ശുദ്ധജല വിപ്ലവവുമായി ഫിസാറ്റ് വിദ്യാർത്ഥികൾ; പോർട്ടബിൾ ജലശുദ്ധീകരണ ഉപകരണത്തിന് കേന്ദ്ര പേറ്റന്റ്!
അങ്കമാലി: കുടിവെള്ളം എവിടെയും എളുപ്പത്തിൽ ശുദ്ധീകരിച്ച് ഉപയോഗിക്കാനാകുന്ന അത്യാധുനിക പോർട്ടബിൾ സ്മാർട്ട് ഫിൽട്ടർ ബോട്ടിൽ വികസിപ്പിച്ച് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (FISAT) വിദ്യാർത്ഥികൾ....














