Monday, August 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ

by Kerala News Web Desk 04
July 2, 2026
in MIDDLE EAST
0 0
A A
ഇറാൻ നൽകിയ റൂട്ട് അവഗണിച്ചു, ഹോർമുസിലെ മണൽത്തിട്ടയിൽ ഇടിച്ചുകയറി വിദേശ കപ്പൽ; മൈനുകൾ നീക്കം ചെയ്യൽ സങ്കീർണമെന്ന് ഖത്തർ
Share on WhatsappShare on FacebookShare on TwitterShare on Telegram

ടെഹ്റാൻ: അമേരിക്ക – ഇറാൻ സമാധാന ധാരണക്ക് പിന്നാലെ തുറന്ന ഹോർമൂസ് കടലിടുക്കിൽ കപ്പൽ അപകടം. ഇറാൻ നൽകിയ റൂട്ട് അവഗണിച്ച് പോയ കപ്പലാണ് അപകടത്തിൽപ്പെട്ടതെന്നാണ് വ്യക്തമാകുന്നത്. തങ്ങൾ നൽകിയ റൂട്ട് അവഗണിച്ച വിദേശ കപ്പൽ ഹോ‍ർമൂസിലെ മണൽ തിട്ടയിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് ഇറാൻ പറയുന്നത്. ഏത് കപ്പലാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം ഹോർമൂസിലെ മൈനുകൾ നീക്കം ചെയ്യുക സങ്കീർണമാണെന്നും, അന്താരാഷ്ട്ര വിദഗ്ദരുടെ സേവനം ആവശ്യമാണെന്നും ഖത്തർ വ്യക്തമാക്കി. അമേരിക്ക – ഇറാൻ സമാധാന ധാരണയുടെ ഭാഗമായ നേരിട്ടുള്ള ചർച്ചകൾ ഇപ്പോൾ നടക്കുന്നില്ലെന്നും ഖത്തർ വിവരിച്ചു. അതിനിടെ അമേരിക്ക തടഞ്ഞുവെച്ച ഇറാന്റെ സ്വത്തുക്കളിൽ 1200 കോടി ഡോളർ നേരിട്ട് ലഭിക്കേണ്ടത് അനിവാര്യമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ പറഞ്ഞു. ഇറാനുമായി ചർച്ചകൾക്ക് തന്നെയാണ് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് മുൻതൂക്കം നൽകുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തതും ശ്രദ്ധേയമായി.

അവകാശ വാദങ്ങൾക്കപ്പുറം അമേരിക്ക – ഇറാൻ ചർച്ചകൾ മുന്നോട്ടു നീങ്ങാതെ എവിടെയാണ് തട്ടി നിൽക്കുവന്നതെന്ന് വിശ്വസ്ത മധ്യസ്ഥനായ ഖത്തർ ഇന്ന് വിവരിക്കുകയായിരുന്നു. ധാരണയിലെ ആദ്യ നടപടിയായ ഹോർമൂസിലെ മൈനുകൾ നീക്കം ചെയ്യുക എളുപ്പമല്ല. അതിന് അന്താരാഷ്ട്ര സഹായം ഖത്തർ ആവശ്യപ്പെട്ടു. എന്നാൽ ഹോർമൂസിൽ തങ്ങൾ മാത്രമാണ് എല്ലാം ചെയ്യുകയെന്ന കടുപിടുത്തത്തിലാണ് ഇറാൻ. മേഖലയിലെ രാജ്യങ്ങളുടെ സമവായത്തോടെയാണ് അന്താരാഷ്ട്ര ഇടപെടൽ വേണ്ടതെന്ന് ഖത്തർ വ്യക്തമാക്കി. ഒമാൻ കൂടി ചേർന്ന് തുറന്ന സുരക്ഷിത നാവിക ഇടനാഴി ഇറാൻ ആക്രമിച്ച് അടപ്പിച്ചിരിക്കെ ഈ നിലപാട് പ്രാധാന്യമുള്ളതാണ്. അമേരിക്കൻ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ജെറദ് കുഷ്നറും ദോഹയിലുണ്ടെങ്കിലും ഇറാനും അമേരിക്കയും തമ്മി।ൽ നേരിട്ടുള്ള ചർച്ചകൾ ഇതുവരെ നടന്നിട്ടില്ല. ഖത്തറുമായി ഇരു വിഭാഗവും സംസാരിക്കുന്നുണ്ട് എന്നത് പ്രതീക്ഷയാണ്. സാങ്കേതിക വിഷയങ്ങളിൽ മാത്രമാണ് പക്ഷേ ചർച്ചകൾ നടക്കുന്നത്. അതായത്, പരസ്പര ധാരണകൾ പാലിച്ച് ചർച്ചകൾ മുന്നോട്ടു കൊണ്ടു പോകുന്നതിൽ തടസങ്ങളുണ്ടെന്ന് ചുരുക്കം. ഹോർമൂസിന് പുറമെ, ഇറാന് ലഭിക്കേണ്ട ഇളവുകൾ, ഫണ്ട് എന്നിവയിലാണ് പ്രധാന പ്രശ്നം. ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കളിൽ 1200 കോടി ഡോളർ സെൻട്രൽ ബാങ്കിന് നേരിട്ട് ലഭിക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി. അമേരിക്കൻ കർഷകരുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്ന തരത്തിൽ ഇവ വിനിയോഗിക്കുമെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നു. ഇറാന്റെ ഫണ്ടുകൾ ഖത്തർ നേരിട്ടല്ല നൽകുന്നത് എന്ന് ഇക്കാര്യത്തിൽ ഖത്തർ വ്യക്തത വരുത്തി. ഖത്തർ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന മധ്യസ്ഥൻ മാത്രമാണ് എന്നും ഖത്തർ വിദേശകാര്യ വക്താവ് വിവരിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി
MIDDLE EAST

ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി

August 21, 2026
പെട്ടി പാക്ക് ചെയ്യുന്നതിനിടെ പറ്റിയ അബദ്ധം പ്രവാസിയെ എത്തിച്ചത് ജയിലിൽ, രക്ഷകനായി മലയാളി സാമൂഹിക പ്രവർത്തകൻ
MIDDLE EAST

പെട്ടി പാക്ക് ചെയ്യുന്നതിനിടെ പറ്റിയ അബദ്ധം പ്രവാസിയെ എത്തിച്ചത് ജയിലിൽ, രക്ഷകനായി മലയാളി സാമൂഹിക പ്രവർത്തകൻ

August 20, 2026
ഒരു വേട്ട പരുന്തിന് 13 ലക്ഷം റിയാൽ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുക റിയാദിൽ
MIDDLE EAST

ഒരു വേട്ട പരുന്തിന് 13 ലക്ഷം റിയാൽ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുക റിയാദിൽ

August 18, 2026
പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത: ഇനി നാട്ടിലെത്തിയാൽ ഇന്ത്യൻ സിം ഇല്ലെങ്കിലും യുപിഐ പേയ്‌മെന്റ് സാധ്യം
MIDDLE EAST

പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത: ഇനി നാട്ടിലെത്തിയാൽ ഇന്ത്യൻ സിം ഇല്ലെങ്കിലും യുപിഐ പേയ്‌മെന്റ് സാധ്യം

August 18, 2026
യുഎഇയിലെ പ്രവാസിമലയാളികൾക്ക് ആശ്വാസം; ഇനി ‘അപ്പോയ്ന്റ്മെന്റ്’ കാത്തിരിക്കേണ്ട, നാട്ടിലേക്കുള്ള ‘എമർജൻസി യാത്ര’ പോലും എളുപ്പം
MIDDLE EAST

യുഎഇയിലെ പ്രവാസിമലയാളികൾക്ക് ആശ്വാസം; ഇനി ‘അപ്പോയ്ന്റ്മെന്റ്’ കാത്തിരിക്കേണ്ട, നാട്ടിലേക്കുള്ള ‘എമർജൻസി യാത്ര’ പോലും എളുപ്പം

August 18, 2026
‘റിൻവോക്’ മരുന്നിന് അനുമതി നൽകുന്ന ലോകത്തിലെ ആദ്യ രാജ്യമായി യുഎഇ
MIDDLE EAST

‘റിൻവോക്’ മരുന്നിന് അനുമതി നൽകുന്ന ലോകത്തിലെ ആദ്യ രാജ്യമായി യുഎഇ

August 18, 2026
ഷാർജയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹത്തിന് ഡിഎൻഎ കുരുക്ക്; കണ്ണീരോടെ കുടുംബം
MIDDLE EAST

ഷാർജയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹത്തിന് ഡിഎൻഎ കുരുക്ക്; കണ്ണീരോടെ കുടുംബം

August 18, 2026
അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ലബനനിൽ നിന്ന് ഇസ്രയേൽ പിന്മാറണം
MIDDLE EAST

അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ലബനനിൽ നിന്ന് ഇസ്രയേൽ പിന്മാറണം

July 28, 2026
അമേരിക്കയും ഇറാനും ആക്രമണം അവസാനിപ്പിച്ചു; ഹോർമൂസ് കരാർ ഉടനെന്ന് സൂചന, ലോകത്തിന് ആശ്വാസം
MIDDLE EAST

അമേരിക്കയും ഇറാനും ആക്രമണം അവസാനിപ്പിച്ചു; ഹോർമൂസ് കരാർ ഉടനെന്ന് സൂചന, ലോകത്തിന് ആശ്വാസം

July 27, 2026
Next Post
ആകാശം രക്തവർണ്ണമായി, വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ, ‘കാൻഡിലാസോ’ പ്രതിഭാസമെന്ന് ശാസ്ത്രജ്ഞർ

ആകാശം രക്തവർണ്ണമായി, വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ, 'കാൻഡിലാസോ' പ്രതിഭാസമെന്ന് ശാസ്ത്രജ്ഞർ

ഡേകെയറിൽ കുരുന്നുകളോട് ക്രൂരത; വാഷിങ് മെഷീനിൽ അടച്ചു, ടോയ്‍ലറ്റ് ജെറ്റ് സ്പ്രേയിൽ നിന്നും വായിലേക്ക് വെള്ളം ചീറ്റിച്ചു, 5 ആയമാർക്കെതിരെ കേസ്

ഡേകെയറിൽ കുരുന്നുകളോട് ക്രൂരത; വാഷിങ് മെഷീനിൽ അടച്ചു, ടോയ്‍ലറ്റ് ജെറ്റ് സ്പ്രേയിൽ നിന്നും വായിലേക്ക് വെള്ളം ചീറ്റിച്ചു, 5 ആയമാർക്കെതിരെ കേസ്

എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു

എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു

ഓസ്‌ട്രേലിയയിലെ ‘ഹാപ്പി പ്ലേസ്’ ആയി നോർത്തേൺ ടെറിട്ടറി

ഓസ്‌ട്രേലിയയിലെ 'ഹാപ്പി പ്ലേസ്' ആയി നോർത്തേൺ ടെറിട്ടറി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

WAയുടെ ജിഎസ്ടി കരാറിൽ മാറ്റമില്ല; ഉൽപ്പാദനക്ഷമത കമ്മീഷൻ ശുപാർശ തള്ളി പ്രധാനമന്ത്രി ആന്തണി അൽബനീസ്

WAയുടെ ജിഎസ്ടി കരാറിൽ മാറ്റമില്ല; ഉൽപ്പാദനക്ഷമത കമ്മീഷൻ ശുപാർശ തള്ളി പ്രധാനമന്ത്രി ആന്തണി അൽബനീസ്

August 24, 2026
ചരിത്രത്തിലാദ്യം: ഓസ്‌ട്രേലിയയിൽ സസ്തനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

ചരിത്രത്തിലാദ്യം: ഓസ്‌ട്രേലിയയിൽ സസ്തനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

August 24, 2026
മദ്യവിലയിൽ വൻ പിഴവ്: കോൾസ് വെബ്‌സൈറ്റിൽ ആളിക്കത്തി ‘ഓൺലൈൻ റഷ്’; ഒടുവിൽ പൂട്ടിട്ടു

മദ്യവിലയിൽ വൻ പിഴവ്: കോൾസ് വെബ്‌സൈറ്റിൽ ആളിക്കത്തി ‘ഓൺലൈൻ റഷ്’; ഒടുവിൽ പൂട്ടിട്ടു

August 24, 2026
ഏജന്റുമാർ ജാഗ്രതൈ! മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഓസ്ട്രേലിയൻ സർക്കാർ

ഏജന്റുമാർ ജാഗ്രതൈ! മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഓസ്ട്രേലിയൻ സർക്കാർ

August 24, 2026
സൂര്യ- മമിത കോമ്പോയ്ക്ക് 200 കോടി ! ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒഫീഷ്യൽ കളക്ഷൻ

സൂര്യ- മമിത കോമ്പോയ്ക്ക് 200 കോടി ! ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒഫീഷ്യൽ കളക്ഷൻ

August 24, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist