Friday, July 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

ആദ്യ ജോലിക്കായി പോകവെ ദാരുണ അപകടം, മസ്തിഷ്‌കമരണം സംഭവിച്ച നവോമി മറ്റുള്ളവരിലൂടെ ജീവിക്കും; അവയവ ദാനത്തിന് സമ്മതപത്രം കൈമാറി

by Kerala News Web Desk 04
June 29, 2026
in KERALA
0 0
A A
ആദ്യ ജോലിക്കായി പോകവെ ദാരുണ അപകടം, മസ്തിഷ്‌കമരണം സംഭവിച്ച നവോമി മറ്റുള്ളവരിലൂടെ ജീവിക്കും; അവയവ ദാനത്തിന് സമ്മതപത്രം കൈമാറി
Share on WhatsappShare on FacebookShare on TwitterShare on Telegram

തൃശൂര്‍: വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേല്‍ വിന്‍സെന്‍റിന്‍റെ മകള്‍ നവോമി (23) ക്കാണ് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി. കഴിഞ്ഞ 25ന് കൊട്ടാരക്കര വാളകത്ത് കാറും പാഴ്‌സല്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 24ന് രാത്രി അമ്മ ജിപ്‌സിയും സഹോദരന്‍ ജോയലും ചേര്‍ന്ന് തിരുവനന്തപുരത്തേക്ക് ജോലി ആവശ്യത്തിന് പോകുമ്പോഴാണ് പുലര്‍ച്ചെ നാലുമണിയോടെ അപകടം സംഭവിച്ചത്.

ഗുരുതരമായി പരുക്കേറ്റ നവോമിയെ കൊട്ടാരക്കര വിജയ ഹോസ്പ്പിറ്റലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരുക്കേറ്റ അമ്മയെയും സഹോദരനെയും തൃശൂര്‍ അശ്വിനി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഖോ ഖോ താരമായിരുന്ന നവോമി രജിഷ വിജയൻ പ്രധാന വേഷത്തിലെത്തിയ ‘ഖോ ഖോ’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ സെന്റ് തോമസ് കോളജിലെ സൈക്കോളജിയില്‍ പി.ജി. ബിരുദം നേടി ആദ്യ ജോലിക്കായി തിരുവനന്തപുരത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അച്ഛന്‍ വിന്റ്‌സെന്റ് ഡ്രൈവറാണ്. അമ്മ ജീപ്സി ജിം ട്രെയിനറും, സഹോദരങ്ങള്‍: എയ്ഞ്ചല്‍ (അധ്യാപിക, എറണാകുളം), ജോയല്‍ (തൃശൂര്‍ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥി).

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

സുരക്ഷാ ഭീഷണി; ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങിൽ മുജ്തബ ഖമനെയി പങ്കെടുത്തേക്കില്ല
KERALA

സുരക്ഷാ ഭീഷണി; ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങിൽ മുജ്തബ ഖമനെയി പങ്കെടുത്തേക്കില്ല

July 3, 2026
കടുപ്പിച്ച് വിജയ് സർക്കാർ: മദ്രാസ് ഹൈക്കോടതി പരിധികൾ ലംഘിച്ചെന്ന് വാദം; സുപ്രീം കോടതിയിൽ ഗോവധ നിരോധനത്തിനെതിരെ അപ്പീൽ ഹർജി
KERALA

ഇക്കുറി പൊങ്കലിൽ പുതുപുത്തൻ സാരിയും മുണ്ടും; മാസങ്ങൾക്ക് മുൻപേ പണിതുടങ്ങി വിജയ് സർക്കാർ; 300 കോടി അനുവദിച്ചു

July 3, 2026
അത്താഴത്തിന് ക്ഷണിച്ചു, വിവാഹാഭ്യർഥന നിരസിച്ചതോടെ നാട്ടുകാരുടെ മുന്നിലിട്ട് യുവതിയെ കുത്തിക്കൊന്നു; ബെം​ഗളൂരൂവിനെ നടുക്കി അരുംകൊല
KERALA

ആ കാഴ്ച കണ്ട് ഞെട്ടി! പ്രണയിച്ചതും ഒപ്പംതാമസിപ്പിച്ചതും സ്ത്രീയെ അല്ല, പുരുഷനെ; സ്ത്രീവേഷം ധരിച്ച് ചതിച്ചു, ശല്യം തുടർന്നതോടെ അരുംകൊല

July 3, 2026
രണ്ടുംകൽപ്പിച്ച് രമേശ് ചെന്നിത്തല, കളത്തിൽ നേരിട്ടിറങ്ങാൻ ആഭ്യന്തര മന്ത്രി; ‘മിനി ഇന്ത്യ’യെ രക്ഷിക്കാൻ തൂഫാൻ ജാഗരൺ, വമ്പൻ ആഹ്വാനം
KERALA

രണ്ടുംകൽപ്പിച്ച് രമേശ് ചെന്നിത്തല, കളത്തിൽ നേരിട്ടിറങ്ങാൻ ആഭ്യന്തര മന്ത്രി; ‘മിനി ഇന്ത്യ’യെ രക്ഷിക്കാൻ തൂഫാൻ ജാഗരൺ, വമ്പൻ ആഹ്വാനം

July 3, 2026
ചരിത്രമെഴുതി ക്രിസ്റ്റ്യാനോ, ഇഞ്ചുറി ടൈമിൽ രക്ഷകനായി റാമോസ്; ക്രോയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ
KERALA

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ, ഇഞ്ചുറി ടൈമിൽ രക്ഷകനായി റാമോസ്; ക്രോയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ

July 3, 2026
ലാഹോറിൽ ട്യൂഷൻ സെന്റർ തകർന്ന് 14 കുട്ടികൾക്ക് ദാരുണാന്ത്യം, മുകൾ നിലയിലെ ടൈൽ പണിക്കിടെയാണ് കെട്ടിടം തകർന്നത്
KERALA

ലാഹോറിൽ ട്യൂഷൻ സെന്റർ തകർന്ന് 14 കുട്ടികൾക്ക് ദാരുണാന്ത്യം, മുകൾ നിലയിലെ ടൈൽ പണിക്കിടെയാണ് കെട്ടിടം തകർന്നത്

July 2, 2026
പത്തുപേരുമായി പൊരുതി യുഎസ്എ; എന്നിട്ടും ബോസ്‌നിയയെ വീഴ്ത്തി പ്രീ ക്വാര്‍ട്ടറിലേക്ക്
KERALA

പത്തുപേരുമായി പൊരുതി യുഎസ്എ; എന്നിട്ടും ബോസ്‌നിയയെ വീഴ്ത്തി പ്രീ ക്വാര്‍ട്ടറിലേക്ക്

July 2, 2026
കാമുകിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, അവിഹിതബന്ധം നാട്ടിൽ പാട്ടാക്കി; 52-കാരനെ തലയ്ക്കടിച്ച് കൊന്ന് യുവാവ്; ആസൂത്രണംചെയ്തത് യൂട്യൂബ് നോക്കി
KERALA

കാമുകിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, അവിഹിതബന്ധം നാട്ടിൽ പാട്ടാക്കി; 52-കാരനെ തലയ്ക്കടിച്ച് കൊന്ന് യുവാവ്; ആസൂത്രണംചെയ്തത് യൂട്യൂബ് നോക്കി

July 2, 2026
അത്താഴത്തിന് ക്ഷണിച്ചു, വിവാഹാഭ്യർഥന നിരസിച്ചതോടെ നാട്ടുകാരുടെ മുന്നിലിട്ട് യുവതിയെ കുത്തിക്കൊന്നു; ബെം​ഗളൂരൂവിനെ നടുക്കി അരുംകൊല
KERALA

ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വാഭാവിക മരണമെന്ന് ചിത്രീകരിക്കാൻ ശ്രമിച്ചു, പക്ഷേ എല്ലാം പൊളിച്ചത് ആ സംശയം, ഭാര്യ അറസ്റ്റിൽ

July 2, 2026
Next Post
ഭാര്യയെ 120 പേര്‍ക്ക് കാഴ്ചവെച്ച യുവാവിന് ശിക്ഷ

രാജസ്ഥാനിൽ 13-കാരിയെ കൂട്ടബലാത്സം​ഗംചെയ്തത് 30 പേ‍ർ; പ്രതികളിലേറെയും ഹോട്ടലുടമകളും മാനേജർമാരും; അവശയായിട്ടും മദ്യം നൽകി പീഡിപ്പിച്ചു; കൊടുംക്രൂരത

മാർവലസ്, വിനീഷ്യസ്..! വീണ്ടും വിനി മാജിക്കിൽ ബ്രസീലിയൻ കുതിപ്പ്; ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന 32ൽ, മൊറോക്കോയും ഗ്രൂപ്പ് താണ്ടി മുന്നോട്ട്

അട്ടിമറി വീര്യവുമായി ജപ്പാൻ, കിരീട വരൾച്ച തീർക്കാൻ ബ്രസീൽ; ലോകകപ്പിലെ നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

മെൽബണിൽ ഹെറോയിൻ കടത്താൻ ശ്രമിച്ച എയർലൈൻ ജീവനക്കാരി പിടിയിൽ

മെൽബണിൽ ഹെറോയിൻ കടത്താൻ ശ്രമിച്ച എയർലൈൻ ജീവനക്കാരി പിടിയിൽ

കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുമ്പോൾ ലോക നേതാക്കൾ യുദ്ധത്തെ പോറ്റി വളർത്തുന്നു: മാർപ്പാപ്പ

കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുമ്പോൾ ലോക നേതാക്കൾ യുദ്ധത്തെ പോറ്റി വളർത്തുന്നു: മാർപ്പാപ്പ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

അമേരിക്കൻ പൈലറ്റിനെ വെടിവെച്ചു കൊന്നു, വിമാനത്തിന് തീയിട്ടു; ഇന്തോനേഷ്യയിലെ പാപ്പുവയിൽ വിമതരുടെ പ്രകോപനം

അമേരിക്കൻ പൈലറ്റിനെ വെടിവെച്ചു കൊന്നു, വിമാനത്തിന് തീയിട്ടു; ഇന്തോനേഷ്യയിലെ പാപ്പുവയിൽ വിമതരുടെ പ്രകോപനം

July 3, 2026
പുലർച്ചെ അമേ​രിക്കയിലെ ഹോട്ടലിൽ തീപ്പിടിത്തം; രക്ഷതേടി കുളിമുറിയിൽ, ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുലർച്ചെ അമേ​രിക്കയിലെ ഹോട്ടലിൽ തീപ്പിടിത്തം; രക്ഷതേടി കുളിമുറിയിൽ, ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

July 3, 2026
മാര്‍പാപ്പയെ വെല്ലുവിളിച്ച് ബിഷപ്പുമാരുടെ വാഴിക്കല്‍; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ സഭയില്‍ നിന്ന് പുറത്താക്കി വത്തിക്കാന്‍

മാര്‍പാപ്പയെ വെല്ലുവിളിച്ച് ബിഷപ്പുമാരുടെ വാഴിക്കല്‍; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ സഭയില്‍ നിന്ന് പുറത്താക്കി വത്തിക്കാന്‍

July 3, 2026
‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം

‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം

July 3, 2026
ഓസ്‌ട്രേലിയയിൽ വിസ നിരക്കുകൾ കുത്തനെ കൂട്ടി; മുന്നറിയിപ്പില്ലാത്ത നടപടിയിൽ പ്രവാസികൾ കടുത്ത അമർഷത്തിൽ

ഓസ്‌ട്രേലിയയിൽ വിസ നിരക്കുകൾ കുത്തനെ കൂട്ടി; മുന്നറിയിപ്പില്ലാത്ത നടപടിയിൽ പ്രവാസികൾ കടുത്ത അമർഷത്തിൽ

July 3, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist