Monday, July 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ബിസ്‌ക്കറ്റ് ടിന്നിലും ഹാൻഡ്‌ബാഗിലും പല്ലികൾ; ഓസ്‌ട്രേലിയൻ വന്യജീവി കടത്തുകാരന് എട്ടു വർഷം തടവ്

by Kerala News Web Desk 04
February 18, 2026
in AUSTRALIA
0 0
A A
ബിസ്‌ക്കറ്റ് ടിന്നിലും ഹാൻഡ്‌ബാഗിലും പല്ലികൾ; ഓസ്‌ട്രേലിയൻ വന്യജീവി കടത്തുകാരന് എട്ടു വർഷം തടവ്
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: ഓസ്‌ട്രേലിയയുടെ തനതായ ഇനം പല്ലികളെ വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി കടത്താൻ ശ്രമിച്ച സംഭവത്തിൽ 61-കാരനായ നീൽ സിംപ്‌സണ് എട്ടു വർഷം തടവുശിക്ഷ വിധിച്ചു. ഓസ്‌ട്രേലിയയിലെ വന്യജീവി കടത്ത് കേസുകളിൽ ഒരാൾക്ക് ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ശിക്ഷയാണിത്. 2018-നും 2023-നും ഇടയിൽ ഹോങ്കോംഗ്, റൊമാനിയ, ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് ബ്ലൂ-ടങ് ലിസാർഡ്സ്, ബിേർഡഡ് ഡ്രാഗൺസ് തുടങ്ങിയ ഇനങ്ങളെ കടത്താനായിരുന്നു ഇയാൾ ശ്രമിച്ചത്.

അഞ്ചു വർഷവും നാലു മാസവും ജയിൽവാസം പൂർത്തിയാക്കിയ ശേഷമേ ഇയാൾക്ക് പരോളിന് അർഹതയുണ്ടാവുകയുള്ളൂ. സിംപ്‌സണെ സഹായിച്ച മറ്റു മൂന്ന് പേരെയും അധികൃതർ നേരത്തെ പിടികൂടിയിരുന്നു. പോപ്‌കോൺ പാക്കറ്റുകൾ, ബിസ്‌ക്കറ്റ് ടിന്നുകൾ, ഹാൻഡ് ബാഗുകൾ എന്നിവയ്ക്കുള്ളിൽ തുണിസഞ്ചികളിൽ പൊതിഞ്ഞ നിലയിലാണ് നൂറിലധികം പല്ലികളെ കണ്ടെത്തിയത്. ഷിംഗിൾബാക്ക് ലിസാർഡ്സ്, സ്പിന്നി-റ്റെയ്‌ൽഡ് സ്കിങ്ക്സ് തുടങ്ങിയ അപൂർവ്വ ഇനങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓസ്‌ട്രേലിയയുടെ ജൈവവൈവിധ്യത്തിന് കടുത്ത ഭീഷണിയുയർത്തുന്ന ഇത്തരം ക്രൂരമായ ക്രിമിനൽ നടപടികൾക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് ഈ കോർടതി വിധി നൽകുന്നതെന്ന് പരിസ്ഥിതി വകുപ്പ് വക്താവ് വ്യക്തമാക്കി. ആധുനിക സ്കാനിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് അതിർത്തികളിൽ കർശന പരിശോധന തുടരുമെന്നും വന്യജീവി കടത്ത് തടയാൻ പോലീസ് കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്
AUSTRALIA

ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ച ആൻമേരിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മലയാളി കൂട്ടായ്മയുടെ കൈത്താങ്ങ്

July 27, 2026
ഓസ് അലേർട്ട് ദേശീയ പരിശോധന ഇന്ന് ഉച്ചയ്ക്ക്
AUSTRALIA

ഓസ് അലേർട്ട് ദേശീയ പരിശോധന ഇന്ന് ഉച്ചയ്ക്ക്

July 27, 2026
ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ
AUSTRALIA

ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ

July 27, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്
AUSTRALIA

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്
AUSTRALIA

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി
AUSTRALIA

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
ചൈൽഡ് അബ്യൂസ് മെറ്റീരിയൽ കടത്തിയ കേസിൽ സിഡ്നി സ്വദേശിക്ക് രണ്ട് വർഷം തടവ്
AUSTRALIA

ചൈൽഡ് അബ്യൂസ് മെറ്റീരിയൽ കടത്തിയ കേസിൽ സിഡ്നി സ്വദേശിക്ക് രണ്ട് വർഷം തടവ്

July 25, 2026
ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാൻ ഓസ്‌ട്രേലിയ; വരും ആഴ്ചകളിൽ എത്തും കോടിക്കണക്കിന് ലിറ്റർ ഇന്ധനം
AUSTRALIA

ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാൻ ഓസ്‌ട്രേലിയ; വരും ആഴ്ചകളിൽ എത്തും കോടിക്കണക്കിന് ലിറ്റർ ഇന്ധനം

July 25, 2026
ഓസ്‌ട്രേലിയ പോസ്റ്റ് ഇനി കൂടുതൽ ‘ഗ്രീൻ’; ഇലക്ട്രിക് വാഹന വ്യൂഹം വിപുലീകരിക്കുന്നു
AUSTRALIA

ഓസ്‌ട്രേലിയ പോസ്റ്റ് ഇനി കൂടുതൽ ‘ഗ്രീൻ’; ഇലക്ട്രിക് വാഹന വ്യൂഹം വിപുലീകരിക്കുന്നു

July 25, 2026
Next Post
മാറിപ്പോയ തട്ടിക്കൊണ്ടുപോകൽ : കുടുംബം കടുത്ത ആശങ്കയിൽ

മാറിപ്പോയ തട്ടിക്കൊണ്ടുപോകൽ : കുടുംബം കടുത്ത ആശങ്കയിൽ

സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും പഴയ കരുത്ത്; എൻഎസ്ഡബ്ല്യുവിൽ പുതിയ ഉത്തരവ്

സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും പഴയ കരുത്ത്; എൻഎസ്ഡബ്ല്യുവിൽ പുതിയ ഉത്തരവ്

കാട്ടുതീ പടരുന്നു: ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ അതീവ ജാഗ്രത

കാട്ടുതീ പടരുന്നു: ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ അതീവ ജാഗ്രത

ഇൻഷുറൻസ് പ്രീമിയം ഉയരുന്നു; പോളിസി ഉടമകൾക്ക് ഏപ്രിൽ മുതൽ അധികബാധ്യത

ഇൻഷുറൻസ് പ്രീമിയം ഉയരുന്നു; പോളിസി ഉടമകൾക്ക് ഏപ്രിൽ മുതൽ അധികബാധ്യത

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ച ആൻമേരിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മലയാളി കൂട്ടായ്മയുടെ കൈത്താങ്ങ്

July 27, 2026
ഓസ് അലേർട്ട് ദേശീയ പരിശോധന ഇന്ന് ഉച്ചയ്ക്ക്

ഓസ് അലേർട്ട് ദേശീയ പരിശോധന ഇന്ന് ഉച്ചയ്ക്ക്

July 27, 2026
അമേരിക്കയും ഇറാനും ആക്രമണം അവസാനിപ്പിച്ചു; ഹോർമൂസ് കരാർ ഉടനെന്ന് സൂചന, ലോകത്തിന് ആശ്വാസം

അമേരിക്കയും ഇറാനും ആക്രമണം അവസാനിപ്പിച്ചു; ഹോർമൂസ് കരാർ ഉടനെന്ന് സൂചന, ലോകത്തിന് ആശ്വാസം

July 27, 2026
ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

July 27, 2026
ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ

ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ

July 27, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist