Tuesday, July 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ഭരണഘടനാ ശില്‍പി ഡോ ബി ആര്‍ അംബേദ്കറുടെ ജന്മവാര്‍ഷികദിനം ഇന്ന്

by Kerala News Web Desk 04
April 14, 2023
in INDIA
0 0
A A
ഭരണഘടനാ ശില്‍പി ഡോ ബി ആര്‍ അംബേദ്കറുടെ ജന്മവാര്‍ഷികദിനം ഇന്ന്
Share on WhatsappShare on FacebookShare on TwitterShare on Telegram

അംബേദ്കര് ജയന്തിയോട് അനുബന്ധിച്ച്‌ രാജ്യത്തുടനീളം വിവിധ സംഘടനകളും മറ്റും ഘോഷയാത്രയും അനുസ്മരണ പരിപാടികളും സംഘടിപ്പിക്കും ന്യൂഡല്ഹി : ഇന്ത്യന് ഭരണഘടനാ ശില്പി ഡോ ബി ആര് അംബേദ്കറുടെ 132-ാം ജന്മവാര്ഷികദിനം ഇന്ന്.ഇന്ത്യയുടെ ആദ്യ നിയമമന്ത്രി എന്നതിനു പുറമെ, സാമൂഹിക പരിഷ്കര്ത്താവ്, നിയമവിശാരദന്, വിദ്യാഭ്യാസസ, സാമ്ബത്തിക വിദഗ്ധന് തുടങ്ങി വിവിധ മേഖലകളില് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് ഇന്നു രാജ്യം സ്മരണാഞ്ജലി അര്പ്പിക്കും. അംബേദ്കര് ജയന്തിയോട് അനുബന്ധിച്ച്‌ രാജ്യത്തുടനീളം വിവിധ സംഘടനകളും മറ്റും ഘോഷയാത്രയും അനുസ്മരണ പരിപാടികളും സംഘടിപ്പിക്കും. ഭൗതികശരീരം സംസ്കരിച്ച ചൈത്യഭൂമിയിലും അംബേദ്കര് ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിലെ സ്മാരകത്തിലും ആയിരക്കണക്കിന് പേര് സംഗമിക്കും. 1891 ഏപ്രില് 14ന് മധ്യപ്രദേശിലാണ് അംബേദ്കറുടെ ജനനം.തെലങ്കാനയില് 125 അടി ഉയരമുള്ള അംബേദ്കര് പ്രതിമ ഇന്നു മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അനാഛാദനം ചെയ്യും. ചടങ്ങില് അംബേദ്കറുടെ കൊച്ചുമകന് പ്രകാശ് അംബേദ്കര് മുഖ്യാതിഥിയായി പങ്കെടുക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു
INDIA

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

July 21, 2026
ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം
INDIA

ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം

July 13, 2026
ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ
INDIA

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ

July 7, 2026
കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം, 30ലധികം പാകിസ്ഥാനി ഉദ്യോഗസ്ഥർ കൊലപ്പെട്ടു: അവകാശവാദവുമായി ബലൂച് ലിബറേഷൻ ആർമി
INDIA

കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം, 30ലധികം പാകിസ്ഥാനി ഉദ്യോഗസ്ഥർ കൊലപ്പെട്ടു: അവകാശവാദവുമായി ബലൂച് ലിബറേഷൻ ആർമി

July 4, 2026
‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം
INDIA

‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം

July 3, 2026
എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു
INDIA

എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു

July 2, 2026
ഡേകെയറിൽ കുരുന്നുകളോട് ക്രൂരത; വാഷിങ് മെഷീനിൽ അടച്ചു, ടോയ്‍ലറ്റ് ജെറ്റ് സ്പ്രേയിൽ നിന്നും വായിലേക്ക് വെള്ളം ചീറ്റിച്ചു, 5 ആയമാർക്കെതിരെ കേസ്
INDIA

ഡേകെയറിൽ കുരുന്നുകളോട് ക്രൂരത; വാഷിങ് മെഷീനിൽ അടച്ചു, ടോയ്‍ലറ്റ് ജെറ്റ് സ്പ്രേയിൽ നിന്നും വായിലേക്ക് വെള്ളം ചീറ്റിച്ചു, 5 ആയമാർക്കെതിരെ കേസ്

July 2, 2026
ജർമനി പുറത്തായതിന് ‘വാർ’ തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ, തോൽവിക്ക് കാരണം ടീമിന്‍റെ നിലവാരമില്ലായ്മ
INDIA

ജർമനി പുറത്തായതിന് ‘വാർ’ തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ, തോൽവിക്ക് കാരണം ടീമിന്‍റെ നിലവാരമില്ലായ്മ

June 30, 2026
ഭാര്യയെ 120 പേര്‍ക്ക് കാഴ്ചവെച്ച യുവാവിന് ശിക്ഷ
INDIA

രാജസ്ഥാനിൽ 13-കാരിയെ കൂട്ടബലാത്സം​ഗംചെയ്തത് 30 പേ‍ർ; പ്രതികളിലേറെയും ഹോട്ടലുടമകളും മാനേജർമാരും; അവശയായിട്ടും മദ്യം നൽകി പീഡിപ്പിച്ചു; കൊടുംക്രൂരത

June 29, 2026
Next Post
നാട്ടുകാര്‍ അപവാദം പ്രചരിപ്പിച്ചതിന് മൈക്കിലൂടെ അസഭ്യം; യുവാവ് അറസ്റ്റില്‍

നാട്ടുകാര്‍ അപവാദം പ്രചരിപ്പിച്ചതിന് മൈക്കിലൂടെ അസഭ്യം; യുവാവ് അറസ്റ്റില്‍

യു എസ് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ന്ന സംഭവം; എയര്‍ നാഷണല്‍ ഗാര്‍ഡ് അറസ്റ്റില്‍

യു എസ് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ന്ന സംഭവം; എയര്‍ നാഷണല്‍ ഗാര്‍ഡ് അറസ്റ്റില്‍

സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുക്കാതെ കോൺഗ്രസ്

സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുക്കാതെ കോൺഗ്രസ്

ക്യാഷ് ആപ്പ് സ്ഥാപകന്‍ ബോബ് ലീയുടെ മരണം: ഒരാള്‍ അറസ്റ്റില്‍

ക്യാഷ് ആപ്പ് സ്ഥാപകന്‍ ബോബ് ലീയുടെ മരണം: ഒരാള്‍ അറസ്റ്റില്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

July 21, 2026
കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

July 21, 2026
യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

July 21, 2026
സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ

സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ

July 21, 2026
ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം

ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം

July 20, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist