Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

ദിശ യോഗ മീറ്റ് 2023

by Kerala News Web Desk 04
June 7, 2023
in MIDDLE EAST
0 0
A A
ദിശ യോഗ മീറ്റ് 2023
Share on WhatsappShare on FacebookShare on TwitterShare on Telegram

റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സമഗ്രമായ സാംസ്‌കാരിക വിനിമയം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2021 ജൂൺ 23-ന് ഔദ്യോഗികമായി രൂപീകരിച്ച സൗദി അറേബ്യയിലെ മുഖ്യധാരയിലുള്ള ഒരു സാമൂഹിക-സാംസ്കാരിക സംഘടനയാണ് DISHA (Dedicated team for Indo Saudi Holistic Alighment). ഇന്ത്യൻ എംബസി റിയാദ്, ജിദ്ദ കോൺസുലേറ്റ്, സൗദി യോഗ കമ്മിറ്റി, അറബ് യോഗ ഫൗണ്ടേഷൻ,സൗദി അറേബ്യയുടെ സാംസ്കാരിക പ്രൊജക്റ്റ് ആയ സലാം, എന്നിവയുമായി സഹകരിച്ച് നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ ദിശ സൗദി അറേബ്യയിൽ ചെയ്തു വരുന്നു. റിയാദ്, ദമ്മാം, ജിദ്ദ എന്നീ 3 റീജിയണൽ കമ്മിറ്റികളിലായി ഏകദേശം 3145 ഓളം വോളന്റിയേഴ്‌സ് ദിശയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നുണ്ട്.

9 ആമത്‌ ഇന്റർനാഷണൽ യോഗ ഡേ ദിനാഘോഷത്തിന്റെ ഭാഗമായി ദിശ യൂടെ ആഭിമുഖ്യത്തിൽ “ദിശ യോഗ മീറ്റ് 2023” സംഘടിപ്പിക്കുകയാണ്. ജൂൺ 16 നു Real Madrid Academy Stadium Riyadh Schools, റിയാദിൽ ആണ് ആഘോഷങ്ങൾ നടക്കുന്നത്.
സൗദി അറേബ്യയിലെ സ്പോർട്സ് മിനിസ്ട്രി യുടെ കീഴിലുള്ള ഒളിംപ്ക് കമ്മിറ്റിയുടെ ഭാഗമായ സൗദി യോഗ കമ്മിറ്റിയുമായി ചേർന്ന് എംബസ്സി ഓഫ് ‌ ഇന്ത്യ റിയാദിന്റെയും പ്രമുഖ വ്യവസായ ശൃഖലയായ ഇറാം ഗ്രൂപ്പിന്റെ സഹകരണത്തോടെ ആണ് 9 ആമത്‌ ഇന്റർനാഷൽ യോഗ ഡേ ദിശ സംഘടിപ്പിക്കുന്നത്. ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ എംബസികളിൽ നിന്നുള്ള അംബാസഡർമാർ, സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് പദ്മ ശ്രീ നൗഫ്‌ അൽ മാർവായി, സൗദി യോഗ കമ്മിറ്റി CEO ശ്രീ അഹമ്മദ് അൽസാദി, ഇറാം ഗ്രൂപ്പ് CMD യും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ Dr. സിദ്ദിഖ് അഹമ്മദ്, അറബ് യോഗ ഫൌണ്ടേഷൻ പ്രതിനിധി ലമീസ് അൽ സിദ്ദിഖ്, സലാം കൾചറൽ പ്രൊജക്റ്റ് പ്രീതിനിധി Dr. യാസർ ഫരജ്‌ എന്നിവർ കുഖ്യാതിഥി ആയി പങ്കെടുക്കും. ഇന്ത്യൻ അംബാസ്സഡർ ഡോ.സുഹേൽ അജാസ് ഖാൻ ഉദ്‌ഘാടനം നിർവ്വഹിക്കുന്ന പരിപാടിയിൽ പദ്മശ്രീ നൗഫ്‌ അൽ മാർവായി മുഖ്യ പ്രഭാഷണം നടത്തും. ദിശ സൗദി നാഷണൽ പ്രസിഡന്റു അധ്യക്ഷത വഹിക്കും. വി. രഞ്ജിത് സ്വാഗതവും, വി ഉണ്ണികൃഷ്ണൻ കൃതജ്ഞതയും അറിയിക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആഘോഷങ്ങളുടെ ഭാഗമായി സൗദിയുടെ 3 റീജിയണൽ കമ്മിറ്റികളുടെയും നേതൃത്വത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

റിയാദിലെ പ്രവർത്തനങ്ങളെ ഏകോപിപ്പികുന്നതിനായി ശ്രീ കനകലാൽ കൺവീനറായും രാജേഷ് മൂലവീട്ടിൽ കോ-കൺവീനർ ആയും 43 അംഗ കമ്മിറ്റി പ്രവർത്തിക്കുന്നു.

അന്നേ ദിവസം വൈകിട്ട് 5 മണി മുതൽ പ്രവേശനം ആരംഭിക്കുന്നതാണ്. 7 മണി മുതൽ പരിപാടികൾ ആരംഭിക്കും. തുടർന്ന് ഇന്ത്യൻ ഗവർമെന്റിന്റെ ആയുഷ് മന്ത്രാലയം അവതരിപ്പിച്ച് UN ഇന്റർനാഷണൽ അംഗീകരിച്ച യോഗാ പ്രോട്ടോ കോൾ പ്രകാരം മാസ്സ് യോഗസെഷൻ, കുട്ടികളുടെ യോഗാഭ്യാസം, യോഗ വിഷയമാക്കിയ കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറും.

യോഗയെ സ്നേഹിക്കുന്ന, യോഗയെ പറ്റി അറിയാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ദിശ പ്രസ്തുത പരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
ഇതിലേക്കായി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.

വാർത്താ സമ്മേളനത്തിൽ ദിശ സൗദി നാഷണൽ പ്രസിഡണ്ടും പ്രോഗ്രാം കൺവീനറും ആയ ശ്രീ കനകലാൽ, റിയാദ് റീജിയണൽ ജനറൽ സെക്രട്ടറി ശ്രീ വി. ഉണ്ണികൃഷ്ണൻ, കോ-കൺവീനറും റിയാദ് റീജിയണൽ കോർഡിനേറ്ററുമായ ശ്രീരാജേഷ് മൂലവീട്ടിൽ, ഫിനാൻസ് കമ്മിറ്റി കൺവീനർ അജേഷ്, ഇറാം ഗ്രൂപ്പ് റീജിയണൽ ഹെഡ് ഇർഫാൻ അഹമ്മദ് എന്നിവർ പങ്കെടുത്തു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക
MIDDLE EAST

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക

September 21, 2026
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്
MIDDLE EAST

അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

September 21, 2026
ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്
MIDDLE EAST

ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്

September 18, 2026
​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു
MIDDLE EAST

​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു

September 17, 2026
റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്
MIDDLE EAST

റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്

September 14, 2026
ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു
MIDDLE EAST

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു

September 12, 2026
നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ
MIDDLE EAST

നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ

September 12, 2026
18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
MIDDLE EAST

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

September 4, 2026
ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്
MIDDLE EAST

ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

September 1, 2026
Next Post
ISWA യുടെ നേതൃത്വത്തിൽ ജൂൺ 11 ന് ആരോഗ്യ സെമിനാറുകൾ

ISWA യുടെ നേതൃത്വത്തിൽ ജൂൺ 11 ന് ആരോഗ്യ സെമിനാറുകൾ

നിക്ഷേപക കമ്ബനിക്കെതിരെ ബൈജൂസ് ന്യുയോര്‍ക്ക് സുപ്രീംകോടതിയില്‍

നിക്ഷേപക കമ്ബനിക്കെതിരെ ബൈജൂസ് ന്യുയോര്‍ക്ക് സുപ്രീംകോടതിയില്‍

നാറ്റോയില്‍ പൂര്‍ണ അംഗത്വത്തിന് മുഖ്യപരിഗണനയെന്ന് സ്വീഡന്‍

നാറ്റോയില്‍ പൂര്‍ണ അംഗത്വത്തിന് മുഖ്യപരിഗണനയെന്ന് സ്വീഡന്‍

റഷ്യയുടെ നിയന്ത്രണത്തിലുള്ള കൂറ്റന്‍ ഡാം തകര്‍ത്തതാര്? നിരവധി മരണം; 24 ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങി

റഷ്യയുടെ നിയന്ത്രണത്തിലുള്ള കൂറ്റന്‍ ഡാം തകര്‍ത്തതാര്? നിരവധി മരണം; 24 ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist