Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി ബിരുദങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അംഗീകാരം

by Kerala News Web Desk 04
February 10, 2023
in AUSTRALIA
0 0
A A
ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി ബിരുദങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അംഗീകാരം
Share on WhatsappShare on FacebookShare on TwitterShare on Telegram

ഉന്നത വിദ്യാഭ്യാസ യോഗ്യതകൾക്ക് അന്താരാഷ്ട്രതലത്തിൽ കൂടുതൽ അംഗീകാരം നൽകുന്ന UNESCO ഉടമ്പടി ഓസ്ട്രേലിയയിലും പ്രാബല്യത്തിൽ വന്നു. ഇതോടെ, രാജ്യാന്തര വിദ്യാർത്ഥികളുൾപ്പെടെയുള്ള ഓസ്ട്രേലിയൻ ബിരുദധാരികൾക്ക് കൂടുതൽ രാജ്യങ്ങളിൽ തുടർപഠനത്തിനും ജോലിക്കും വിപുലമായ അവസരങ്ങൾ ലഭിക്കും.
ഉന്നത വിദ്യാഭ്യാസ യോഗ്യതകൾക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നൽകുന്നതിനായി 2019ലാണ് യുനെസ്കോ ഉടമ്പടി കൊണ്ടുവന്നത്.ഉന്നത വിദ്യാഭ്യാസ രംഗത്ത് രാജ്യാന്തര സഹകരണം കൂടുതൽ മെച്ചപ്പെടുത്തുകയും, ആഗോളതലത്തിൽ വിദ്യാഭ്യാസ നിലവാരം കൂട്ടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്.ഒരു രാജ്യത്തു നിന്ന് നേടുന്ന ബിരുദങ്ങൾക്കും മറ്റ് ഉന്നത വിദ്യാഭ്യാസ യോഗ്യതകൾക്കും, വിവേചനങ്ങളില്ലാതെ മറ്റ് അംഗരാജ്യങ്ങളിലും അംഗീകാരം നൽകുക എന്നതാണ് ഉടമ്പടിയുടെ ഉദ്ദേശം.ഓൺലൈൻ വിദ്യാഭ്യാസവും, ഓഫ്ഷോർ ക്യാംപസ് വിദ്യാഭ്യാസവും, സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് കിട്ടുന്ന ക്രെഡിറ്റ് സ്കോറുമെല്ലാം പരസ്പരം അംഗീകരിക്കാനാണ് വ്യവസ്ഥ.

ഇതുവരെ 21 രാജ്യങ്ങളിൽ ഈ ഉടമ്പടി പ്രാബല്യത്തിൽ വന്നിട്ടുണ്ട്.ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ, സ്വീഡൻ, നോർവേ തുടങ്ങിയവ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് ഇവ.എന്നാൽ ഇന്ത്യയും, ചൈനയും, അമേരിക്കയും ഇതുവരെ ഈ ഉടമ്പടി നടപ്പാക്കിയിട്ടില്ല.ഓസ്ട്രേലിയയും ഈ ഉടമ്പടിയുടെ ഭാഗമായതോടെ, രാജ്യത്തെ വിദ്യാർത്ഥികൾക്ക് ആഗോളതലത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ജേസൻ ക്ലെയർ പറഞ്ഞു.ഓസ്ട്രേലിയൻ വിദ്യാഭ്യാസ രംഗത്തിന് ഒരു നിർണ്ണായക ചുവടുവയ്പ്പാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഓരോ വർഷവും 14 ലക്ഷത്തോളം വിദ്യാർത്ഥികൾ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നുണ്ടെന്നും, അവർ നേടുന്ന യോഗ്യതകൾക്ക് ഇനിമുതൽ മറ്റു രാജ്യങ്ങളിൽ കൂടുതൽ അംഗീകാരം കിട്ടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഓൺലൈനായോ, വിദേശത്തു ജീവിച്ചുകൊണ്ടോ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളിൽ നിന്ന് ബിരുദമെടുക്കുന്നവർക്കും ഇതേ അംഗീകാരം ലഭ്യമാകുമെന്നും ജേസൻ ക്ലെയർ പറഞ്ഞു.ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളുടെ കൂട്ടായ്മയായ യൂണിവേഴ്സിറ്റീസ് ഓസ്ട്രേലിയയും ഇതിനെ സ്വാഗതം ചെയ്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാൽ, ഓസ്ട്രേലിയൻ ബിരുദമെടുത്ത ശേഷം ഇന്ത്യയിലേക്ക് തിരിച്ചുപോകുന്ന വിദ്യാർത്ഥികൾക്ക് നിലവിൽ ഇതിന്റെ പ്രയോജനം ലഭിക്കില്ല.TAFEലോ, മറ്റു സ്ഥാപനങ്ങളിലോ സർട്ടിഫിക്കറ്റ് കോഴ്സുകൾ ചെയ്ത ശേഷം അതിന്റെ ക്രെഡിറ്റ് കൂടി ഉപയോഗിച്ച് ഓസ്ട്രേലിയൻ ബിരുദം പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിൽ തത്തുല്യമായ അംഗീകാരം ലഭിക്കില്ലെന്ന് അസോസിയേഷൻ ഓഫ് ഓസ്ട്രേലിയൻ എജ്യൂക്കേഷൻ റെപ്രസന്റേറ്റീവ്സ് ഇൻ ഇന്ത്യയുടെ പ്രസിഡന്റ് രവി ലോചൻ സിംഗ് ചൂണ്ടിക്കാട്ടി.അതേസമയം, ഇന്ത്യയിലെയും ഓസ്ട്രേലിയയിലെയും വിദ്യാഭ്യാസ യോഗ്യതകൾക്ക് പരസ്പര അംഗീകാരം നൽകുന്ന കാര്യം പരിശോധിക്കാൻ കഴിഞ്ഞ വർഷം സർക്കാർ ഒരു കർമ്മസമിതിയെ നിയോഗിച്ചിട്ടുണ്ട്.സമിതി ഈ വർഷം റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷ.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ
AUSTRALIA

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ
AUSTRALIA

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു
AUSTRALIA

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്
AUSTRALIA

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?
AUSTRALIA

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്
AUSTRALIA

വില്യം രാജകുമാരന്റെ ‘എർത്ത്ഷോട്ട്’ പുരസ്കാര ഫൈനലിൽ ഇടംനേടി ഓസ്ട്രേലിയയിലെ ഇൻഡിജീനസ് ഡെസേർട്ട് അലയൻസ്

September 21, 2026
ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ
AUSTRALIA

ജനസംഖ്യ കുതിക്കുന്നു, അടിസ്ഥാന സൗകര്യമില്ല; ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിൽ

September 21, 2026
തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ
AUSTRALIA

തായ്‌ലൻഡിൽ നിന്ന് മെൽബണിലേക്ക് 9 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം; ഓസ്ട്രേലിയയിൽ ജിലോങ് സ്വദേശി പിടിയിൽ

September 21, 2026
ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി
AUSTRALIA

ട്രാൻസ്‌ജെൻഡർ തടവുകാരനെ വനിതാ ജയിലിലേക്ക് മാറ്റാനാകില്ല: വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി

September 21, 2026
Next Post
ഇന്ത്യയില്‍ പൗരത്വം ഉപേക്ഷിക്കുന്നവർ വർദ്ധിക്കുന്നു

ഇന്ത്യയില്‍ പൗരത്വം ഉപേക്ഷിക്കുന്നവർ വർദ്ധിക്കുന്നു

ഐഎസ്ആർഒയ്ക്ക് കരുത്തായി പുതിയ റോക്കറ്റ്

ഐഎസ്ആർഒയ്ക്ക് കരുത്തായി പുതിയ റോക്കറ്റ്

അസം സര്‍ക്കാറിനെ അഭിനന്ദിച്ച് ലിയനാർഡോ ഡികാപ്രിയോ

അസം സര്‍ക്കാറിനെ അഭിനന്ദിച്ച് ലിയനാർഡോ ഡികാപ്രിയോ

കേസി മലയാളിയുടെ നേതൃത്വത്തിൽ  മ്യൂസിക് മാനിയ ലൈവ് ഇൻ കൺസേർട്ട് മാർച്ച് 5 ന്

കേസി മലയാളിയുടെ നേതൃത്വത്തിൽ മ്യൂസിക് മാനിയ ലൈവ് ഇൻ കൺസേർട്ട് മാർച്ച് 5 ന്

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist