Monday, July 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home TV & CINEMA

ന്യൂ​സി​ല​ൻ​ഡി​ൽ ചി​ത്രീ​ക​രി​ച്ച മ​ല​യാ​ള ചി​ത്രം തി​യ​റ്റ​റി​ലേ​ക്ക്

by Kerala News Web Desk 04
April 28, 2023
in TV & CINEMA
0 0
A A
ന്യൂ​സി​ല​ൻ​ഡി​ൽ ചി​ത്രീ​ക​രി​ച്ച മ​ല​യാ​ള ചി​ത്രം തി​യ​റ്റ​റി​ലേ​ക്ക്
Share on WhatsappShare on FacebookShare on TwitterShare on Telegram

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ൽ പൂ​ർ​ണ്ണ​മാ​യും ചി​ത്രീ​ക​രി​ച്ച ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​യ “പ​പ്പ’ തി​യ​റ്റ​റി​ലേ​ക്ക്. ന്യൂ​സി​ല​ൻ​ഡ് മ​ല​യാ​ളി​യാ​യ ഷി​ബു ആ​ൻ​ഡ്രൂ​സ് ക​ഥ എ​ഴു​തി ഛായാ​ഗ്ര​ഹ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്രം മേ​യ് 19-ന് ​തി​യ​റ്റ​റി​ലെ​ത്തു​ന്ന​ത്.

ന്യൂ​സി​ല​ൻ​ഡ് മ​ല​യാ​ളി​ക​ളു​ടെ ജീ​വി​ത ക​ഥ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് “പ​പ്പ’. മു​മ്പ് ന്യൂ​സി​ല​ൻ​ഡി​ൽ ചി​ത്രീ​ക​രി​ച്ച ഹ​ണ്ട്ര​ട്ട് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​ന​വും കാ​മ​റാ​യും നി​ർ​വ​ഹി​ക്കു​ക​യും രാ​ജീ​വ് അ​ഞ്ച​ലി​ന്‍റെ ജ​ടാ​യു പാ​റ​യെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ കാ​മ​റാ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ച ഷി​ബു​ആ​ൻ​ഡ്രു​സി​ന്‍റെ പു​തി​യ ചി​ത്ര​മാ​ണ് പ​പ്പ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഗോ​ൾ​ഡ​ൻ എ​ജ് ഫി​ലിം​സും വി​ൻ​വി​ൻ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​നും വേ​ണ്ടി വി​നോ​ഷ് കു​മാ​ർ മ​ഹേ​ശ്വ​ര​ൻ ചി​ത്രം നി​ർ​മ്മി​ക്കു​ന്നു. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ചി​ത്ര​മാ​യ സെ​ക്ക​ന്‍റ് ഷോ, ​മ​മ്മൂ​ട്ടി ചി​ത്ര​മാ​യ ഇ​മ്മാ​നു​വേ​ൽ, ആ​ർ.​ജെ.​മ​ഡോ​ണ, അ​തേ​ഴ്സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ അ​നി​ൽ ആ​ന്‍റോ ആ​ണ് പ​പ്പ​യി​ൽ നാ​യ​ക വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഷാ​രോ​ൾ നാ​യി​ക​യാ​യും എ​ത്തു​ന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ന്യൂ​സി​ല​ൻ​ഡി​ലെ ഒ​രു മ​ല​യാ​ളി കു​ടും​ബ​ത്തി​ന്‍റെ ക​ഥ​യാ​ണ് “പ​പ്പ’ . പ​പ്പ​യും മ​മ്മി​യും ഒ​രു മ​ക​ളും മാ​ത്ര​മു​ള്ള കു​ടും​ബം. വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ​യു​ള്ള കു​ടും​ബ ജീ​വി​ത​മാ​യി​രു​ന്നു അ​വ​രു​ടേ​ത് . ഒ​രു ദി​വ​സം മ​ക​ളെ കാ​ണാ​താ​വു​ന്നു. തു​ട​ർ​ന്ന് ഉ​ണ്ടാ​വു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് സി​നി​മ പ​റ​യു​ന്ന​ത്.
വ്യ​ക്തി ബ​ന്ധ​ങ്ങ​ൾ​ക്ക് വി​ല​ക​ൽ​പ്പി​യ്ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് വ​ലി​യൊ​രു നൊ​മ്പ​ര​മാ​യി “പ​പ്പ’ എ​ന്ന ചി​ത്രം മാ​റു​മെ​ന്ന് സം​വി​ധാ​യ​ക​ൻ ഷി​ബു ആ​ൻ​ഡ്രൂ​സ് വി​ശ്വ​സി​ക്കു​ന്നു. ന​ല്ല ഗാ​ന​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​യ അ​വ​ത​ര​ണ​വും “പ​പ്പ’ എ​ന്ന ചി​ത്ര​ത്തെ പു​തി​യൊ​രു അ​നു​ഭ​വ​മാ​ക്കി മാ​റ്റും.

ഗോ​ൾ​ഡ​ൻ ഏ​ജ് ഫി​ലിം​സും, വി​ൻ​വി​ൻ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​നും വേ​ണ്ടി വി​നോ​ഷ് കു​മാ​ർ മ​ഹേ​ശ്വ​ര​ൻ നി​ർ​മ്മി​ക്കു​ന്ന പ​പ്പ, ഷി​ബു​ആ​ൻ​ഡ്രൂ​സ് ക​ഥ, ഛായാ​ഗ്ര​ഹ​ണം എ​ന്നി​വ നി​ർ​വ​ഹി​ക്കു​ന്നു. തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം – അ​രു​ദ്ധ​തി നാ​യ​ർ, ഗാ​ന​ങ്ങ​ൾ – എ​ങ്ങാ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, ദി​വ്യ​ശ്രീ നാ​യ​ർ, സം​ഗീ​തം – ജ​യേ​ഷ് സ്റ്റീ​ഫ​ൻ, ആ​ലാ​പ​നം – സി​ത്താ​ര ,ന​രേ​ഷ് അ​യ്യ​ർ, നൈ​ഗ സാ​നു, എ​ഡി​റ്റിം​ഗ്,ക​ള​റിം​ഗ് – നോ​ബി​ൻ തോ​മ​സ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌​ട​ർ – ജീ​വ​ൻ ജോ​ർ​ജ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- അ​നീ​ജ ജോ​ർ​ജ്, സ്റ്റി​ൽ – ര​വി​ശ​ങ്ക​ർ വേ​ണു​ഗോ​പാ​ൽ, സ​നീ​ഷ് തോ​മ​സ്, സു​കേ​ഷ് ഭ​ദ്ര​ൻ, പോ​സ്റ്റ​ർ ഡി​സൈ​ൻ – ഒ.​സി.​രാ​ജു, പി​ആ​ർ​ഒ – അ​യ്മ​നം സാ​ജ​ൻ.

അ​നി​ൽ ആ​ന്‍റോ, ഷാ​രോ​ൾ, വി​നോ​ഷ് കു​മാ​ർ, നൈ​ഗ സാ​നു എ​ന്നി​വ​രോ​ടൊ​പ്പം ഇം​ഗ്ലീ​ഷ് താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഓസ്കർ നേട്ടത്തിൽ ടോം ക്രൂസ്; ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഓണററി പുരസ്കാരം നൽകി അക്കാദമി
TV & CINEMA

ഓസ്കർ നേട്ടത്തിൽ ടോം ക്രൂസ്; ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഓണററി പുരസ്കാരം നൽകി അക്കാദമി

November 18, 2025
അമ്മ തെരഞ്ഞെടുപ്പ്: ബാബുരാജ് പിൻമാറണമെന്ന് നടി മല്ലിക സുകുമാരൻ
TV & CINEMA

അമ്മ തെരഞ്ഞെടുപ്പ്: ബാബുരാജ് പിൻമാറണമെന്ന് നടി മല്ലിക സുകുമാരൻ

July 29, 2025
‘മലയാള സിനിമയുടെ അഭിമാനമാവട്ടെ’; ‘എമ്പുരാന്’ വിജയാശംസകളുമായി മമ്മൂട്ടി
TV & CINEMA

‘മലയാള സിനിമയുടെ അഭിമാനമാവട്ടെ’; ‘എമ്പുരാന്’ വിജയാശംസകളുമായി മമ്മൂട്ടി

March 26, 2025
‘എമ്പുരാൻ’ ആവേശം ഉസ്ബക്കിസ്ഥാനിലേക്കും; റിലീസ് ദിനം മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ
TV & CINEMA

‘എമ്പുരാൻ’ ആവേശം ഉസ്ബക്കിസ്ഥാനിലേക്കും; റിലീസ് ദിനം മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ

March 25, 2025
കളക്ഷനില്‍ പറപറന്ന് ‘എമ്പുരാന്‍’
TV & CINEMA

കളക്ഷനില്‍ പറപറന്ന് ‘എമ്പുരാന്‍’

March 20, 2025
എത്ര നേടി മമ്മൂട്ടിയുടെ ഡൊമനിക്? ആരെയൊക്കെ ഓപ്പണിംഗില്‍ മറികടന്നു?
TV & CINEMA

എത്ര നേടി മമ്മൂട്ടിയുടെ ഡൊമനിക്? ആരെയൊക്കെ ഓപ്പണിംഗില്‍ മറികടന്നു?

January 24, 2025
പാന്‍ ഇന്ത്യന്‍ ഓള്‍ ടൈം റെക്കോഡുകള്‍ തവിടുപൊടി; പുഷ്പ 2 ആദ്യദിന കളക്ഷനില്‍ ഞെട്ടി ഇന്ത്യന്‍ സിനിമ ലോകം
TV & CINEMA

പാന്‍ ഇന്ത്യന്‍ ഓള്‍ ടൈം റെക്കോഡുകള്‍ തവിടുപൊടി; പുഷ്പ 2 ആദ്യദിന കളക്ഷനില്‍ ഞെട്ടി ഇന്ത്യന്‍ സിനിമ ലോകം

December 6, 2024
ശോഭിത ധൂലിപാലയും നാഗചൈതന്യയും വിവാഹിതരായി; ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാഗാര്‍ജുന
TV & CINEMA

ശോഭിത ധൂലിപാലയും നാഗചൈതന്യയും വിവാഹിതരായി; ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാഗാര്‍ജുന

December 5, 2024
പുഷ്പരാജേ താനിതെന്ത് പോക്കാടോ ! 1000 കോടി പടത്തെയും വീഴ്ത്തി, ഞെട്ടിച്ച് പുഷ്പ 2 പ്രീ സെയിൽ കളക്ഷൻ
TV & CINEMA

പുഷ്പരാജേ താനിതെന്ത് പോക്കാടോ ! 1000 കോടി പടത്തെയും വീഴ്ത്തി, ഞെട്ടിച്ച് പുഷ്പ 2 പ്രീ സെയിൽ കളക്ഷൻ

December 4, 2024
Next Post
അമേരിക്കയില്‍ 13 വയസ്സിന് താഴെയുള്ള കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് വിലക്കിയേക്കും

അമേരിക്കയില്‍ 13 വയസ്സിന് താഴെയുള്ള കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് വിലക്കിയേക്കും

ഋഷി സുനക് യു കെ പ്രധാനമന്ത്രി ആവാന്‍ കാരണം തന്റെ മകള്‍ അക്ഷത മൂര്‍ത്തിയെന്ന് സുധ മൂര്‍ത്തി

ഋഷി സുനക് യു കെ പ്രധാനമന്ത്രി ആവാന്‍ കാരണം തന്റെ മകള്‍ അക്ഷത മൂര്‍ത്തിയെന്ന് സുധ മൂര്‍ത്തി

കിം കര്‍ദാഷിയനാകാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്‌തു; കാത്തിരുന്നത് മരണം

കിം കര്‍ദാഷിയനാകാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്‌തു; കാത്തിരുന്നത് മരണം

പെന്‍സല്‍വേനിയില്‍ ദീപാവലി ഔദ്യോഗിക അവധിയാക്കി

പെന്‍സല്‍വേനിയില്‍ ദീപാവലി ഔദ്യോഗിക അവധിയാക്കി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ച ആൻമേരിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മലയാളി കൂട്ടായ്മയുടെ കൈത്താങ്ങ്

July 27, 2026
ഓസ് അലേർട്ട് ദേശീയ പരിശോധന ഇന്ന് ഉച്ചയ്ക്ക്

ഓസ് അലേർട്ട് ദേശീയ പരിശോധന ഇന്ന് ഉച്ചയ്ക്ക്

July 27, 2026
അമേരിക്കയും ഇറാനും ആക്രമണം അവസാനിപ്പിച്ചു; ഹോർമൂസ് കരാർ ഉടനെന്ന് സൂചന, ലോകത്തിന് ആശ്വാസം

അമേരിക്കയും ഇറാനും ആക്രമണം അവസാനിപ്പിച്ചു; ഹോർമൂസ് കരാർ ഉടനെന്ന് സൂചന, ലോകത്തിന് ആശ്വാസം

July 27, 2026
ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

July 27, 2026
ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ

ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ

July 27, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist