Friday, October 2, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഷോപ്പിംഗ് മാളുകളിൽ ജീവനക്കാർ സുരക്ഷിതരല്ല; വൂൾവർത്ത്സ് ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ നിയമം ശക്തമാക്കാൻ സമ്മർദ്ദം

by Kerala News Web Desk 04
June 8, 2026
in AUSTRALIA
0 0
A A
ഷോപ്പിംഗ് മാളുകളിൽ ജീവനക്കാർ സുരക്ഷിതരല്ല; വൂൾവർത്ത്സ് ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ നിയമം ശക്തമാക്കാൻ സമ്മർദ്ദം
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റ് ഭീമനായ വൂൾവർത്ത്സ് (Woolworths) തങ്ങളുടെ ജീവനക്കാർക്ക് നേരെ ഉണ്ടാകുന്ന ദാരുണമായ അക്രമങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു. രാജ്യത്ത് റീട്ടെയിൽ ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ പുതിയ തൊഴിലിട സംരക്ഷണ നിയമങ്ങൾ (Workplace Protection Laws) അടിയന്തിരമായി നടപ്പിലാക്കണമെന്ന് ജീവനക്കാരും റീട്ടെയിൽ യൂണിയനുകളും സർക്കാരിനോട് ആവശ്യപ്പെട്ടു.

പുറത്തുവന്ന ഒരു വീഡിയോ ദൃശ്യത്തിൽ, കടയിൽ നിന്നും പുറത്താക്കാൻ ശ്രമിച്ച കൗമാരക്കാരായ ചില യുവാക്കൾ 55 വയസ്സുള്ള വൂൾവർത്ത്സ് ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുന്നത് കാണാം. ഇതിലൊരാൾ ഗ്ലാസ് ജാർ ഉപയോഗിച്ച് തലയ്ക്കടിച്ചതിനെ തുടർന്ന് ഇയാൾ നിലത്തുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഈ ജീവനക്കാരൻ ഇപ്പോഴും ചികിത്സയിലാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇതേ സ്റ്റോറിൽ വെച്ച് മറ്റൊരു വനിതാ ജീവനക്കാരിയെ അസഭ്യം പറയുകയും മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. തങ്ങളുടെ അംഗങ്ങൾ ദിവസേന ഇത്തരം ഭീഷണികളാണ് നേരിടുന്നതെന്നും ഇത് ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്നും ഡിസ്ട്രിബ്യൂട്ടീവ് ആൻഡ് അലൈഡ് എംപ്ലോയീസ് അസോസിയേഷൻ (SDA) എൻ.എസ്.ഡബ്ല്യു ബ്രാഞ്ച് സെക്രട്ടറി ബെർണി സ്മിത്ത് പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ന്യു സൗത്ത് വെയ്ൽസിലെ (NSW) വൂൾവർത്ത്സ് ജീവനക്കാർക്ക് നേരെ 2025-ൽ മാത്രം 1,400 അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 5 ശതമാനം കൂടുതലാണ്. ഇതിൽ 88 സംഭവങ്ങളിൽ കത്തി പോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണങ്ങൾ നടന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തുടർച്ചയായി അക്രമം കാണിക്കുന്ന ഉപഭോക്താക്കളെ സ്റ്റോറുകളിൽ പ്രവേശിക്കുന്നതിൽ നിന്നും ശാശ്വതമായി വിലക്കുന്നതിനുള്ള ‘വർക്ക്പ്ലേസ് പ്രൊട്ടക്ഷൻ ഓർഡറുകൾ’ അടിയന്തിരമായി നടപ്പിലാക്കാൻ എൻ.എസ്.ഡബ്ല്യു സർക്കാരിനോട് വൂൾവർത്ത്സ് ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയൻ കാപ്പിറ്റൽ ടെറിട്ടറിയിൽ (ACT) കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിലവിലുള്ള ഈ കർശന നിയമം മൂലം സമാനമായ കുറ്റകൃത്യങ്ങൾ വീണ്ടും ആവർത്തിക്കുന്നത് 92 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. വെസ്റ്റേൺ ഓസ്‌ട്രേലിയയും (WA) ഈ നിയമം ഉടൻ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. അതേസമയം, വിഷയം ഗൌരവത്തോടെയാണ് കാണുന്നതെന്നും ഈ വർഷം തന്നെ ഇതിനായുള്ള നിയമനിർമ്മാണം കൊണ്ടുവരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വർക്ക് ഹെൽത്ത് ആൻഡ് സേഫ്റ്റി മന്ത്രി സോഫി കോട്സിസ് അറിയിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ
AUSTRALIA

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC
AUSTRALIA

വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC

October 1, 2026
കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്
AUSTRALIA

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

September 30, 2026
Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ
AUSTRALIA

Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ

September 30, 2026
ദേശീയ പോലീസ് അനുസ്മരണ ദിനം ആചരിച്ചു
AUSTRALIA

ദേശീയ പോലീസ് അനുസ്മരണ ദിനം ആചരിച്ചു

September 30, 2026
പലിശനിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ
AUSTRALIA

പലിശനിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ

September 30, 2026
ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം
AUSTRALIA

ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം

September 30, 2026
• ഓസ്‌ട്രേലിയയെ ധന്യമാക്കാൻ ‘ദിവ്യസംഗീതം’; ഒക്ടോബറിൽ കെസ്റ്ററും മെറിനും നയിക്കുന്ന ഭക്തിഗാനമേള
AUSTRALIA

• ഓസ്‌ട്രേലിയയെ ധന്യമാക്കാൻ ‘ദിവ്യസംഗീതം’; ഒക്ടോബറിൽ കെസ്റ്ററും മെറിനും നയിക്കുന്ന ഭക്തിഗാനമേള

September 30, 2026
ക്രിസ്ത്യൻ അസംബ്ലിയുടെ വി.ബി.എസ് (VBS 2026) ഒക്ടോബർ 5, 6 തീയതികളിൽ ന്യൂകാസിലിലെ വാൾസെൻഡിൽ നടക്കും
AUSTRALIA

ക്രിസ്ത്യൻ അസംബ്ലിയുടെ വി.ബി.എസ് (VBS 2026) ഒക്ടോബർ 5, 6 തീയതികളിൽ ന്യൂകാസിലിലെ വാൾസെൻഡിൽ നടക്കും

September 30, 2026
Next Post
ബ്രിസ്ബേൻ ഒളിമ്പിക് സ്റ്റേഡിയം നിർമ്മാണം: തദ്ദേശീയരുടെ പൈതൃക സംരക്ഷണ അപേക്ഷകൾ ഫെഡറൽ സർക്കാർ തള്ളി

ബ്രിസ്ബേൻ ഒളിമ്പിക് സ്റ്റേഡിയം നിർമ്മാണം: തദ്ദേശീയരുടെ പൈതൃക സംരക്ഷണ അപേക്ഷകൾ ഫെഡറൽ സർക്കാർ തള്ളി

മെഡിക്കൽ കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് അനുകൂല നിയമപരിഷ്കാരവുമായി ഓസ്‌ട്രേലിയൻ സർക്കാർ

മെഡിക്കൽ കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് അനുകൂല നിയമപരിഷ്കാരവുമായി ഓസ്‌ട്രേലിയൻ സർക്കാർ

നികുതി പരിഷ്കാരം പ്രതിഫലിക്കുന്നു; ഓസ്‌ട്രേലിയൻ ഭവനവിപണിയിൽ വൻ ചലനങ്ങൾ

നികുതി പരിഷ്കാരം പ്രതിഫലിക്കുന്നു; ഓസ്‌ട്രേലിയൻ ഭവനവിപണിയിൽ വൻ ചലനങ്ങൾ

മൈക്രോഫോൺ ഊരി നിലത്തെറിഞ്ഞു, അവതാരകയോട് ക്ഷുഭിതനായി; അഭിമുഖം നിർത്തി ഇറങ്ങിപ്പോയി ട്രംപ്

മൈക്രോഫോൺ ഊരി നിലത്തെറിഞ്ഞു, അവതാരകയോട് ക്ഷുഭിതനായി; അഭിമുഖം നിർത്തി ഇറങ്ങിപ്പോയി ട്രംപ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

October 1, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist