Friday, September 4, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

by Kerala News Web Desk 04
September 4, 2026
in INDIA
0 0
A A
200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം
Share on WhatsappShare on FacebookShare on TwitterShare on Telegram

ഏകദേശം 200 വർഷത്തെ കാത്തിരിപ്പിന് ശേഷം കുടുംബത്തിൽ പെൺകുഞ്ഞ് പിറന്നതിന്‍റെ സന്തോഷം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് മഹാരാഷ്ട്രയിലെ ബീഡിലെ ദഹിഫാലെ കുടുംബം. പരളി മേഖലയിലെ ഒരു കുടുംബത്തിലാണ് നാല് തലമുറകൾക്ക് ശേഷം ആദ്യമായി ഒരു പെൺകുഞ്ഞ് ജനിച്ചത്. പൂക്കൾ കൊണ്ട് അലങ്കരിച്ച രഥത്തിലായിരുന്നു ആശുപത്രിയിൽ നിന്ന് കുഞ്ഞിനെയും അമ്മയെയും വീട്ടിലേക്ക് കൊണ്ടുവന്നത്. ഒപ്പം ചെണ്ടമേളവും താളവാദ്യങ്ങളും നൃത്തവും ഉൾപ്പെടെയുള്ള ആഘോഷവും നടന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഗാർഗിയുടെ ജനനം ആഘോഷിച്ച് ഗ്രാമം
ലോകമെങ്ങും പെൺകുട്ടികളുടെ ജനനത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. പെൺകുട്ടികളുടെ ജനനസംഖ്യയിൽ ക്രമാധീതമായ കുറവുണ്ടാകുന്നതിന് വിശ്വാസവും സാംസ്കാരികവുമായ നിരവധി കാരണങ്ങളുണ്ടായിരുന്നു. എന്നാൽ, ഇന്ന് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നു. പെൺ കുട്ടികളുടെ ജനനം ആളുകൾ ആഘോഷിച്ച് തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റ് 24- നാണ് പരളി മേഖലയിലെ ദഹിഫാലെ കുടുംബത്തിൽ 200 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു കുഞ്ഞ് ജനിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വേദകാലത്തെ പണ്ഡിതയും ദാർശനികയുമായ ‘ഗാർഗി’യുടെ പേരാണ് കുടുംബം കുഞ്ഞിന് നൽകിയിരിക്കുന്നത്. ആശുപത്രിയിൽ നിന്ന് ഓഗസ്റ്റ് 29 -ന് ഡിസ്ചാർജ് ചെയ്ത ശേഷം അമ്മയെയും കുഞ്ഞിനെയും പ്രത്യേക രഥത്തിൽ ഘോഷയാത്രയായാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ആഘോഷത്തിൽ പങ്കുചേർന്നു. വഴിയിലുടനീളം പൂക്കൾ വിതറുകയും നർത്തകർ ചുവട് വയ്ക്കുകയും ചെയ്തതോടെ പ്രദേശമാകെ ഉത്സവാന്തരീക്ഷമായി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘വലിയ ഭാഗ്യ’മെന്ന് കുടുംബം
കുടുംബത്തിലെ മുതിർന്ന അംഗമായ ലിംബാജി ദഹിഫളെ ഈ ജനനം വലിയ ഭാഗ്യമായാണ് വിശേഷിപ്പിച്ചത്. വർഷങ്ങളായി കുടുംബത്തിൽ ഒരു പെൺകുഞ്ഞ് ഇല്ലാത്തതിന്‍റെ വിഷമമുണ്ടായിരുന്നെന്നും ഇപ്പോൾ ആ ആഗ്രഹം സഫലമായെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു. കുഞ്ഞിന്‍റെ മുത്തശ്ശി സുരേഖ ദഹിഫളെയും ഒരു പെൺകുഞ്ഞ് വീട്ടിലെത്തിയതിൽ അതിയായ സന്തോഷം പ്രകടിപ്പിച്ചു. കുഞ്ഞ് ആണായാലും പെണ്ണായാലും ഒരു പോലെ ആഘോഷിക്കണമെന്ന ശക്തമായ സാമൂഹിക സന്ദേശവും ഈ ആഘോഷം മുന്നോട്ടുവയ്ക്കുന്നു. ഒരുകാലത്ത് പെൺഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉയർന്നിരുന്ന ഒരു ജില്ലയായിരുന്നു ബീഡ്. ഇന്ന് ബീഡിലെ ഈ ആഘോഷത്തിന് അതിനാൽ തന്നെ പ്രത്യേക സാമൂഹിക പ്രസക്തിയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി
INDIA

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

September 4, 2026
പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി
INDIA

പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി

August 31, 2026
നേപ്പാളിൽ പ്രളയദുരന്തം; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി
INDIA

നേപ്പാളിൽ പ്രളയദുരന്തം; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി

August 27, 2026
കൗമാരക്കാർക്കായി ചാറ്റ്‌ജിപിടിയുടെ പുതിയ മുഖം
INDIA

കൗമാരക്കാർക്കായി ചാറ്റ്‌ജിപിടിയുടെ പുതിയ മുഖം

August 20, 2026
സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ വിഷമദ്യ ദുരന്തം: ഏഴ് പേർ മരിച്ചു
INDIA

സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ വിഷമദ്യ ദുരന്തം: ഏഴ് പേർ മരിച്ചു

August 20, 2026
പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ, സംസ്ഥാന ഘടകങ്ങൾക്ക് കർശന നിർദ്ദേശവുമായി കോൺഗ്രസ്
INDIA

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ, സംസ്ഥാന ഘടകങ്ങൾക്ക് കർശന നിർദ്ദേശവുമായി കോൺഗ്രസ്

August 18, 2026
വിദ്യാർഥിയുടെ ‘മാസ്സ്’ ഐഡിയ; കൈക്കൂലി ചോദിച്ചാൽ ഇനി ഒറ്റ മിനിറ്റിൽ കുടുക്കാം!
INDIA

വിദ്യാർഥിയുടെ ‘മാസ്സ്’ ഐഡിയ; കൈക്കൂലി ചോദിച്ചാൽ ഇനി ഒറ്റ മിനിറ്റിൽ കുടുക്കാം!

August 18, 2026
ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി
INDIA

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

August 18, 2026
രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു
INDIA

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

August 15, 2026
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

September 4, 2026
പെട്രോൾ പമ്പ് മാറും, പകരം 10 നില ഹോട്ടൽ; ടാ’ ഷ്ബിയേഷിൽ പുതിയ വികസന പദ്ധതി

പെട്രോൾ പമ്പ് മാറും, പകരം 10 നില ഹോട്ടൽ; ടാ’ ഷ്ബിയേഷിൽ പുതിയ വികസന പദ്ധതി

September 4, 2026
വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

September 4, 2026
തൊഴിലന്വേഷകർക്ക് കൈത്താങ്ങായി വിക്ടോറിയൻ സർക്കാർ; പുതിയ ‘യാര ത്രൈവ് ഹബ്’ സജ്ജം

തൊഴിലന്വേഷകർക്ക് കൈത്താങ്ങായി വിക്ടോറിയൻ സർക്കാർ; പുതിയ ‘യാര ത്രൈവ് ഹബ്’ സജ്ജം

September 4, 2026
എഐ ക്യാമറ കണ്ടെത്തിയ സീറ്റ് ബെൽറ്റ് നിയമലംഘനം; നൂറുകണക്കിന് പിഴകൾ റദ്ദാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്

എഐ ക്യാമറ കണ്ടെത്തിയ സീറ്റ് ബെൽറ്റ് നിയമലംഘനം; നൂറുകണക്കിന് പിഴകൾ റദ്ദാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ്

September 4, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist