Saturday, May 27, 2023
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

വിസാ ക്രമക്കേട് : ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ വിലക്കി ഓസ്ട്രേലിയന്‍ സര്‍വകലാശാലകള്‍

by Kerala News Web Desk 04
May 26, 2023
in AUSTRALIA
0 0
A A
വിസാ ക്രമക്കേട് : ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ വിലക്കി ഓസ്ട്രേലിയന്‍ സര്‍വകലാശാലകള്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

കാൻബെറ : വിസാ ക്രമക്കേടുകള്‍ സംബന്ധിച്ച ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഏതാനും ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് രണ്ട് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികള്‍ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്.

GLY WORLD
COCONUT LAGOON
153 CATCH
ihna
previous arrow
next arrow

പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യരുതെന്ന് വിക്ടോറിയയിലെ ദ ഫെഡറേഷൻ യൂണിവേഴ്സിറ്റി, ന്യൂസൗത്ത്‌വെയ്‌ല്‍സിലെ വെസ്റ്റേണ്‍ സിഡ്നി യൂണിവേഴ്സിറ്റി എന്നിവ എജ്യുക്കേഷൻ ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. ഒരു ഓസ്ട്രേലിയൻ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏതാനും മാസങ്ങള്‍ നിയന്ത്രണം തുടര്‍ന്നേക്കും. ഏപ്രിലിലും വ്യാജ അപേക്ഷകളുടെ പേരില്‍ ഏതാനും ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചില യൂണിവേഴ്സിറ്റികള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പഠനത്തിന് പകരം രാജ്യത്ത് ജോലി സാദ്ധ്യതകള്‍ കണ്ടെത്താനുള്ള മാര്‍ഗ്ഗമായാണ് ഇത്തരം അപേക്ഷകര്‍ വിസയെ ഉപയോഗപ്പെടുത്തുന്നതെന്ന് യൂണിവേഴ്സിറ്റികള്‍ ചൂണ്ടിക്കാട്ടുന്നു.

bismi-up
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
previous arrow
next arrow

Related Posts

ആധുനിക അടിമത്തം’ കൂടുതല്‍ ഇന്ത്യയിലെന്ന്‌ യുഎന്‍
AUSTRALIA

ആധുനിക അടിമത്തം’ കൂടുതല്‍ ഇന്ത്യയിലെന്ന്‌ യുഎന്‍

May 27, 2023
നവോദയയുടെ ഡോ: സുനിൽ പി. ഇളയിടത്തിൻ്റെ പ്രഭാഷണ പരമ്പര വിജയകരം
AUSTRALIA

നവോദയയുടെ ഡോ: സുനിൽ പി. ഇളയിടത്തിൻ്റെ പ്രഭാഷണ പരമ്പര വിജയകരം

May 27, 2023
മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം: അ​ഭി​വ​ന്ദ്യ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം
AUSTRALIA

മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം: അ​ഭി​വ​ന്ദ്യ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം

May 26, 2023
ന്യൂ സൗത്ത് വെയിൽസിൽ വൻ ലഹരി വേട്ട
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ വൻ ലഹരി വേട്ട

May 25, 2023
ഓസ്ട്രേലിയയിലെ വയോജന സംരക്ഷണ കേന്ദ്രത്തിൽ പോലീസിന്റെ  മർദനത്തിനിരയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 95 വയസുകാരി മരിച്ചു
AUSTRALIA

ഓസ്ട്രേലിയയിലെ വയോജന സംരക്ഷണ കേന്ദ്രത്തിൽ പോലീസിന്റെ മർദനത്തിനിരയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 95 വയസുകാരി മരിച്ചു

May 25, 2023
ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി ഓസ്ട്രേലിയയിലെ പാര്‍ലമെന്‍റ് ഹൗസില്‍ പ്രദര്‍ശിപ്പിച്ചു
AUSTRALIA

ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി ഓസ്ട്രേലിയയിലെ പാര്‍ലമെന്‍റ് ഹൗസില്‍ പ്രദര്‍ശിപ്പിച്ചു

May 25, 2023
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
AUSTRALIA

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

May 24, 2023
ഇന്ത്യയുടെ അഭിമാന നിമിഷം, മോദിക്കുവേണ്ടി വിമാനത്തിന്റെ പേരുപോലും മാറ്റി
AUSTRALIA

ഇന്ത്യയുടെ അഭിമാന നിമിഷം, മോദിക്കുവേണ്ടി വിമാനത്തിന്റെ പേരുപോലും മാറ്റി

May 24, 2023
ഇന്ത്യ- ഓസ്ട്രേലിയ സൗഹൃദം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
AUSTRALIA

ഇന്ത്യ- ഓസ്ട്രേലിയ സൗഹൃദം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

May 24, 2023
Next Post
പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കി പഞ്ചായത്ത് ഓഫീസിൽ ജീവനൊടുക്കി മധ്യവയസ്കൻ

പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കി പഞ്ചായത്ത് ഓഫീസിൽ ജീവനൊടുക്കി മധ്യവയസ്കൻ

പുതിയ 75 രൂപ നാണയം കേന്ദ്രസർക്കാർ പുറത്തിറക്കും

പുതിയ 75 രൂപ നാണയം കേന്ദ്രസർക്കാർ പുറത്തിറക്കും

ചെങ്കോൽ വിവാദം തമിഴ്നാടിനെ ഉന്നമിട്ടുള്ള രാഷ്ട്രീയനീക്കം

ചെങ്കോൽ വിവാദം തമിഴ്നാടിനെ ഉന്നമിട്ടുള്ള രാഷ്ട്രീയനീക്കം

നവോദയയുടെ ഡോ: സുനിൽ പി. ഇളയിടത്തിൻ്റെ പ്രഭാഷണ പരമ്പര വിജയകരം

നവോദയയുടെ ഡോ: സുനിൽ പി. ഇളയിടത്തിൻ്റെ പ്രഭാഷണ പരമ്പര വിജയകരം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

700 അടി ഉയരത്തില്‍ വിമാനം, എമര്‍ജന്‍സി ഡോര്‍ തുറന്ന് യാത്രക്കാരന്‍

700 അടി ഉയരത്തില്‍ വിമാനം, എമര്‍ജന്‍സി ഡോര്‍ തുറന്ന് യാത്രക്കാരന്‍

May 27, 2023
നൈജീരിയയില്‍ ബന്ദികളാക്കപ്പെട്ട മൂന്നു മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യന്‍ നാവികര്‍ക്ക് മോചനം

നൈജീരിയയില്‍ ബന്ദികളാക്കപ്പെട്ട മൂന്നു മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യന്‍ നാവികര്‍ക്ക് മോചനം

May 27, 2023
‘ദീപാവലി ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണം’; ബില്ലവതരിപ്പിച്ച്‌ അമേരിക്കന്‍ നിയമനിര്‍മാതാവ്

‘ദീപാവലി ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണം’; ബില്ലവതരിപ്പിച്ച്‌ അമേരിക്കന്‍ നിയമനിര്‍മാതാവ്

May 27, 2023
ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലം ഉടൻ തുറക്കും!

ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലം ഉടൻ തുറക്കും!

May 27, 2023
1000 ജീവനക്കാരെ  പിരിച്ചുവിട്ട്‌  ജെ പി മോര്‍ഗാന്‍

1000 ജീവനക്കാരെ പിരിച്ചുവിട്ട്‌ ജെ പി മോര്‍ഗാന്‍

May 27, 2023
footer
The Kerala News

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist