Sunday, July 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

കോടിക്കണക്കിന് സ്വത്ത്, പല സമയങ്ങളിലായി 7 മരണങ്ങള്‍; കൂടം തറവാട്ടിലെ രഹസ്യങ്ങൾ ചുരുളഴിയുന്നില്ല

by Kerala News Web Desk 04
April 17, 2023
in KERALA
0 0
A A
കോടിക്കണക്കിന് സ്വത്ത്, പല സമയങ്ങളിലായി 7 മരണങ്ങള്‍; കൂടം തറവാട്ടിലെ രഹസ്യങ്ങൾ  ചുരുളഴിയുന്നില്ല
Share on WhatsappShare on FacebookShare on TwitterShare on Telegram

കരമന: തിരുവനന്തപുരം കരമനയിലെ കൂടം തറവാട്. അവിടെ പല സമയങ്ങളിലായി നടന്നത് 7 മരണങ്ങള്‍. ഈ മരണങ്ങളിലെ ദുരൂഹത ഇന്നും ബാക്കിയാണ്. തറവാട്ടിലെ അവസാന കണ്ണിയായ ജയമാധവൻ നായരുടെ മരണത്തിൽ കാര്യസ്ഥനായ രവീന്ദ്രൻ നായരുടെ പങ്കിനെ കുറിച്ച് പല സംശയങ്ങൾ ഉയർന്നിട്ടും അന്വേഷണം ഒന്നുമായില്ല. കോടിക്കണക്കിന് സ്വത്തുക്കളുണ്ടായിരുന്ന കൂടം വീട്ടിലെ ദുരൂഹ മരണങ്ങളിലെ രഹസ്യങ്ങൾ ചുരുളഴിയാതെ തുടരുകയാണ്.

കൂടത്തായി കൂട്ടക്കൊലക്ക് പിന്നാലെയാണ് കൂടത്തിൽ തറവാട്ടിലെ ദൂരൂഹമരണങ്ങള്‍ ചർച്ചയായത്. കൂടത്തിൽ വീട്ടിലെ ഏഴു പേർ പല കാലങ്ങളായി ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നു. കുടുംബത്തിലെ അവസാന കണ്ണിയും കുടുംബ സ്വത്തുക്കളുടെ ഏക അവകാശിയുമായ ജയമാധവൻ നായർ 63മത്തെ വയസ്സിൽ കല്യാണം കഴിക്കാൻ തീരുമാനിച്ചു. വിവാഹ ആലോചന നടന്നു വരുന്നതിനിടെയാണ് ജയമാധവൻ നായർ മരിക്കുന്നത്. പുറംലോകവുമായി അധികം ബന്ധമില്ലാതിരുന്ന ജയമാധവൻ നായരുടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് കോടതി ജീവനക്കാരനായിരുന്ന രവീന്ദ്രൻ നായര്‍.കട്ടിലിൽ നിന്ന് നിലത്തു വീണു കിടന്ന ജയമാധവൻ നായരെ ഓട്ടോ പിടിട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചതും രവീന്ദ്രൻ നായര്‍. ആശുപത്രിയിലേക്കെത്തും മുൻപേ ജയമോഹൻ നായര് മരിച്ചെന്നാണ് രവീന്ദ്രന്റെ മൊഴി. ആ ഓട്ടോ ഡ്രൈവറെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോൾ പക്ഷെ കഥമാറി. ഓട്ടോയിൽ കൊണ്ടുപോയതായി മൊഴി നൽകാൻ രവീന്ദ്രൻ നായർ 5 ലക്ഷം വാഗ്ദാനം ചെയ്തെന്നാണ് ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തിയത്. പരിക്കേറ്റ് മണിക്കൂറുകൾ കഴിഞ്ഞാണ് ജയമാധവൻ നായരെ ആശുപത്രിയിലെത്തിച്ചത് എന്ന് കൂടി തെളിഞ്ഞതോടെ കേസിൽ ദുരൂഹതയും ഏറുകയാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഏത് വാഹനത്തിലാണ് ജയമാധവൻ നായരെ ആശുപത്രിയിലെത്തിച്ചത്? തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഫോറൻസിക് റിപ്പോര്‍ട്ട് പറയുന്നു, ആരാണ് തലക്കടിച്ചത്? പരിക്കേറ്റ ജയമാധവന്‍ നായരെ അടുത്തുള്ള ആശുപത്രി ഒഴിവാക്കി എന്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി?

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

മരണാനന്തരം സ്വത്തുക്കളുടെ അവകാശം രവീന്ദ്രനായിരിക്കുമെന്ന ജയമാധവൻ നായരുടെ വിൽപ്പത്രവും വ്യാജമെന്ന് പൊലീസ് കണ്ടെത്തി. ഇങ്ങനൊരു വിൽപത്രത്തിൽ ഒപ്പിട്ടിട്ടില്ലെന്നാണ് സാക്ഷികളുടെ മൊഴി. ജയമാധവൻനായർ വിവാഹം കഴിച്ചാൽ സ്വത്തുക്കൾ കൈവിട്ടുപോകുമെന്ന പേടിയാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കാവുന്ന സാഹചര്യ തെളിവുകളെല്ലാം പൊലീസിനുണ്ട്. പക്ഷെ കേസിൽ രവീന്ദ്രൻനായരെ അറസ്റ്റ് ചെയ്യണമെങ്കിൽ ഇനിയും വിവരങ്ങൾ വേണമെന്നാണ് പൊലീസ് വിശദീകരണം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ലില്ലി അബ്രഹാം (86) നിര്യാതയായി
KERALA

ലില്ലി അബ്രഹാം (86) നിര്യാതയായി

July 23, 2026
മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം
KERALA

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

July 21, 2026
സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ
KERALA

സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ

July 21, 2026
വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല- ഹൈക്കോടതി; വിവാഹച്ചെലവ് രണ്ട് കുടുംബങ്ങളുടെയും പൊതുചെലവ്
KERALA

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല- ഹൈക്കോടതി; വിവാഹച്ചെലവ് രണ്ട് കുടുംബങ്ങളുടെയും പൊതുചെലവ്

July 16, 2026
‘ഹാളണ്ടിന് പാസ് നൽകാതെ ഗോളവസരം തുലച്ചു’; സോർലോത്തിനെതിരെ സൈബർ ആക്രമണം, പിന്തുണയുമായി ഹാളണ്ടും ഒഡേഗാർഡും
KERALA

‘ഹാളണ്ടിന് പാസ് നൽകാതെ ഗോളവസരം തുലച്ചു’; സോർലോത്തിനെതിരെ സൈബർ ആക്രമണം, പിന്തുണയുമായി ഹാളണ്ടും ഒഡേഗാർഡും

July 14, 2026
ഗിന്നസ് റെക്കോർഡ് വേണം, തിരക്കേറിയ റോഡിൽ 6 വയസുകാരിയായ പേരക്കുട്ടിയെക്കൊണ്ട് കാർ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ, നടപടി
KERALA

ഗിന്നസ് റെക്കോർഡ് വേണം, തിരക്കേറിയ റോഡിൽ 6 വയസുകാരിയായ പേരക്കുട്ടിയെക്കൊണ്ട് കാർ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ, നടപടി

July 14, 2026
‘അഭിമാനം’; അന്ന് അച്ഛൻ മോഹൻലാലിന്റെ മകൻ, ഇന്ന് വിസ്മയയ്ക്കൊപ്പം മകൾ ബി​ഗ് സ്ക്രീനിൽ, മനംനിറഞ്ഞ് അനു ആനന്ദ്
KERALA

‘അഭിമാനം’; അന്ന് അച്ഛൻ മോഹൻലാലിന്റെ മകൻ, ഇന്ന് വിസ്മയയ്ക്കൊപ്പം മകൾ ബി​ഗ് സ്ക്രീനിൽ, മനംനിറഞ്ഞ് അനു ആനന്ദ്

July 14, 2026
പെരുമ്പാവൂരിൽ വീട്ടിനുള്ളിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം, അക്രമി മോഷണത്തിനായി എത്തിയ ആളെന്ന് പൊലീസ്
KERALA

പെരുമ്പാവൂരിൽ വീട്ടിനുള്ളിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം, അക്രമി മോഷണത്തിനായി എത്തിയ ആളെന്ന് പൊലീസ്

July 14, 2026
യുവതി ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ചനിലയിൽ, യുവാവിന്റെ മൃതദേഹം റെയിൽവേട്രാക്കിൽ; രണ്ടുപേരും ഒരേകമ്പനിയിലെ എൻജിനീയർമാർ
KERALA

യുവതി ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ചനിലയിൽ, യുവാവിന്റെ മൃതദേഹം റെയിൽവേട്രാക്കിൽ; രണ്ടുപേരും ഒരേകമ്പനിയിലെ എൻജിനീയർമാർ

July 14, 2026
Next Post

90 കിലോ മീറ്റർ വേഗത്തിൽ ഓടിക്കുന്നത് വിഡ്ഡിത്തം, വന്ദേഭാരത് ട്രെയിൻ കേരളത്തിന് അനുയോജ്യമല്ലെന്ന് ഇ ശ്രീധരൻ

കണക്കുവീട്ടാന്‍ കേരള ബ്ലാസ്റ്റേഴ്സ് മറന്നു; ബെംഗളൂരു എഫ്സി സൂപ്പർ കപ്പ് സെമിയില്‍

കണക്കുവീട്ടാന്‍ കേരള ബ്ലാസ്റ്റേഴ്സ് മറന്നു; ബെംഗളൂരു എഫ്സി സൂപ്പർ കപ്പ് സെമിയില്‍

‘നാടൻ പാട്ടും തട്ടുകടയും’ ഏപ്രിൽ 22ന് സിഡ്‌നിയിൽ

'നാടൻ പാട്ടും തട്ടുകടയും' ഏപ്രിൽ 22ന് സിഡ്‌നിയിൽ

ചാറ്റ് ജിപിടിയോട് മത്സരിക്കാൻ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പുമായി ഇലോൺ മസ്ക്

ചാറ്റ് ജിപിടിയോട് മത്സരിക്കാൻ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പുമായി ഇലോൺ മസ്ക്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist