Thursday, July 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

by Kerala News Web Desk 04
July 21, 2026
in USA
0 0
A A
കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള ഭൂരിഭാഗം ഉൽപ്പന്നങ്ങൾക്കും 50 ശതമാനം നികുതി ചുമത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ നിന്നുള്ള ഓട്ടോ മൊബൈൽ, മദ്യം, പാൽ ഉൽപന്നങ്ങളോട് ന്യായമല്ലാത്ത രീതിയിലുള്ള വിവേചനം കാണിക്കുന്നുവെന്ന് വിശദമാക്കിയാണ് വൈറ്റ് ഹൗസ് ബുധനാഴ്ച നികുതി പ്രഖ്യാപനം നടത്തിയത്. ഇരു രാജ്യങ്ങൾക്കിടയിലെ ഉഭയ കക്ഷി ബന്ധം തകരാറിലാവാനും സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കാനും കാരണമാകുന്നതാണ് ട്രംപിന്റെ നീക്കം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കാനും പണപ്പെരുപ്പത്തിലേക്കും നടപടി നയിക്കുമെന്നാണ് വിദഗ്ധ‍ർ വിലയിരുത്തുന്നത്.

ഊർജ്ജ ഉൽപ്പന്നങ്ങൾ, മത്സ്യം, നിർണായക ധാതുക്കൾ, പൊട്ടാഷ് എന്നിവയെ ഈ പുതിയ കസ്റ്റംസ് നികുതി വർദ്ധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനുപുറമെ കാനഡയിലെ കാട്ടുതീ കാരണം അമേരിക്കയിലെ വായുനിലവാരം മോശമായതിനെത്തുടർന്ന്, കാനഡയ്‌ക്കെതിരെ കൂടുതൽ നികുതി ചുമത്തുന്നതിനെക്കുറിച്ച് പഠിക്കാൻ ട്രംപ് തന്റെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്. കാനഡ തങ്ങളുടെ വനമേഖലകളെ വേണ്ട രീതിയിൽ പരിപാലിക്കുന്നില്ല, ഇത് മൂലം മോശം വായു ശ്വസിക്കേണ്ടി വരുന്നത് അമേരിക്കക്കാരാണ്. ഇത് അംഗീകരിക്കാൻ ആവില്ലെന്നും രൂക്ഷമായ ഭാഷയിലാണ് ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ട്രംപ് വിശദമാക്കിയത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കാനഡയുടെ പ്രധാനമന്ത്രി മാ‍ക്ക് കാർണിക്കൊപ്പം ലോക കപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനൽ മത്സരം നിരീക്ഷിച്ചതിന് പിന്നാലെയാണ് തീരുമാനം എത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതൽ സങ്കീർണ്ണമാകുന്നതിന്റെ സൂചനകളാണ് ഈ പുതിയ പ്രഖ്യാപനം നൽകുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്
USA

ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

July 22, 2026
പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!
USA

പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

July 22, 2026
അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം
USA

അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം

July 18, 2026
ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്
USA

ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്

July 18, 2026
‘വോട്ടിംഗ് മെഷീനിൽ ഹാക്കിംഗ് , 22 കോടി വോട്ടർമാരുടെ വിവരങ്ങൾ ചൈന ചോർത്തി പണി തന്നു’; ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകൾ പുറത്തുവിടുമെന്ന് ട്രംപ്
USA

‘വോട്ടിംഗ് മെഷീനിൽ ഹാക്കിംഗ് , 22 കോടി വോട്ടർമാരുടെ വിവരങ്ങൾ ചൈന ചോർത്തി പണി തന്നു’; ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകൾ പുറത്തുവിടുമെന്ന് ട്രംപ്

July 18, 2026
മലയാളികൾക്കടക്കം തിരിച്ചടി, സ്റ്റുഡന്‍റ് -എക്സ്ചേഞ്ച് വിസകളുടെ കാലാവധി 4 വർഷമാക്കി ചുരുക്കി അമേരിക്ക
USA

മലയാളികൾക്കടക്കം തിരിച്ചടി, സ്റ്റുഡന്‍റ് -എക്സ്ചേഞ്ച് വിസകളുടെ കാലാവധി 4 വർഷമാക്കി ചുരുക്കി അമേരിക്ക

July 17, 2026
ഇറാനെതിരായ ട്രംപിന്‍റെ നീക്കങ്ങൾ പുതിയ തലത്തിലേക്ക്
USA

ഇറാനെതിരായ ട്രംപിന്‍റെ നീക്കങ്ങൾ പുതിയ തലത്തിലേക്ക്

July 16, 2026
മലയാളി എത്താത്തിടം എവിടെയുണ്ട്, ബഹിരാകാശത്ത് അനിൽ മേനോൻ ചരിത്രം കുറിച്ചു, പ്രവേശിച്ചത് പുലർച്ചെ 2 മണിക്ക്
USA

മലയാളി എത്താത്തിടം എവിടെയുണ്ട്, ബഹിരാകാശത്ത് അനിൽ മേനോൻ ചരിത്രം കുറിച്ചു, പ്രവേശിച്ചത് പുലർച്ചെ 2 മണിക്ക്

July 15, 2026
‘മുജ്തബ 90 ശതമാനം ഇല്ലാതായി, ഇറാന് ഇപ്പോൾ നാവികസേനയില്ല, വ്യോമസേന തകർന്നടിഞ്ഞു’; അവകാശവാദവുമായി ട്രംപ്
USA

‘മുജ്തബ 90 ശതമാനം ഇല്ലാതായി, ഇറാന് ഇപ്പോൾ നാവികസേനയില്ല, വ്യോമസേന തകർന്നടിഞ്ഞു’; അവകാശവാദവുമായി ട്രംപ്

July 14, 2026
Next Post
മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ

പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി

July 22, 2026
26 ലൈംഗിക അതിക്രമക്കേസുകൾ; മുൻ ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സിന്റെ വിചാരണ ആരംഭിച്ചു

26 ലൈംഗിക അതിക്രമക്കേസുകൾ; മുൻ ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സിന്റെ വിചാരണ ആരംഭിച്ചു

July 22, 2026
ട്വീഡ് ആശുപത്രി ഇനി പാർപ്പിട സമുച്ചയം; കുറഞ്ഞ ചെലവിൽ വീട് സ്വപ്നം കാണുന്ന മലയാളികൾക്ക് പ്രതീക്ഷ

ട്വീഡ് ആശുപത്രി ഇനി പാർപ്പിട സമുച്ചയം; കുറഞ്ഞ ചെലവിൽ വീട് സ്വപ്നം കാണുന്ന മലയാളികൾക്ക് പ്രതീക്ഷ

July 22, 2026
പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്

പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ ‘ഓസ് അലർട്ട്’ (AusAlert) പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ; ജൂലൈ 27-ന് രാജ്യവ്യാപക അലേർട്ട്

July 22, 2026
എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ

എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ

July 22, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist