Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഇന്ത്യക്കാർക്ക് നേട്ടം, 3 ലക്ഷത്തോളം പേർക്ക് അവസരം: വിദേശ വിദ്യാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ ഓസ്‌ട്രേലിയ

by Kerala News Web Desk 04
August 6, 2025
in AUSTRALIA
0 0
A A
ഇന്ത്യക്കാർക്ക് നേട്ടം, 3 ലക്ഷത്തോളം പേർക്ക് അവസരം: വിദേശ വിദ്യാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ ഓസ്‌ട്രേലിയ
Share on WhatsappShare on FacebookShare on TwitterShare on Telegram

കാൻബറ : 2026-ൽ വിദേശ വിദ്യാർഥികളുടെ എണ്ണം 9 ശതമാനം വർധിപ്പിച്ച് 2,95,000 ആയി ഉയർത്താൻ ഓസ്‌ട്രേലിയ. രാജ്യം പ്രധാനമായും തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള വിദ്യാർഥികളെ ആകർഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രധാനമന്ത്രി അന്റോണി ആൽബനീസ് സർക്കാർ പ്രഖ്യാപിച്ചു. അമേരിക്ക വിദേശ വിദ്യാർഥികൾക്ക് വീസ നിയന്ത്രണങ്ങൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയുടെ ഈ പുതിയ നയം എന്നത് ശ്രദ്ധേയം.

2023 സാമ്പത്തിക വർഷത്തിൽ ഓസ്‌ട്രേലിയ ഏകദേശം 600,000 വിദ്യാർഥി വീസകൾ അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷമായി കർശനമായ കുടിയേറ്റ നയങ്ങളാണ് രാജ്യം പിന്തുടരുന്നത്. പുതിയ നീക്കത്തിലൂടെ 2024-ൽ നിശ്ചയിച്ച 2,70,000 എന്ന പരിധിയും മാറും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന്ത്യക്ക് നേട്ടം
നിലവിൽ ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നുമാണ് വിദ്യാർഥികൾ പ്രധാനമായും ഓസ്‌ട്രേലിയയിൽ എത്തുന്നത്. എന്നാൽ ചൈനയെ സാമ്പത്തികമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള വിദേശ നയത്തിന്റെ ഭാഗമായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ആകർഷിക്കാൻ രാജ്യം തന്ത്രപരമായി ശ്രമിക്കുകയാണ്. ഈ നീക്കത്തിൽ ഇന്ത്യക്ക് പ്രയോജനം ലഭിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘വിദ്യാർഥികൾ, സർവകലാശാലകൾ, രാജ്യത്തിന്റെ താൽപര്യങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്ന രീതിയിൽ രാജ്യാന്തര വിദ്യാഭ്യാസം വളരുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,’ ഓസ്‌ട്രേലിയയുടെ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ പറഞ്ഞു.

പുതിയ വിദ്യാർഥികളിൽ മൂന്നിൽ രണ്ട് ഭാഗം സീറ്റുകൾ സർവകലാശാലകൾക്കും, ബാക്കി തൊഴിലധിഷ്ഠിത പരിശീലന മേഖലകൾക്കും അനുവദിക്കും. വലിയ പൊതു സർവകലാശാലകൾക്ക് ഉയർന്ന ക്വാട്ട ലഭിക്കുന്നതിന് വിദ്യാർഥികൾക്കുള്ള താമസ സൗകര്യം ഉറപ്പാക്കുകയും തെക്കുകിഴക്കൻ ഏഷ്യൻ എൻറോൾമെന്റുകൾ വർധിപ്പിക്കുകയും വേണം. രാജ്യാന്തര വിദ്യാഭ്യാസ മേഖല ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയിലേക്ക് വലിയ സംഭാവന നൽകുന്നുണ്ട്. 2024-ൽ ഇത് 51 ബില്യൻ ഓസ്‌ട്രേലിയൻ ഡോളറിന് മുകളിൽ (ഏകദേശം 33 ബില്യൻ ഡോളർ) വരുമാനം നേടിയതായാണ് റിപ്പോ‍ർട്ട്.

അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിദേശ വിദ്യാർഥികളുടെ വീസ പ്രോഗ്രാമിൽ വലിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നുണ്ട്. ചില സർവകലാശാലകൾക്ക് പുതിയ വീസകൾ നൽകുന്നത് നിർത്തിവയ്ക്കുകയും, അപേക്ഷകരുടെ സമൂഹമാധ്യമം നിരീക്ഷിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ 2025-ന്റെ തുടക്കത്തിൽ തന്നെ യുഎസ് നടപ്പിലാക്കി. വിദേശ വിദ്യാർഥികളുടെ വരവിനെ സുരക്ഷാ പ്രശ്‌നമായും രാഷ്ട്രീയമായും വീക്ഷിക്കുന്നതിന്റെ സൂചനകളാണ് ഈ നടപടികളെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. നിലവിലെ സാഹചര്യങ്ങൾക്കിടയിലാണ് ഓസ്‌ട്രേലിയയുടെ ആശ്വാസകരമായ നീക്കം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ
AUSTRALIA

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം
AUSTRALIA

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി
AUSTRALIA

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

September 26, 2026
ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം
AUSTRALIA

ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം

September 26, 2026
സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
Next Post
രാഗം ഓണം : ഓഗസ്റ്റ് 23-ന് സിഡ്‌നിയിൽ

രാഗം ഓണം : ഓഗസ്റ്റ് 23-ന് സിഡ്‌നിയിൽ

വിക്ടോറിയയിലെ ഏറ്റവും വലിയ റമ്മി ടൂർണമെന്റിന് ബെൻഡിഗോ സോഷ്യൽ ക്ലബ് ഒരുങ്ങുന്നു

വിക്ടോറിയയിലെ ഏറ്റവും വലിയ റമ്മി ടൂർണമെന്റിന് ബെൻഡിഗോ സോഷ്യൽ ക്ലബ് ഒരുങ്ങുന്നു

തന്നെ വിളിച്ചോളൂ എന്ന് ട്രംപ്; വേണ്ട, മോദിയെ വിളിച്ചോളാം എന്ന് ബ്രസീൽ പ്രസിഡന്‍റ്; യുഎസ് പ്രസിഡന്‍റിന് ചുട്ടമറുപടി

തന്നെ വിളിച്ചോളൂ എന്ന് ട്രംപ്; വേണ്ട, മോദിയെ വിളിച്ചോളാം എന്ന് ബ്രസീൽ പ്രസിഡന്‍റ്; യുഎസ് പ്രസിഡന്‍റിന് ചുട്ടമറുപടി

ധരാലിയിലുണ്ടായത് മേഘവിസ്ഫോടനമല്ല, ഹിമാനിയോ ഹിമ തടാകമോ തക‍ർന്നത് മൂലമുള്ള മിന്നൽ പ്രളയമെന്ന് റിപ്പോർട്ട്

ധരാലിയിലുണ്ടായത് മേഘവിസ്ഫോടനമല്ല, ഹിമാനിയോ ഹിമ തടാകമോ തക‍ർന്നത് മൂലമുള്ള മിന്നൽ പ്രളയമെന്ന് റിപ്പോർട്ട്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist