Sunday, October 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

എടിസി സംവിധാനത്തിൽ തകരാറ്, ബ്രിട്ടനിൽ റദ്ദാക്കിയത് ആയിരത്തിലേറെ സർവീസുകൾ, യാത്രാ ദുരിതം രൂക്ഷം

by Kerala News Web Desk 04
September 9, 2026
in EUROPE
0 0
A A
എടിസി സംവിധാനത്തിൽ തകരാറ്, ബ്രിട്ടനിൽ റദ്ദാക്കിയത് ആയിരത്തിലേറെ സർവീസുകൾ, യാത്രാ ദുരിതം രൂക്ഷം
Share on WhatsappShare on FacebookShare on TwitterShare on Telegram

ബ്രിട്ടൻ: എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാറിന് പിന്നാലെ ബ്രിട്ടനിൽ റദ്ദാക്കിയത് ആയിരത്തിലധികം വിമാന സർവീസുകൾ. യാത്രാദുരിതം രൂക്ഷം. എടിസി സംവിധാനത്തിലെ തകരാർ മൂലം ചൊവ്വാഴ്ച ബ്രിട്ടനിലുടനീളമുള്ള വിമാന സർവീസുകൾ വലിയ രീതിയിൽ തടസ്സപ്പെട്ടു. ആയിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് എയർപോർട്ട് ടെർമിനലുകളിലും വിമാനങ്ങൾക്കുള്ളിലുമായി മണിക്കൂറുകളോളം കുടുങ്ങിയത്.ഫ്ലൈറ്റ് പ്രൊസസിംഗ് സംവിധാനത്തിലുണ്ടായ തകരാർ വൈകുന്നേരത്തോടെ പരിഹരിച്ചതായി ബ്രിട്ടന്റെ നാഷണൽ എയർ ട്രാഫിക് സർവീസസ് അറിയിച്ചെങ്കിലും യുകെയിലെ പതിനഞ്ചോളം വിമാനത്താവളങ്ങളിലെ സർവീസുകളെ ഇത് പ്രതികൂലമായി ബാധിച്ചു. സർവീസുകൾ പുനസ്ഥാപിക്കാനും വൈകിയ വിമാനങ്ങളുടെ തിരക്ക് ഒഴിവാക്കാനും വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും ശ്രമിച്ചുവരികയാണ്.

തകരാർ മൂലം വിമാന സർവീസുകളിൽ ഇനിയും വലിയ രീതിയിലുള്ള കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഗാറ്റ്‌വിക് വിമാനത്താവളത്തിൽ നിന്ന് അയർലൻഡിലേക്ക് പുറപ്പെടേണ്ടിയിരുന്ന റയാൻഎയർ വിമാനത്തിൽ കയറിയ യാത്രക്കാർ മൂന്ന് മണിക്കൂറോളമാണ് വിമാനത്തിനുള്ളിൽ കുടുങ്ങിയത്. പിന്നീട് ഈ സർവീസ് റദ്ദാക്കുകയായിരുന്നു. വിമാനത്താവളത്തിനുള്ളിലെ അവസ്ഥ അത്യന്തം ദുസ്സഹമായിരുന്നുവെന്ന് യാത്രക്കാർ പ്രതികരിക്കുന്നത്.ലണ്ടനിലെ പ്രമുഖ വിമാനത്താവളമായ ഹീത്രൂവിൽ വിമാനങ്ങൾ പുറപ്പെടുന്ന സർവീസുകൾ പുനരാരംഭിച്ചെങ്കിലും, രാത്രിയിലെ തുടർ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി വിമാനങ്ങൾ എത്തുന്ന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബാൾട്ടിമോറിലേക്ക് പോകേണ്ടിയിരുന്ന ബ്രിട്ടീഷ് എയർവേസ് വിമാനത്തിലെ യാത്രക്കാർ നാല് മണിക്കൂറോളം റൺവേയിൽ കിടന്ന ശേഷമാണ് വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയത്. ഇതിനിടയിൽ വിമാന ജീവനക്കാർ യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും നൽകുകയും ചെയ്തു. വിമാനത്തിൽ നിന്നിറങ്ങിയ യാത്രക്കാർക്ക് സ്വന്തം ലഗേജ് കണ്ടെത്താനും ഏറെ കഷ്ടപ്പെടേണ്ടി വന്നു. ലണ്ടനിലെ ഹീത്രൂ, സ്റ്റാൻസ്റ്റെഡ്, സിറ്റി, ഗാറ്റ്‌വിക് വിമാനത്താവളങ്ങൾക്ക് പുറമേ മാഞ്ചസ്റ്റർ, ബിർമിംഗ്ഹാം, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും ഈ തകരാർ സാരമായി ബാധിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

‘മരിച്ച വ്യക്തികളുടെ അനുമതിയില്ല’: മമ്മികളെ പ്രദർശനത്തിൽ നിന്ന് മാറ്റി സ്കോട്ടിഷ് മ്യൂസിയം; പിന്നാലെ വിമർശനം
EUROPE

‘മരിച്ച വ്യക്തികളുടെ അനുമതിയില്ല’: മമ്മികളെ പ്രദർശനത്തിൽ നിന്ന് മാറ്റി സ്കോട്ടിഷ് മ്യൂസിയം; പിന്നാലെ വിമർശനം

October 24, 2026
4 ലക്ഷം വർഷം പഴക്കമുള്ള ജീവിയെ കുറിച്ച് തെളിവ് നൽകി സൈബീരിയൻ ഗുഹയിലെ അസ്ഥികഷ്ണങ്ങൾ! യാക്കിനോട് സാമ്യമെന്ന് ഗവേഷകർ
EUROPE

4 ലക്ഷം വർഷം പഴക്കമുള്ള ജീവിയെ കുറിച്ച് തെളിവ് നൽകി സൈബീരിയൻ ഗുഹയിലെ അസ്ഥികഷ്ണങ്ങൾ! യാക്കിനോട് സാമ്യമെന്ന് ഗവേഷകർ

October 24, 2026
ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്; ‘ബുദ്ധിശൂന്യമായ പരാമർശം, പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റ്’
EUROPE

ട്രംപിനെ തള്ളി ഫ്രഞ്ച് പ്രസിഡന്റ്; ‘ബുദ്ധിശൂന്യമായ പരാമർശം, പ്രതിഷേധങ്ങൾക്ക് കാരണം കുടിയേറ്റക്കാരാണെന്ന വാദം തീർത്തും തെറ്റ്’

October 22, 2026
യൂറോപ്പ് കത്തുന്നു; അൽബേനിയയിലും ഫ്രാൻസിലും ആക്രമണങ്ങൾ, ഇറ്റലിയും സ്പെയിനും പോർച്ചുഗലും പ്രക്ഷോഭപാതയിൽ
EUROPE

യൂറോപ്പ് കത്തുന്നു; അൽബേനിയയിലും ഫ്രാൻസിലും ആക്രമണങ്ങൾ, ഇറ്റലിയും സ്പെയിനും പോർച്ചുഗലും പ്രക്ഷോഭപാതയിൽ

October 21, 2026
ഡേറ്റ സെന്റർ ആക്രമണത്തിൽ വലഞ്ഞ് റഷ്യ, ജനങ്ങൾ കുടുങ്ങി
EUROPE

ഡേറ്റ സെന്റർ ആക്രമണത്തിൽ വലഞ്ഞ് റഷ്യ, ജനങ്ങൾ കുടുങ്ങി

October 20, 2026
‘ഇന്ത്യയിലേക്ക് പോ, ഇത് അവസാന മുന്നറിയിപ്പ്!’ യുകെയിൽ ഇന്ത്യൻ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി സംഘം
EUROPE

‘ഇന്ത്യയിലേക്ക് പോ, ഇത് അവസാന മുന്നറിയിപ്പ്!’ യുകെയിൽ ഇന്ത്യൻ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി സംഘം

October 20, 2026
ഇറ്റലിയിൽ വൻ പ്രക്ഷോഭം; വിലക്കയറ്റത്തിനെതിരെ ജനം തെരുവിലിറങ്ങി
EUROPE

ഇറ്റലിയിൽ വൻ പ്രക്ഷോഭം; വിലക്കയറ്റത്തിനെതിരെ ജനം തെരുവിലിറങ്ങി

October 19, 2026
ശസ്ത്രക്രിയക്ക് പിന്നാലെ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്‌ത് ലിയോ പതിനാലാമൻ മാർപാപ്പ
EUROPE

ശസ്ത്രക്രിയക്ക് പിന്നാലെ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്‌ത് ലിയോ പതിനാലാമൻ മാർപാപ്പ

October 19, 2026
ഫ്രാൻസിലെ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു
EUROPE

ഫ്രാൻസിലെ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു

October 19, 2026
Next Post
സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

ഈഫൽ ടവറിലും വിവേചനമോ? ഹൈന്ദവ സംഘടന പ്രതിനിധികളുടെ സന്ദർശനത്തോടനുബന്ധിച്ച് വനിത ജീവനക്കാരെ മാറ്റിനിർത്തി; പണിമുടക്കി ജീവനക്കാർ

ഈഫൽ ടവറിലും വിവേചനമോ? ഹൈന്ദവ സംഘടന പ്രതിനിധികളുടെ സന്ദർശനത്തോടനുബന്ധിച്ച് വനിത ജീവനക്കാരെ മാറ്റിനിർത്തി; പണിമുടക്കി ജീവനക്കാർ

ടാസ്മാനിയയിൽ വന്യജീവികൾക്ക് നേരെയുള്ള ക്രൂരത വർധിക്കുന്നു

ടാസ്മാനിയയിൽ വന്യജീവികൾക്ക് നേരെയുള്ള ക്രൂരത വർധിക്കുന്നു

പെർത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനടിയിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

പെർത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനടിയിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സന്ദീപൻ ധറിന്റെ മരണം ഒഴിവാക്കാനാകുമായിരുന്നെന്ന് കൊറോണർ; ചികിത്സാ വീഴ്ചകളിൽ ആറ് നിർദേശങ്ങളുമായി അന്വേഷണ റിപ്പോർട്ട്

സന്ദീപൻ ധറിന്റെ മരണം ഒഴിവാക്കാനാകുമായിരുന്നെന്ന് കൊറോണർ; ചികിത്സാ വീഴ്ചകളിൽ ആറ് നിർദേശങ്ങളുമായി അന്വേഷണ റിപ്പോർട്ട്

October 24, 2026
വ്യാജ നഴ്‌സായി സൗന്ദര്യചികിത്സ; വിക്ടോറിയൻ യുവതിക്ക് 150 മണിക്കൂർ സാമൂഹിക സേവനത്തിന് കോടതി ഉത്തരവ്

വ്യാജ നഴ്‌സായി സൗന്ദര്യചികിത്സ; വിക്ടോറിയൻ യുവതിക്ക് 150 മണിക്കൂർ സാമൂഹിക സേവനത്തിന് കോടതി ഉത്തരവ്

October 24, 2026
സസ്‌പെൻഷനിലായിരിക്കെ രോഗികളെ ചികിത്സിക്കുകയും ടിവി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു; മുൻ പോഡിയാട്രിസ്റ്റിന് 6,000 ഡോളർ പിഴ

സസ്‌പെൻഷനിലായിരിക്കെ രോഗികളെ ചികിത്സിക്കുകയും ടിവി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു; മുൻ പോഡിയാട്രിസ്റ്റിന് 6,000 ഡോളർ പിഴ

October 24, 2026
അന്വേഷണത്തോട് സഹകരിക്കാത്ത കമ്പനിക്ക് പിഴ; ഓസ്‌ട്രേലിയയിൽ ആരോഗ്യനിയന്ത്രണ ഏജൻസിയുടെ അധികാരം ശരിവെച്ച് കോടതി

അന്വേഷണത്തോട് സഹകരിക്കാത്ത കമ്പനിക്ക് പിഴ; ഓസ്‌ട്രേലിയയിൽ ആരോഗ്യനിയന്ത്രണ ഏജൻസിയുടെ അധികാരം ശരിവെച്ച് കോടതി

October 24, 2026
നിയമവിരുദ്ധ ഓൺലൈൻ ചൂതാട്ട സൈറ്റ് പ്രചരിപ്പിച്ചു; മുൻ എഎഫ്എൽ താരങ്ങൾക്ക് മുന്നറിയിപ്പ്

നിയമവിരുദ്ധ ഓൺലൈൻ ചൂതാട്ട സൈറ്റ് പ്രചരിപ്പിച്ചു; മുൻ എഎഫ്എൽ താരങ്ങൾക്ക് മുന്നറിയിപ്പ്

October 24, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist