Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ഭാരം കൂടിയതിനാല്‍ ടേക്കോഫിന് മുമ്പ് 20 യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ട് വിമാനക്കമ്പനി !

by Kerala News Web Desk 04
July 10, 2023
in EUROPE
0 0
A A
ഭാരം കൂടിയതിനാല്‍ ടേക്കോഫിന് മുമ്പ് 20 യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ട് വിമാനക്കമ്പനി !
Share on WhatsappShare on FacebookShare on TwitterShare on Telegram

മോശം കാലാവസ്ഥയും വിമാനത്തിലെ അമിത ഭാരവും ചൂണ്ടിക്കാട്ടി ഈസിജെറ്റ് തങ്ങളുടെ വിമാനത്തിലെ യാത്രക്കാരായ 19 പേരോട് വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ജൂലൈ 5 ന് ലാൻസറോട്ടിൽ നിന്ന് ലിവർപൂളിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോകളില്‍ വിമാന യാത്രക്കാരോട് സംസാരിക്കവെ ‘പറന്നുയരാന്‍ കഴിയാത്തയത്രയും ഭാരം വിമാനത്തിനുള്ളതായി’ പൈലറ്റ് പറയുന്നത് കേള്‍ക്കാം. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറയുന്നു. വീഡിയോയുടെ തുടക്കത്തില്‍ വിമാനത്തിന് എന്തുകൊണ്ടാണ് വായുവിലൂടെ സഞ്ചരിക്കാൻ കഴിയാത്തത് എന്നതിന്‍റെ സാങ്കേതികത വിശദീകരിക്കാൻ പൈലറ്റ് ശ്രമിക്കുന്നു.

പ്രതികൂലമായ കാറ്റും ചെറിയ റണ്‍വേയുമാണ് വിമാനം പുറപ്പെടാന്‍ കഴിയാത്തതിന്‍റെ പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ‘കാരണം നിങ്ങള്‍ ഒരുപാടു പേരുണ്ട്. ഇത് വളരെ ഭാരമുള്ള വിമാനമാണ്. വളരെ ചെറിയ റൺവേയും ഒപ്പം പ്രതികൂലമായ കാറ്റും. എല്ലാം കൂടി ചേര്‍ന്ന് ലാൻസറോട്ടിലെ നിലവിലെ പ്രതികൂല സാഹചര്യങ്ങൾക്കൊപ്പം, വിമാനം പുറപ്പെടാൻ കഴിയാത്തത്ര ഭാരമുള്ളതാക്കി, ”അദ്ദേഹം പറഞ്ഞു. “സുരക്ഷയാണ് ഞങ്ങളുടെ പ്രഥമ പരിഗണന, നിലവിലെ കാറ്റിന്‍റെ അവസ്ഥയിൽ, ഈ വിമാനം ആകാശത്തെത്തിക്കുവാന്‍ ഒരു മാർഗവുമില്ല. നിരവധി ഘടകങ്ങളുണ്ട്, അത് വളരെ ചൂടാണ്, കാറ്റ് അതിശയകരമല്ല, പക്ഷേ, ദിശ മികച്ചതല്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഒടുവില്‍ പ്രശ്നപരിഹാരത്തിന് എയര്‍ ലൈന്‍ കണ്ടെത്തിയ മാര്‍ഗ്ഗം വിമാനത്തിന്‍റെ ഭാരം കുറയ്ക്കുക എന്നതായിരുന്നു. തുടര്‍ന്ന് പൈലറ്റ് തന്‍റെ വിമാനത്തിലെ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. “സാധ്യമെങ്കിൽ, ഇന്ന് രാത്രി ലിവർപൂളിലേക്ക് പറക്കേണ്ടെന്ന് വയ്ക്കാന്‍ 20 യാത്രക്കാരോട് ഞാൻ ആവശ്യപ്പെടുന്നു.” പിന്നാലെ വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ തയ്യാറാകുന്നവര്‍ക്ക് എയര്‍ലൈന്‍ പണം നല്‍കുമെന്ന അറിയിപ്പുണ്ടായി.’ ഇന്ന് രാത്രി പറക്കാതിരിക്കാന്‍ തയ്യാറുള്ള ഒരു യാത്രക്കാരന് 500 യൂറോ (ഏകദേശം 45,000 രൂപ) നല്‍കാ’മെന്നാണ് ഈസിജെറ്റ് അറിയിച്ചു. വിമാനത്തിന്‍റെ ഭാര പരിധി കവിയുമ്പോള്‍ യാത്രക്കാരെ കുറയ്ക്കുന്നത് ‘ഒരു സാധാരണ പ്രവര്‍ത്തിയാണെന്ന്’ പിന്നീട് എയര്‍ലൈന്‍ വക്താവ് സ്ഥിരീകരിച്ചു. “ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും എല്ലായ്പ്പോഴും ഈസിജെറ്റിന്‍റെ ഏറ്റവും ഉയർന്ന മുൻഗണനയാണ്,” പ്രതിനിധി പറഞ്ഞു. വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ തയ്യാറായ യാത്രക്കാര്‍ക്ക് പിന്നീട് മറ്റൊരു വിമാനത്തില്‍ സൗജന്യ യാത്ര നല്‍കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
കാനഡ വിസ വാഗ്ദാനം ചെയ്ത് ഒഡിഷക്കാരൻ പണം തട്ടി

കാനഡ വിസ വാഗ്ദാനം ചെയ്ത് ഒഡിഷക്കാരൻ പണം തട്ടി

ടുണീഷ്യയ്ക്ക് സമീപം അഭയാര്‍ഥി ബോട്ട് മുങ്ങി 10 പേരെ കാണാതായി

ടുണീഷ്യയ്ക്ക് സമീപം അഭയാര്‍ഥി ബോട്ട് മുങ്ങി 10 പേരെ കാണാതായി

വ്യാപാര രഹസ്യങ്ങള്‍ ചോര്‍ത്തി; ത്രെഡ്സിനെതിരെ മെറ്റാ സിഇഒ സക്കര്‍ബര്‍ഗിന് അഭിഭാഷകന്റെ കത്ത്

വ്യാപാര രഹസ്യങ്ങള്‍ ചോര്‍ത്തി; ത്രെഡ്സിനെതിരെ മെറ്റാ സിഇഒ സക്കര്‍ബര്‍ഗിന് അഭിഭാഷകന്റെ കത്ത്

നാറ്റോ ഉച്ചകോടി; ബൈഡന്‍ യുകെയിലെത്തി

നാറ്റോ ഉച്ചകോടി; ബൈഡന്‍ യുകെയിലെത്തി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist