Friday, October 2, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയയിൽ ജനനനിരക്ക് റെക്കോർഡ് താഴ്ചയിലേക്ക്

by Kerala News Web Desk 04
June 4, 2026
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയയിൽ ജനനനിരക്ക് റെക്കോർഡ് താഴ്ചയിലേക്ക്
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: ജനസംഖ്യയിൽ വലിയ വളർച്ച രേഖപ്പെടുത്തുമ്പോഴും ഓസ്‌ട്രേലിയയിൽ ജനന നിരക്ക് റെക്കോർഡ് താഴ്ച്ചയിലേക്ക് കൂപ്പുകുത്തുന്നു. രാജ്യത്ത് ജനന നിരക്ക് കുത്തനെ ഇടിയുന്നതിന്റെ പ്രധാന കാരണങ്ങൾ ജീവിതച്ചിലവിലെ അനിയന്ത്രിതമായ വർധനവും സാമ്പത്തിക അനിശ്ചിതത്വവുമാണെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ ഫെർട്ടിലിറ്റി റേറ്റ് അഥവാ ഒരു സ്ത്രീയുടെ ശരാശരി പ്രസവ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിലുള്ളത്. 2008-ൽ 2.02 ആയിരുന്ന ഈ നിരക്ക് 2024 ആയപ്പോഴേക്കും 1.48 ആയി ഇടിഞ്ഞു. ഒരു രാജ്യത്തെ ജനസംഖ്യ ഒരേ നിലയിൽ നിലനിർത്താൻ ആവശ്യമായ 2.1 എന്ന നിരക്കിനേക്കാൾ വളരെ താഴെയാണിത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 20 ലക്ഷത്തിന്റെ വർധനവുണ്ടായിട്ടുണ്ടെങ്കിലും, 2018-നെ അപേക്ഷിച്ച് 2024-ൽ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണത്തിൽ 23,000-ന്റെ വലിയ കുറവാണുണ്ടായത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘റിസോൾവ് പൊളിറ്റിക്കൽ മോണിറ്റർ’ നടത്തിയ പുതിയ സർവേയിൽ പങ്കെടുത്ത 18-നും 45-നും ഇടയിൽ പ്രായമുള്ളവരിൽ നാലിലൊന്ന് പേരും തങ്ങൾക്ക് കുട്ടികൾ വേണ്ടെന്ന് വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ബാക്കിയുള്ളവരിൽ ഭൂരിഭാഗം പേരും ഭാവിയിൽ ചെറിയ കുടുംബങ്ങൾ മതി എന്ന ചിന്താഗതിക്കാരാണ്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കുട്ടികളെ വളർത്തുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഭീമമായ സാമ്പത്തിക ബാധ്യതയാണ് യുവതലമുറയെ ഇതിൽ നിന്നും പിന്നോട്ട് വലിപ്പിക്കുന്ന പ്രധാന ഘടകം. ഇതിനു പുറമെ വീടുകളുടെയും അപ്പാർട്ട്‌മെന്റുകളുടെയും ഉയർന്ന വാടകയും വിലയും ചെറിയ കുടുംബങ്ങൾ എന്ന പ്രവണതയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. ലഭ്യമായ വിഭവങ്ങൾ ഒരൊറ്റ കുട്ടിക്ക് വേണ്ടി മാത്രം പൂർണമായി ചിലവഴിക്കാനുള്ള താത്പര്യവും ലോകത്തിന്റെ ഭാവി എങ്ങോട്ടാണെന്ന ആശങ്കയുമെല്ലാം യുവാക്കളെ അച്ഛനമ്മമാരാകുന്നതിൽ നിന്ന് അകറ്റുന്നതായും സർവേ വ്യക്തമാക്കുന്നു.

ഭാവിയിൽ രാജ്യത്തിന്റെ തൊഴിൽ മേഖലയെയും നികുതി വ്യവസ്ഥയെയും ഈ പ്രവണത സാരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ജോലി ചെയ്യാൻ പ്രാപ്തിയുള്ള യുവതലമുറയുടെ എണ്ണം കുറയുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതും സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാകും. നിലവിൽ വിദേശ കുടിയേറ്റം വഴിയാണ് ഓസ്‌ട്രേലിയ ഈ വിടവ് ഒരു പരിധിവരെ നികത്തുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ
AUSTRALIA

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC
AUSTRALIA

വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC

October 1, 2026
കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്
AUSTRALIA

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

September 30, 2026
Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ
AUSTRALIA

Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ

September 30, 2026
ദേശീയ പോലീസ് അനുസ്മരണ ദിനം ആചരിച്ചു
AUSTRALIA

ദേശീയ പോലീസ് അനുസ്മരണ ദിനം ആചരിച്ചു

September 30, 2026
പലിശനിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ
AUSTRALIA

പലിശനിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ

September 30, 2026
ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം
AUSTRALIA

ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം

September 30, 2026
• ഓസ്‌ട്രേലിയയെ ധന്യമാക്കാൻ ‘ദിവ്യസംഗീതം’; ഒക്ടോബറിൽ കെസ്റ്ററും മെറിനും നയിക്കുന്ന ഭക്തിഗാനമേള
AUSTRALIA

• ഓസ്‌ട്രേലിയയെ ധന്യമാക്കാൻ ‘ദിവ്യസംഗീതം’; ഒക്ടോബറിൽ കെസ്റ്ററും മെറിനും നയിക്കുന്ന ഭക്തിഗാനമേള

September 30, 2026
ക്രിസ്ത്യൻ അസംബ്ലിയുടെ വി.ബി.എസ് (VBS 2026) ഒക്ടോബർ 5, 6 തീയതികളിൽ ന്യൂകാസിലിലെ വാൾസെൻഡിൽ നടക്കും
AUSTRALIA

ക്രിസ്ത്യൻ അസംബ്ലിയുടെ വി.ബി.എസ് (VBS 2026) ഒക്ടോബർ 5, 6 തീയതികളിൽ ന്യൂകാസിലിലെ വാൾസെൻഡിൽ നടക്കും

September 30, 2026
Next Post
ഡിഫ്തീരിയ ഭീതിയിൽ യുവേണ്ടുമു ഗ്രാമം

ഡിഫ്തീരിയ ഭീതിയിൽ യുവേണ്ടുമു ഗ്രാമം

നിയമപരമായ സിഗരറ്റുകൾക്ക് വിലക്കയറ്റം; വ്യാജന്മാരെ ആശ്രയിച്ച് ഓസ്‌ട്രേലിയൻ ജനത

നിയമപരമായ സിഗരറ്റുകൾക്ക് വിലക്കയറ്റം; വ്യാജന്മാരെ ആശ്രയിച്ച് ഓസ്‌ട്രേലിയൻ ജനത

ശുദ്ധജല വിപ്ലവവുമായി ഫിസാറ്റ് വിദ്യാർത്ഥികൾ; പോർട്ടബിൾ ജലശുദ്ധീകരണ ഉപകരണത്തിന് കേന്ദ്ര പേറ്റന്റ്!

ശുദ്ധജല വിപ്ലവവുമായി ഫിസാറ്റ് വിദ്യാർത്ഥികൾ; പോർട്ടബിൾ ജലശുദ്ധീകരണ ഉപകരണത്തിന് കേന്ദ്ര പേറ്റന്റ്!

ഡാൻഡനോങ് നോർത്തിൽ നിന്ന് കാണാതായ 75-കാരനെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്

ഡാൻഡനോങ് നോർത്തിൽ നിന്ന് കാണാതായ 75-കാരനെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

October 1, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist