Friday, October 2, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മെഡിക്കൽ കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് അനുകൂല നിയമപരിഷ്കാരവുമായി ഓസ്‌ട്രേലിയൻ സർക്കാർ

by Kerala News Web Desk 04
June 8, 2026
in AUSTRALIA
0 0
A A
മെഡിക്കൽ കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് അനുകൂല നിയമപരിഷ്കാരവുമായി ഓസ്‌ട്രേലിയൻ സർക്കാർ
Share on WhatsappShare on FacebookShare on TwitterShare on Telegram

മെഡിക്കൽ കഞ്ചാവ് നിയമപരമായി ഉപയോഗിക്കുന്ന രോഗികൾക്ക് കനത്ത ശിക്ഷാനടപടികളില്ലാതെ ന്യൂ സൗത്ത് വെയ്‌ൽസിലെ റോഡുകളിൽ വാഹനമോടിക്കാൻ അനുമതി നൽകുന്ന സുപ്രധാന നിയമപരിഷ്കാരവുമായി ക്രിസ് മിൻസ് സർക്കാർ മുന്നോട്ട്. പുതിയ ബിൽ പ്രകാരം, അംഗീകൃത ഡോക്ടറുടെ കുറിപ്പടിയുള്ള രോഗികളുടെ ശരീരത്തിൽ കഞ്ചാവിന്റെ ഘടകമായ ടി.എച്ച്.സി കണ്ടെത്തിയാൽ നേരിടേണ്ടി വന്നിരുന്ന മൂന്ന് മാസത്തെ നിർബന്ധിത ലൈസൻസ് സസ്പെൻഷനും കനത്ത പിഴയും ഒഴിവാകും.

ഫുൾ ലൈസൻസുള്ള ഡ്രൈവർമാർക്ക് നിശ്ചിത പരിധി വരെ ടി.എച്ച്.സി ശരീരത്തിലുണ്ടായാലും വാഹനമോടിക്കാൻ പുതിയ സംവിധാനം അനുവാദം നൽകുന്നുണ്ട്. ഇതിനായി രോഗികൾ തങ്ങൾക്ക് മെഡിക്കൽ കഞ്ചാവ് കുറിപ്പടിയുണ്ടെന്ന വിവരം ട്രാൻസ്പോർട്ട് എൻ.എസ്.ഡബ്ല്യുവിൽ രജിസ്റ്റർ ചെയ്യണം. റോഡരികിലെ പരിശോധനയിൽ പോസിറ്റീവ് ഫലം കാണിച്ചാൽ, ലാബ് പരിശോധനാ ഫലം വരുന്നത് വരെ ഈ ഡ്രൈവർമാർക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് നേരിടേണ്ടി വരും. ലാബ് പരിശോധനയിൽ ടി.എച്ച്.സി അളവ് അനുവദനീയമായ പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തിയാൽ, ആദ്യത്തെയും രണ്ടാമത്തെയും തവണയും അവർക്ക് അളവ് ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് മാത്രമേ നൽകൂ. എന്നാൽ രണ്ട് വർഷത്തി നുള്ളിൽ മൂന്നാം തവണയും നിയമം ലംഘിച്ചാൽ കുറഞ്ഞത് മൂന്ന് മാസം ലൈസൻസ് സസ്പെൻഷനും 704 ഡോളർ പിഴയും ഈടാക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓസ്‌ട്രേലിയയിൽ മെഡിക്കൽ കഞ്ചാവ് ഉപയോഗിക്കുന്ന 10 ലക്ഷത്തോളം ആളുകളിൽ മൂന്നിലൊന്നും എൻ.എസ്.ഡബ്ല്യുവിലാണ് ജീവിക്കുന്നത്. ആയിരക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തിന് ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഈ മരുന്ന് അത്യന്താപേക്ഷിതമാണെന്നും, പുതിയ ഭേദഗതി രോഗികൾക്ക് പ്രായോഗികമായ സമീപനം ഉറപ്പാക്കുന്നതോടൊപ്പം റോഡ് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാത്തതുമാണെന്ന് പ്രീമിയർ ക്രിസ് മിൻസ് വ്യക്തമാക്കി. ശരീരത്തിൽ ടി.എച്ച്.സി സാന്നിധ്യം ആഴ്ചകളോളം നിലനിൽക്കുമെങ്കിലും അതിന്റെ ലഹരിയും മയക്കവും മണിക്കൂറുകൾക്കുള്ളിൽ മാറുമെന്നും, കേവലം സാന്നിധ്യത്തിന്റെ പേരിൽ രോഗികളെ കുറ്റവാളികളാക്കുന്നത് അനീതിയാണെന്നും സിഡ്നി സർവ്വകലാശാലയിലെ ലാംബെർട്ട് ഇനിഷ്യേറ്റീവ് ഡയറക്ടർ പ്രൊഫസർ ഇയാൻ മക്ഗ്രെഗർ ചൂണ്ടിക്കാട്ടി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സ്വതന്ത്ര എം.പി അലക്സ് ഗ്രീൻവിച്ചും ലീഗലൈസ് കഞ്ചാവ് പാർട്ടി എം.പി ജെറമി ബക്കിംഗ്ഹാമും ഈ പരിഷ്കാരത്തെ സ്വാഗതം ചെയ്തു. നിലവിലെ നിയമങ്ങൾ കാരണം ജോലി നഷ്ടപ്പെടുകയും സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ചെയ്യുന്ന പ്രാദേശിക മേഖലകളിലെ ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് ‘അൻഹാം’ സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ഡോ. വിൽ ട്രെഗോണിംഗ് അഭിപ്രായപ്പെട്ടു. എന്നാൽ, ലഹരിയുടെ അളവ് കൃത്യമായി തിട്ടപ്പെടുത്താൻ ശാസ്ത്രീയമായ തെളിവുകൾ ലഭിക്കുന്നതിന് മുൻപ് നിയമം പരിഷ്കരിക്കുന്നത് റോഡ് സുരക്ഷയെ ബാധിക്കുമെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് കെല്ലി സ്ലോൺ രംഗത്തെത്തിയിട്ടുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ
AUSTRALIA

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC
AUSTRALIA

വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC

October 1, 2026
കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്
AUSTRALIA

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

September 30, 2026
Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ
AUSTRALIA

Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ

September 30, 2026
ദേശീയ പോലീസ് അനുസ്മരണ ദിനം ആചരിച്ചു
AUSTRALIA

ദേശീയ പോലീസ് അനുസ്മരണ ദിനം ആചരിച്ചു

September 30, 2026
പലിശനിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ
AUSTRALIA

പലിശനിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ

September 30, 2026
ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം
AUSTRALIA

ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം

September 30, 2026
• ഓസ്‌ട്രേലിയയെ ധന്യമാക്കാൻ ‘ദിവ്യസംഗീതം’; ഒക്ടോബറിൽ കെസ്റ്ററും മെറിനും നയിക്കുന്ന ഭക്തിഗാനമേള
AUSTRALIA

• ഓസ്‌ട്രേലിയയെ ധന്യമാക്കാൻ ‘ദിവ്യസംഗീതം’; ഒക്ടോബറിൽ കെസ്റ്ററും മെറിനും നയിക്കുന്ന ഭക്തിഗാനമേള

September 30, 2026
ക്രിസ്ത്യൻ അസംബ്ലിയുടെ വി.ബി.എസ് (VBS 2026) ഒക്ടോബർ 5, 6 തീയതികളിൽ ന്യൂകാസിലിലെ വാൾസെൻഡിൽ നടക്കും
AUSTRALIA

ക്രിസ്ത്യൻ അസംബ്ലിയുടെ വി.ബി.എസ് (VBS 2026) ഒക്ടോബർ 5, 6 തീയതികളിൽ ന്യൂകാസിലിലെ വാൾസെൻഡിൽ നടക്കും

September 30, 2026
Next Post
നികുതി പരിഷ്കാരം പ്രതിഫലിക്കുന്നു; ഓസ്‌ട്രേലിയൻ ഭവനവിപണിയിൽ വൻ ചലനങ്ങൾ

നികുതി പരിഷ്കാരം പ്രതിഫലിക്കുന്നു; ഓസ്‌ട്രേലിയൻ ഭവനവിപണിയിൽ വൻ ചലനങ്ങൾ

മൈക്രോഫോൺ ഊരി നിലത്തെറിഞ്ഞു, അവതാരകയോട് ക്ഷുഭിതനായി; അഭിമുഖം നിർത്തി ഇറങ്ങിപ്പോയി ട്രംപ്

മൈക്രോഫോൺ ഊരി നിലത്തെറിഞ്ഞു, അവതാരകയോട് ക്ഷുഭിതനായി; അഭിമുഖം നിർത്തി ഇറങ്ങിപ്പോയി ട്രംപ്

ഇന്ത്യാക്കാർക്ക് കർശന മുന്നറിയിപ്പുമായി എംബസി; ‘ഏത് മാർഗത്തിലായാലും ഉടൻ ഇറാൻ വിടണം’

ഇന്ത്യാക്കാർക്ക് കർശന മുന്നറിയിപ്പുമായി എംബസി; 'ഏത് മാർഗത്തിലായാലും ഉടൻ ഇറാൻ വിടണം'

രാജ്യത്തിന് നേർക്കുള്ള ഇറാന്‍റെ ആക്രമണം; നിർണായക നീക്കവുമായി കുവൈത്ത്

രാജ്യത്തിന് നേർക്കുള്ള ഇറാന്‍റെ ആക്രമണം; നിർണായക നീക്കവുമായി കുവൈത്ത്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

October 1, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist