ഷേപം വർധിപ്പിച്ചിട്ടുണ്ട്. ബൾഗേറിയയിൽ ജീവിച്ചിരുന്ന അന്ധയായ പ്രവാചകയാണ് ബാബ വംഗ. ലോകത്ത് നടക്കാനിരിക്കുന്ന പല കാര്യങ്ങളും മുൻകൂട്ടി പ്രവചിച്ച് അവർ പ്രശസ്തയായി. അവരുടെ പല പ്രവചനങ്ങളും സത്യമായിട്ടുണ്ട്. 1911 ല്‍ ജനിച്ച് 1996 ല്‍ തന്‍റെ 84 മത്തെ വയസില്‍ മരിച്ചെങ്കിലും വരാനിരിക്കുന്ന ഒരോ വര്‍ഷങ്ങളിലും എന്ത് സംഭവിക്കുമെന്ന ബാബ വംഗയുടെ മുന്‍ പ്രവചനങ്ങള്‍ ഓരോ വര്‍ഷവും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നുണ്ട്. 1960 കളില്‍ ബൾഗേറിയയിലെ പെട്രിച്ച് മുനിസിപ്പാലിറ്റി ബാബ വംഗയെ ബൾഗേറിയൻ അക്കാദമി ഓഫ് സയൻസസിന്‍റെ ഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സജസ്റ്റോളജിയില്‍ നിയമിച്ചിരുന്നു. എഴുത്തും വായനയും അറിയാത്ത അന്ധയായ വംഗയുടെ പ്രവചനങ്ങള്‍ ഇക്കാലയളവിലാണ് എഴുതപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ
INDIA

രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ

November 6, 2026
‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം
INDIA

‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം

November 6, 2026
ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു
INDIA

ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു

November 3, 2026
അതിനിർണായക രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചു
INDIA

അതിനിർണായക രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചു

November 3, 2026
നിരോധനം മറികടക്കാൻ ഗ്രേ-സോൺ സ്ട്രാറ്റജി, ഇന്ത്യൻ ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് ഒഴുകുന്നു
INDIA

നിരോധനം മറികടക്കാൻ ഗ്രേ-സോൺ സ്ട്രാറ്റജി, ഇന്ത്യൻ ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് ഒഴുകുന്നു

October 28, 2026
പുഴ വൃത്തിയാക്കാനിറങ്ങിയവർ ഞെട്ടി; കണ്ടെടുത്തത് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ!
INDIA

പുഴ വൃത്തിയാക്കാനിറങ്ങിയവർ ഞെട്ടി; കണ്ടെടുത്തത് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ!

October 26, 2026
ടൈ​ഗർ ഷ്റോഫ് അല്ല, അക്രമികൾ മുംബൈയിൽ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട്; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്
INDIA

ടൈ​ഗർ ഷ്റോഫ് അല്ല, അക്രമികൾ മുംബൈയിൽ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട്; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്

October 21, 2026
നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി
INDIA

നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി

October 19, 2026
ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം
INDIA

ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം

October 16, 2026
Next Post
27കാരനോട് 57കാരിയായ അധ്യാപികയ്ക്ക് പ്രണയം, ലക്ഷങ്ങൾ കൈക്കലാക്കി യുവാവ്, തിരികെ ചോദിച്ച അധ്യാപികയെ കൊന്നുതള്ളി

27കാരനോട് 57കാരിയായ അധ്യാപികയ്ക്ക് പ്രണയം, ലക്ഷങ്ങൾ കൈക്കലാക്കി യുവാവ്, തിരികെ ചോദിച്ച അധ്യാപികയെ കൊന്നുതള്ളി

വെള്ളച്ചാട്ടത്തിൽ നിന്നും ഫോട്ടോ എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങി മരിച്ചു, വീഡിയോ, സംഭവം ആന്ധ്രാപ്രദേശിൽ

വെള്ളച്ചാട്ടത്തിൽ നിന്നും ഫോട്ടോ എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങി മരിച്ചു, വീഡിയോ, സംഭവം ആന്ധ്രാപ്രദേശിൽ

എഫ്സിആർഎ വിവാദം കേരളത്തിൽ ബിജെപിക്ക് തിരിച്ചടിയാകില്ലെന്ന് ജാവ്ദേക്കർ, തിരിച്ചടി പണം വകമാറ്റി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നവർക്ക്

എഫ്സിആർഎ വിവാദം കേരളത്തിൽ ബിജെപിക്ക് തിരിച്ചടിയാകില്ലെന്ന് ജാവ്ദേക്കർ, തിരിച്ചടി പണം വകമാറ്റി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നവർക്ക്

കിടിലൻ ഡാൻസും ആക്ഷനുമായി നസ്ലിൻ; മോളിവുഡ് ടൈംസിലെ ‘അപ്ന ഫ്രൈഡേ ആയേഗാ’ എത്തി

കിടിലൻ ഡാൻസും ആക്ഷനുമായി നസ്ലിൻ; മോളിവുഡ് ടൈംസിലെ 'അപ്ന ഫ്രൈഡേ ആയേഗാ' എത്തി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist