Friday, September 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

15 കൊല്ലം മുൻപ് നടന്നതല്ല, പെൺകുട്ടി ഉടൻ പരാതിപ്പെട്ടു, രഞ്ജിത്തിന്റെ നിർഭാ​ഗ്യമാകാം; സന്തോഷ് പണ്ഡിറ്റ്

by Kerala News Web Desk 04
April 13, 2026
in KERALA
0 0
A A
15 കൊല്ലം മുൻപ് നടന്നതല്ല, പെൺകുട്ടി ഉടൻ പരാതിപ്പെട്ടു, രഞ്ജിത്തിന്റെ നിർഭാ​ഗ്യമാകാം; സന്തോഷ് പണ്ഡിറ്റ്
Share on WhatsappShare on FacebookShare on TwitterShare on Telegram

സംവിധായകൻ രഞ്ജിത്തിന്റെ ലൈം​ഗികാരോപണ കേസിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. രഞ്ജിത്തിന്റെ മുന്നത്തെ രണ്ട് കേസുകളും നടന്നിട്ടില്ലെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും പരാതിപ്പെടാൻ വൈകിയെന്നാണ് പറഞ്ഞതെന്നും സന്തോഷ് പറയുന്നു. മൂന്നാമത്തെ കേസ് 15 കൊല്ലം മുൻപ് നടന്നതല്ലെന്നും പെൺകുട്ടി ഉടൻ കേസ് കൊടുത്തത് കാരണം തെളിവുകൾ അടക്കം ലഭിച്ചുവെന്നും സന്തോഷ് കൂട്ടിച്ചേർത്തു.

“ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസ് എടുത്തില്ലെന്ന് പലരും പറഞ്ഞു. 2008ൽ 2009ൽ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് 15 കൊല്ലം മുൻപ് നടത്തിയ പീഡനത്തിന്റെ തെളിവുകൾ കൊണ്ടുവരാൻ പറ്റുന്നത്. ഒരു പെൺകുട്ടിയെ അങ്ങനെ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ അവർ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് പരാതി കൊടുക്കണം. ആ സമയത്തൊരു ട്രോമയായിരിക്കും. അല്ലാതെ ഈ വ്യക്തിയെ തന്നെ കാണുകയും മെസേജുകൾ ഇടുകയും ചെയ്യുകയാണെങ്കിൽ ആ കേസ് കോടതിയിൽ നിൽക്കില്ല. ഒരു സംവിധായകൻ പീഡിപ്പിച്ചുവെന്ന് പറയുകയാണെങ്കിൽ ആ പെൺകുട്ടി പിന്നീട് ഒരിക്കലും ഹാപ്പി ഓണം ​ഗുഡ് മോണിം​ഗ് ഒന്നും ഇടരുത്. അയാളുമായി ഒരു ബന്ധവും ഉണ്ടാകരുത്. ഇവിടെ പല കാര്യങ്ങളിലും മെസേജ് അയക്കലും കാര്യങ്ങളുമൊക്കെ നടന്നിട്ടുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇവിടെ സംവിധായകൻ രഞ്ജിത്തിന്റെ പേരിൽ രണ്ട് കേസുകൾ ഉണ്ടായിരുന്നു. ഈ കേസുകൾ നടന്നിട്ടില്ലെന്ന് കോടതി പറഞ്ഞിട്ടില്ല. നിങ്ങൾ പരാതി നൽകാൻ വൈകി, അവയ്ക്ക് തെളിവുമില്ലെന്നാണ് പറഞ്ഞത്. ഈ മൂന്നാമത്തെ കേസ്.. ഇപ്പോഴൊരു സിനിമ ചെയ്യുന്നു. ആ സെറ്റിൽ വച്ച് പീഡിപ്പിച്ചുവെന്ന് കുട്ടി പറഞ്ഞു. അവർ അന്ന് തന്നെ പരാതി നൽകി. ഇതിൽ സാഹചര്യ തെളിവുകളും കാരവാനുമെല്ലാം തെളിവായുണ്ട്. കാരണം 15 കൊല്ലം മുൻപ് നടന്നതല്ല, കഴിഞ്ഞ ദിവസം നടന്നതാണ്. ഈ കുട്ടി ഒരു പ്രസ്മീറ്റ് വിളിച്ച് എനിക്ക് ഇങ്ങനെ ഒരു അനുഭവമുണ്ടായി, പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന് ഇലക്ഷന്റെ സമയത്ത് പറയുകയാണെങ്കിൽ പണി കിട്ടിയേനെ. പക്ഷേ ഇതിലിപ്പോൾ പെട്ടെന്ന് തന്നെ നടപടി എടുത്തു. വോട്ട് ചെയ്യാൻ പോലും ജാമ്യം കൊടുത്തിരുന്നില്ല. രഞ്ജിത്തിന്റെ നിർഭാ​ഗ്യമാകാം അത്. ഒരു സംഭവം നടന്നു, ഉടനെ തന്നെ കേസ് കൊടുത്തു”, എന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു സന്തോഷിന്റെ പ്രതികരണം.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്
KERALA

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം
KERALA

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം
KERALA

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്
KERALA

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്

September 21, 2026
കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ
KERALA

കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ

September 19, 2026
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്
KERALA

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്

September 19, 2026
‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’
KERALA

‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’

September 17, 2026
രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും;  മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും
KERALA

രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

September 17, 2026
ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
KERALA

ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

September 17, 2026
Next Post
മോഷ്ടിച്ചുവെന്ന് ആരോപണം, ഏഴ് വയസുകാരനെ ഫ്രീസറിൽ പൂട്ടിയിട്ട് യുവാവ്, തണുത്ത് വിറച്ചുള്ള നിലവിളി പോലും കേൾക്കാതെ ക്രൂരത

ഫിറ്റ്നസ് ട്രെയിനർ ജീവനൊടുക്കി; ജിമ്മിൽ വച്ച് പരിചയപ്പെട്ട വിവാഹിത നിരന്തരം ബ്ലാക്ക് മെയിൽ ചെയ്തിരുന്നുവെന്ന് കുടുംബം

കൈവിടപ്പെട്ട് ബാല്യം; ഓസ്‌ട്രേലിയയിൽ ദത്തെടുക്കൽ നിരക്ക് കുറയുന്നു, കുട്ടികൾ ഹോസ്റ്റലുകളിൽ

കൈവിടപ്പെട്ട് ബാല്യം; ഓസ്‌ട്രേലിയയിൽ ദത്തെടുക്കൽ നിരക്ക് കുറയുന്നു, കുട്ടികൾ ഹോസ്റ്റലുകളിൽ

‘ഒരൊറ്റ കപ്പലും ഹോർമുസ് കടക്കില്ല’, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ലോകരാജ്യങ്ങളെ ആശങ്കയിലാക്കി അമേരിക്കയുടെ പ്രഖ്യാപനം

'ഒരൊറ്റ കപ്പലും ഹോർമുസ് കടക്കില്ല', സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ലോകരാജ്യങ്ങളെ ആശങ്കയിലാക്കി അമേരിക്കയുടെ പ്രഖ്യാപനം

ഇന്ധനവില വർധന: ഓസ്‌ട്രേലിയൻ വ്യവസായ മേഖലയിൽ കടുത്ത പ്രതിസന്ധി; തൊഴിൽ നഷ്ടം ഭീഷണിയാകുന്നു

ഇന്ധനവില വർധന: ഓസ്‌ട്രേലിയൻ വ്യവസായ മേഖലയിൽ കടുത്ത പ്രതിസന്ധി; തൊഴിൽ നഷ്ടം ഭീഷണിയാകുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist